Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ്രവാസികൾ നെ​ട്ടോ​ട്ട​മോ​ടു​ന്നു; കൊറോണ വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച നിയന്ത്രണങ്ങളിൽ നിന്ന് ഒരിഞ്ച് നീങ്ങാതെ അധികൃതർ, യാത്രാവിലക്കിൽ ആകെക്കുഴഞ്ഞ് പ്രവാസികൾ

01 APRIL 2021 10:39 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് വ്യാപനം ദിനംപ്രതി ഉയരുന്നതായുള്ള കണക്കുകളാണ് പുറത്ത് വരുന്നത്. ഒമാനും കുവൈറ്റും കര്‍ഫ്യൂ ഏർപ്പെടുത്തി നിയന്ത്രങ്ങൾ ശക്തമാക്കി. ഇതിനുപിന്നാലെ ഖത്തറും സമ്പൂര്ണവിലക്കിലേക്ക് നീങ്ങുന്നുവെന്ന വാർത്തകൾ വന്നതാണ്. ഇതുതന്നെയാണ് സൗദിയേയും ആശങ്കയിലാഴ്ത്തുന്നത്. കൊറോണ വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച നിയന്ത്രണങ്ങളിൽ നിന്ന് ഒരിഞ്ച് നീങ്ങാൻ തയ്യാറായിട്ടില്ല. അധികൃതർ പുറപ്പെടുവിച്ച യാത്രാവിലക്കിൽ ആകെക്കുഴഞ്ഞിരിക്കുകയാണ് പ്രവാസികൾ.

ഇത്തരത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ മറ്റു അറബ് രാജ്യങ്ങളില്‍ ക്വാറന്റീൻ കഴിഞ്ഞ ശേഷം ആയിരുന്നു സൗദിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിനു സാധിക്കില്ല എന്നതാണ്. വിമാന സർവിസുകൾ പുനരാരംഭിക്കാത്തത് കാരണം പല പ്രവാസികളുടേയും ജീവിതം തന്നെ ആകെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പലരും മാസങ്ങളായി നാട്ടില്‍ തന്നെയാണ്. സൗദിയിലേക്ക് മടങ്ങാന്‍ വേണ്ടി നെട്ടോട്ടമോടുകയാണ് ഇവര്‍.

രണ്ടോ, നാലോ മാസത്തെ അവധിക്കും ചെറിയ അവധികൾക്കും നാട്ടില്‍ എത്തിയവരാണ് തിരിച്ച് പേകാന്‍ സാധികാതെ കുടുങ്ങിയിരിക്കുന്നത്. ഖത്തർ, ദുബായ്, ബഹ്‌റൈൻ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പോയി അവിടെ ഹോട്ടല്‍ ക്വാറന്റീൻ ഇരുന്ന് പതിനാല് ദിവസം കഴിഞ്ഞ ശേഷം കൊവിഡ് പരിശോധന നടത്തി സൗദിയിലേക്ക് പോകാമായിരുന്നു. എന്നാല്‍ ഫെബ്രുവരി രണ്ടാം തീയതി സൗദി ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എല്ലാം നിര്‍ത്തലാക്കി. അറബ് രാജ്യങ്ങളെ കൂടാതെ 20 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാര്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തി.

അതേസമയം ഇന്ത്യയുടെ അയല്‍ രാജ്യമായ നേപ്പാൾ വഴി സൗദിയിലേക്ക് പോകാന്‍ സാധിക്കും. എന്നാല്‍ സാധാരണക്കാരെ കൊണ്ട് താങ്ങാന്‍ സാധിക്കാത്ത അത്രയും വലിയ തുകയാണ് ചെലവിൽ വരുന്നത്. . 80,000 മുതൽ ഒരു ലക്ഷം വരെ ഒരാള്‍ക്ക് ചെലവ് വരുന്നതാണ്. എന്നാലും ട്രാവര്‍ ഏജന്‍സികള്‍ക്ക് മുമ്പില്‍ നീണ്ട നിരയാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുകൂടാതെ നിരവധി പേരുടെ റീ എൻട്രി വിസയുടെ കാലാവധി അവസാനിച്ചിരിക്കുകയാണ്. പലരും കമ്പനികളുമായി ബന്ധപ്പെട്ട വിസ കാലാവധി പുതുക്കി വിമാന സര്‍വിസ് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ്. ചെറിയ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന പ്രവാസികള്‍ വലിയ ബുദ്ധിമുട്ടിലാണ്. മേയ്‌ 17 വരെയാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്ന വിലക്കിന്‍റെ സമയം. അതിന് ശേഷം നേരിട്ട് സൗദിയിലേക്ക് മടങ്ങാന്‍ സാധക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends