Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..


സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം..ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും പവന് 2920 രൂപയും ഇന്ന് വർദ്ധിച്ചു..യുഎസ്- ഇറാൻ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ചതോടെയാണ് സ്വർണവില ഉയർന്നത്..


ട്രംപിനെ ഞെട്ടിച്ച നീക്കമാണ് ഇറാൻ നടത്തിയത്.. പതിനായിരങ്ങളെയാണ് ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ മനുഷ്യ കവചങ്ങളാകാന്‍ ഒരുക്കിയത്..മനുഷ്യ മതിൽ കണ്ട് അമേരിക്ക പതറി..


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..

പ്രവാസി മലയാളികളായ ഭാര്യയും ഭർത്താവും പിടിയിൽ; 39.48 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മംഗളൂരു വിമാനത്താവളത്തില്‍ എത്തി, ദുബായില്‍ നിന്നും വന്ന എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു

29 MARCH 2021 11:46 AM IST
മലയാളി വാര്‍ത്ത

39.48 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മംഗളൂരു വിമാനത്താവളത്തില്‍ ഭാര്യയും ഭര്‍ത്താവും പിടിയിലായതായി റിപ്പോർട്ട്. പ്രവാസി മലയാളികളെയാണ് പോലീസ് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് (44), ഭാര്യ ഫൗസിയ മിസ്രിയ (33) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായിരിക്കുന്നത്. ഫൗസിയയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് എന്ന് അധികൃതർ അറിയിച്ചു. ഇവരില്‍ നിന്നാണ് 39.48 ലക്ഷം രൂപ വിലമതിക്കുന്ന 851 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്.

ശനിയാഴ്ച ദുബായില്‍ നിന്നും വന്ന എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍ എന്നാണ് ലഭ്യമാകുന്ന വിവരം. കുടുംബസമേതമാണ് വിമാനത്തില്‍ വന്നത്. നാല് മക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. പ്രത്യേകം രൂപ കല്പന ചെയ്ത അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫൗസിയയുടെ പക്കല്‍ സ്വര്‍ണം ഉണ്ടായിരുന്നത്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഡെപ്യൂടി കമീഷണര്‍ അവിനാശ് കിരണ്‍, മനോകത്യായാനി, ശ്രീകാന്ത്, നാഗേഷ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

അതേസമയം ഈ മാസം 10ന് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 62.35 ലക്ഷം രൂപ വില വരുന്ന 1.35 കിലോ സ്വർണം ചെന്നൈ എയർ കസ്റ്റംസ് പിടിച്ചെടുതിരുന്നു. ഇതിൽ ഒരാൾ അറസ്റ്റിലായി. ദുബായിൽ നിന്നും ഇകെ -542 എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ചെന്നൈ സ്വദേശി അബുബക്കർ (49)എന്നയാളിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. പിന്നാലെ നടത്തിയ പരിശോധനയിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം നാല് പ്ലാസ്റ്റിക് ബാഗുകളിലാക്കി ചാര നിറത്തിലുള്ള ടേപ്പ് കൊണ്ട് പൊതിഞ്ഞ് സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 69.6 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിരുന്നു. ഷാർജയിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശി ഷമീർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 1.79 കിലോഗ്രാം സ്വർണമിശ്രിതമാണു കണ്ടെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (4 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (4 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (5 hours ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (5 hours ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (5 hours ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (5 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (6 hours ago)

ശോഭാ സുരേന്ദ്രന്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന വിവാദം: ശോഭ പണം നല്‍കിയിട്ടില്ലെന്ന് ദേവുവിന്റെ മൊഴി  (6 hours ago)

ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (6 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാദ്ധ്യത  (6 hours ago)

പാകിക്കളുടെ Double Daddy Syndrome പറപ്പിച്ച് അമേരിക്ക..! താങ്ങി ചൈനയും മടുത്തു നാണമില്ലാത്ത പാകിസ്ഥാൻ  (7 hours ago)

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്  (7 hours ago)

യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?  (7 hours ago)

യുവതി പ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിക്കാരൊന്നും വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന  (7 hours ago)

നീണ്ട 41 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് പശ്ചിമേഷ്യയിൽ പ്രഖ്യാപിക്കപ്പെട്ട താൽക്കാലിക വെടിനിർത്തലിനെ ഇന്ത്യ ‌സ്വാഗതം ചെയ്തു  (7 hours ago)

Malayali Vartha Recommends