Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രണ്ടാം തവണ യുഎഇയില്‍ റമദാന്‍ ആഘോഷിക്കുകയാണ്; ഏപ്രില്‍ 8 നാണ് റമദാന്‍ മാസത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും പ്രഖ്യാപിച്ചത്

10 APRIL 2021 01:10 PM IST
മലയാളി വാര്‍ത്ത

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രണ്ടാം തവണ യുഎഇയില്‍ റമദാന്‍ ആഘോഷിക്കുകയാണ്.ഏപ്രില്‍ 8 നാണ് റമദാന്‍ മാസത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും പ്രഖ്യാപിച്ചത്

ഇഫ്താര്‍, സുഹൂര്‍ ഭക്ഷണത്തിനായി പുതിയ പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി യുഎഇ നിവാസികള്‍ റമദാന്‍ മാസങ്ങളില്‍ മാളുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും പോകാറുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രണ്ടാം തവണ റമദാന്‍ ആഘോഷിക്കുന്നതിനാല്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ സുരക്ഷിതമായി ഷോപ്പിംഗ് നടത്തുക എന്നത് ശ്രദ്ധിക്കുക. ഏപ്രില്‍ 8 ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റി റമദാന്‍ മാസത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും പ്രഖ്യാപിച്ചു.

അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പലചരക്ക് കടകളിലേക്കും മറ്റ് കടകളിലേക്കും സന്ദര്‍ശനം കുറയ്ക്കുക. വ്യക്തിപരമായി ഷോപ്പിംഗ് നടത്തേണ്ടത് ആവശ്യമാണെങ്കില്‍ തിരക്കേറിയ സമയം ഒഴിവാക്കുക.

പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം എന്നിവ പോലുള്ള അടിസ്ഥാന ഇനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്താനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
ഷോപ്പിംഗ് ട്രോളികളുടെ ഹാന്‍ഡിലുകള്‍ ശ്രദ്ധാപൂര്‍വം അണുവിമുക്തമാക്കുക. വാങ്ങാത്ത ഉത്പന്നങ്ങളെ സ്പര്‍ശിക്കരുത്.

വീട്ടിലെത്തിയ ശേഷം സാധനങ്ങള്‍ വൃത്തിയാക്കാന്‍ അണുനാശിനി വൈപ്പുകള്‍ ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും ശ്രദ്ധാപൂര്‍വം കഴുകുക. എലിവേറ്ററുകള്‍ക്ക് പകരം എസ്‌കലേറ്ററുകളോ പടികളോ സാധ്യമാകുമ്പോഴെല്ലാം ഉപയോഗിക്കുക.

കാര്‍ഡ്, മൊബൈല്‍ പേയ്‌മെന്റ് ആപ്പുകള്‍ എന്നിവ വഴി ഇലക്ട്രേണിക്കായി പണമടയ്ക്കാന്‍ തെരഞ്ഞെടുക്കുക. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക എന്നിവയിലൂടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക.

മുതിര്‍ന്ന പൗരന്മാരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പോലുള്ള ഏറ്റവും ദുര്‍ബലരായ വിഭാഗത്തില്‍ നിന്നുള്ള വ്യക്തികള്‍ ഷോപ്പിംഗിന് പോകുന്നത് ഒഴിവാക്കണം.

എല്ലാ മുന്‍കരുതല്‍ നടപടികളും പിന്തുടരുക, പൊതുവായ പ്രതിരോധ നടപടികള്‍ പാലിക്കുക. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഈ നടപടികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെ കൊവിഡ് രോഗബാധയുടെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (45 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (47 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (53 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends