Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഏപ്രില്‍ 1 മുതല്‍ റിയാദിലേയ്ക്ക് ഒമാന്‍ എയര്‍ സര്‍വീസുകള്‍; യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് എയര്‍ലൈന്‍ അധികൃതർ, മസ്‌കറ്റിനും ദുബായിക്കും ഇടയിലുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു

01 APRIL 2021 01:17 PM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ 1 അതായത് ഇന്ന് മുതല്‍ റിയാദിലേയ്ക്ക് ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോർട്ട്. ആഴ്ചയില്‍ നാല് വീതം സര്‍വീസുകളാണ് ഉണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു. ദമാമിലേയ്ക്ക് മാര്‍ച്ച് 28 ന് ഒമാന്‍ എയര്‍ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് എയര്‍ലൈന്‍ അധികൃതർ വ്യക്തമാക്കിയ. വൈറസ് വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ തുടരുന്നതാണ്. പ്രാവര്‍ത്തിക കാരണങ്ങള്‍ മൂലം മസ്‌കറ്റിനും ദുബായിക്കും ഇടയിലുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അറിയിക്കുകയുണ്ടായി.

'സമയക്രമം അനുസരിച്ചുള്ള വിമാനയാത്രയില്‍ വ്യത്യാസമുള്ളതിനാല്‍ തന്നെ പ്രവര്‍ത്തന കാരണങ്ങളാല്‍ വിമാനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്ന'തായി സിഎഎയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റ് എമിറേറ്റുകളിലേയ്ക്കും പുറത്തേയ്ക്കുമുള്ള വിമാന സര്‍വീസുകളെ ഈ പ്രഖ്യാപനം ബാധിച്ചിട്ടില്ലെന്നും അവ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സിഎഎ യുഎഇയുമായി ചര്‍ച്ച നടത്തി വരികയായിരുന്നു.

അതേസമയം ഒമാനില് താമസ രേഖകളില്ലാത്ത പ്രവാസികൾക്ക് പിഴയില്ലാതെ രാജ്യം വിടാനായി ഏർപ്പെടുത്തിയ പൊതുമാപ്പ് ജൂൺ 30 വരെ നീട്ടിയതായി അധികൃതർ. കോവിഡ് പാശ്ചാത്തലത്തിലാണ് മൂന്നു മാസത്തേക്കുകൂടി നീട്ടിയതെന്നും താമസ ഖേകളില്ലാത്തവര് ഈ കാലാവധിക്കുള്ളില് രജിസ്റ്റര് ചെയ്യണമെന്നും തൊഴില് മന്ത്രാലയം അറിയിക്കുകയുണ്ടായി. മാർച്ച്‌ 31ന് കാലവധി അവസാനിക്കാനിരിക്കെയാണ് പൊതുമാപ്പ് നീട്ടിയത്.

കഴിഞ്ഞ വർഷം നവംബർ 15ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് നാലാം തവണയാണ് നീട്ടുന്നത്. ഔട്ട് പാസ് ലഭിച്ചവര്ക്കും ജൂണ് 30നകം മടങ്ങാം. പൊതുമാപ്പ് കലാവധിക്കുശേഷം തങ്ങുന്ന അനധികൃത താമസക്കർക്കെതിരെ പിഴ ചുമത്തുന്നതാണ്.

തൊഴില് പെർമിറ്റ് ഫീസ്, അനധികൃത താമസത്തിനുള്ള പിഴ എന്നിവ പൊതുമാപ്പിൽ രാജ്യം വിടുന്നവരില് നിന്ന് ഈടാക്കില്ല. പാസ്പോര്ട്ട്, റെസിഡന്റ് കാര്ഡ് എന്നിവയുടെ കാലാവധി കഴിഞ്ഞവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും. കോവിഡ് പാശ്ചാത്തലത്തില് സ്വകാര്യ കമ്ബനികള്ക്ക് തൊഴില് കരാര് കാലാവധി കഴിഞ്ഞ വിദേശികളെ പിരിച്ചുവിടാനുള്ള അനുമതിയും നീട്ടിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends