Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ജോലി മതിയാക്കി പ്രവാസികൾ ഫൈനൽ എക്സിറ്റിലേക്ക്; കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ തൊഴില്‍ കമ്പോളത്തില്‍ നിന്ന് ജോലി മതിയാക്കി ഫൈനല്‍ എക്സിറ്റ് വിസയില്‍ നാടുകളിലേക്ക് മടങ്ങിയത് 129,000 പ്രവാസികൾ

06 APRIL 2021 02:09 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ തകർന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഠിനപരിശ്രമത്തിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. എന്നാൽ ഏറ്റവും കൂടുതൽ തിരിച്ചടി ലഭിക്കുന്നത് പ്രവാസികൾക്കും. സ്വദേശിവത്കരണത്തിലൂടെ പ്രവാസികളെ പുറത്താക്കുകയാണ് സൗദി ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ. ഇതേതുടർന്ന് പുറത്തുവരുന്ന കണക്കുകൾ ഏറെ ഞെട്ടിക്കുന്നതാകുന്നു. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ തൊഴില്‍ കമ്പോളത്തില്‍ നിന്ന് ജോലി മതിയാക്കി ഫൈനല്‍ എക്സിറ്റ് വിസയില്‍ നാടുകളിലേക്ക് മടങ്ങിയത് 129,000 പ്രവാസികളാണ്.

ഇതിനുപിന്നാലെ 2020ല്‍ 74,000 സൗദി യുവാക്കളും യുവതികളും പുതുതായി തൊഴില്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുകയുമുണ്ടായി. 2020 അവസാനമായപ്പോഴേക്കും വിദേശ ജോലിക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 63.5 ലക്ഷം വിദേശി തൊഴിലാളികള്‍ സൗദിയിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സൗദികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം നാലു ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ സൗദി തൊഴില്‍ കമ്പോളത്തിലുള്ള സ്വദേശികളുടെ എണ്ണം 20.3 ലക്ഷമായി ഉയരുകയുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാന പാദത്തിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ സൗദി വിട്ടത്. 18000ത്തോളം സൗദികള്‍ക്കും ഈ കാലയളവില്‍ തൊഴില്‍ നഷ്ടമായി. കഴിഞ്ഞ വര്‍ഷം സൗദി വിട്ട പ്രവാസികളില്‍ 120,000 പേര്‍ പുരുഷന്‍മാരും 9000 പേര്‍ സ്ത്രീകളുമാണ്.

 

 

അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ 281,000 സൗദികളും 74,000 പ്രവാസികളുമാണ് ജോലി ചെയ്യുന്നത്. സ്വകാര്യമേഖലയില്‍ 17.5 ലക്ഷത്തോളമാണ് സ്വദേശികള്‍. എഞ്ചിനീയറിംഗ്, ശാസ്ത്ര മേഖല, ക്ലറിക്കല്‍ ജോലികള്‍, ടെക്നിക്കല്‍, സെയില്‍സ് മേഖലകളിലാണ് കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends