Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കുഞ്ഞനിന്റെ ജനനം ആഘോഷിക്കാൻ അച്ഛന്റെ വെടിക്കെട്ട്; കത്തിനശിച്ചത് ആറ് കാറുകൾ, പരിസരത്തെ ആറ് വീടുകളുടെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണു, പ്രദേശത്ത് സ്‍ഫോടനമുണ്ടായതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘവും ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും കുതിച്ചെത്തി

06 APRIL 2021 04:58 PM IST
മലയാളി വാര്‍ത്ത

കുഞ്ഞിന്റെ ജനനം ആഘോഷിക്കാന്‍ അച്ഛന്‍ വെടിക്കെട്ടും കരിമരുന്ന് പ്രയോവും നടത്തി. പിന്നാലെ ഏറ്റുവാങ്ങേണ്ടി വന്നത് വന്‍ നാശനഷ്ടം. ഇതിനുപിന്നാലെ യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ആഘോഷം അതിരുവിട്ടപ്പോള്‍ അഞ്ച് കാറുകളാണ് കത്തിനശിച്ചതെന്ന് യുഎഇയിലെ അല്‍ ഖലീജ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അയല്‍വാസികളുടെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.

തീയിൽ പരിസരത്തെ ആറ് വീടുകളുടെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണു. ഔദ് അല്‍ മുതീനയിലായിരുന്നു സംഭവമെന്ന് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്‍ദുല്‍ ഹലീം അല്‍ ഹാഷിമി പറയുകയുണ്ടായി. പ്രദേശത്ത് സ്‍ഫോടനമുണ്ടായതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘവും ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും പെട്ടെന്ന് തന്നെ ത്തിച്ചേരുകയായിരുന്നു.

ഇതിനുപിന്നാലെ കുഞ്ഞിന്റെ അച്ഛനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്‍തു. നാശനഷ്‍ടമുണ്ടായതിന് പിന്നാലെ ഇവര്‍ ബാക്കിയുണ്ടായിരുന്ന സാധനങ്ങള്‍ ഒളിപ്പിക്കാനും ശ്രമിക്കുകയായിരുന്നു.

വിവരം ലഭിച്ചയുടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് കൂടുതല്‍ നാശനഷ്‍ടമുണ്ടാകുന്നത് തടഞ്ഞതെന്ന് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ പറഞ്ഞു. കരിമരുന്ന് പ്രയോഗം പോലുള്ളവയുടെ അപകട സാധ്യതകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാവണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സുരക്ഷ അപകത്തിലാക്കുന്ന പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends