Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഇളവ് പ്രഖ്യാപിച്ച് ഒമാൻ; എന്നാൽ ഇത് കയ്യിൽ കരുതണം, പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തണം, യാത്രകളിൽ ത്രകളില്‍ ഒരാള്‍ക്ക് ഒപ്പം പോകാനും അനുമതി ഉണ്ടാകുന്നതാണ്

29 MARCH 2021 12:02 PM IST
മലയാളി വാര്‍ത്ത

ഒമാനില്‍ മാര്‍ച്ച് 28 ഞായറാഴ്ച അതായത് ഇന്നലെ മുതല്‍ രാത്രി യാത്രാ വിലക്ക് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇളവ് പ്രഖ്യാപിച്ച് റോയല്‍ ഒമാന്‍ പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. താമസ സ്ഥലത്ത് നിന്ന് വിമാനത്താവളത്തിലേയ്‌ക്കോ വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേയ്‌ക്കോ ഉള്ള യാത്രകള്‍ക്ക് ഇനിമുതൽ ഇളവ് ലഭിക്കുന്നതാണ്. ഇതിനായി യാത്രക്കാര്‍ കൈയില്‍ ടിക്കറ്റ് കരുതണമെന്ന് റോയല്‍ ഒമാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയുണ്ടായി.

വിമാനത്താവളത്തിലേയ്ക്കും തിരിച്ചുമുള്ള യാത്രകളില്‍ ഒരാള്‍ക്ക് ഒപ്പം പോകാനും അനുമതി ഉണ്ടാകുന്നതാണ്. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം യഥാസമയം അവസാനിപ്പിച്ച് ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കര്‍ഫ്യൂ സമയത്തിന് മുമ്പ് തന്നെ താമസ സ്ഥലങ്ങളില്‍ എത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുകയുണ്ടായി.

ഒമാനില്‍ ഇന്നലെ മുതൽ ആരംഭിച്ച രാത്രികാല കര്‍ഫ്യൂവില്‍ ചില വിഭാഗങ്ങള്‍ക്ക് സുപ്രിം കമ്മിറ്റി ഇളവ് പ്രഖ്യാപിക്കുകയുണ്ടായി. പത്ത് വിഭാഗങ്ങള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടയ്ക്കും. വാഹന യാത്ര ഏപ്രില്‍ 8 വരെ രാത്രി 8 മുതല്‍ രാവിലെ 5 വരെ നിരോധിക്കും.


രാത്രി വിലക്കില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങള്‍ ഇവയൊക്കെയാണ്:

1. ആരോഗ്യ പ്രവര്‍ത്തകരുടെ ഗതാഗതം, അടിയന്തര വാഹനങ്ങളും അടിയന്തര സേവനങ്ങള്‍ (വൈദ്യുതിയും വെള്ളവും)
2. സ്വകാര്യ ആശുപത്രികള്‍
3. ആരോഗ്യ മന്ത്രാലയം നിയന്ത്രിക്കുന്ന പ്രകാരം രാത്രി ഡ്യൂട്ടിയുള്ള ഫാര്‍മസികള്‍
4. വിമാനത്താവളങ്ങളും തുറമുഖങ്ങളും
5. മൂന്ന് ടണ്ണില്‍ നിന്നും അതിന് മുകളിലുള്ള എല്ലാത്തരം ട്രക്കുകളും മലിനജലം വാട്ടര്‍ ടാങ്കുകളും
6. ഫാക്ടറികളുടെ പ്രവര്‍ത്തനം തുടരാം. വിലക്കുള്ള സമയത്ത് ജീവനക്കാര്‍ക്ക് ഫാക്ടറിയ്ക്ക് പുറത്തുപോകാന്‍ അനുവാദമില്ല
7. ഫാക്ടറികളിലും ഗോഡൗണുകളിലും ചുമടെടുക്കാം. എന്നാല്‍ വിലക്കുള്ള സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് ഫാക്ടറിയ്ക്കോ ഗോഡൗണിനോ പുറത്ത് പോകാന്‍ അനുവാദമില്ല
8. മാര്‍ക്കറ്റിംഗ് കമ്പനികളുമായി ഏകോപിപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം മുഖേന ഡ്യൂട്ടിയിലുള്ള ഇന്ധന സ്റ്റേഷനുകള്‍
9. എണ്ണപ്പാടങ്ങള്‍
10. പൊതു- സ്വകാര്യ പ്രസ്, മീഡിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വിലക്കുള്ള സമയത്തും കവറേജ് ആവശ്യമാണ്. വിവര- സാങ്കേതിക മന്ത്രാലയം അവര്‍ക്ക് അതിനുള്ള ലൈസന്‍സ് നല്‍കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends