Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഇ-വിസ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ഒമാനിലെ ഇന്ത്യന്‍ എംബസി; ഇ-ടൂറിസ്റ്റ് വിസ ഒഴികെ ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ, ഇ-മെഡിക്കല്‍ അറ്റന്‍ഡന്റ് വിസ, ഇ-കോണ്‍ഫറന്‍സ് വിസ എന്നിവ ഉടന്‍ പ്രാബല്യത്തില്‍, വിശദവിവരങ്ങൾ ഇങ്ങനെ...

13 APRIL 2021 11:30 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയുമായി ഒമാൻ. ഇ-ടൂറിസ്റ്റ് വിസ ഒഴികെയുള്ള ഇ-വിസ പുനഃസ്ഥാപിക്കാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി ഒരുങ്ങിയിരിക്കുകയാണ്. ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ, ഇ-മെഡിക്കല്‍ അറ്റന്‍ഡന്റ് വിസ, ഇ-കോണ്‍ഫറന്‍സ് വിസ എന്നിവയാണ് ഉടന്‍ പ്രാബല്യത്തില്‍ വരുകയെന്ന് അധികൃതർ. ഇന്ത്യ ഇ-വിസ സ്വീകരിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇനിമുതൽ ഒമാനും ഉള്‍പ്പെടുന്നതാണ്. ഒമാനിലെ ഇന്ത്യന്‍ എംബസി ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

എന്നാൽ സാധാരണ വിസക്ക് അപേക്ഷിക്കുന്ന പോലെ അല്ല ഇ-വിസക്ക് അപേക്ഷിക്കേണ്ടത്. 180 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യ ഇ വിസക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. സ്റ്റുഡന്റ് വിസ, മെഡിക്കല്‍ വിസ, അല്ലെങ്കില്‍ റിസര്‍ച്ച്‌ വിസ, എംപ്ലോയ്‌മെന്റ് വിസ എന്നിവയില്‍ ആണ് എത്തുന്നത് എങ്കില്‍ 180 ദിവസത്തില്‍ കൂടുതല്‍ ആ രാജ്യത്ത് നില്‍ക്കാന്‍ സാധിക്കില്ല.https://www.www.india-visa-online.com എന്ന വെബ്സെറ്റ് വഴിയാണ് ഇ വിസക്കായി അപേക്ഷിക്കേണ്ടത്. വിസ ഓണ്‍ലെെന്‍ ആയി തന്നെ ലഭിക്കും.

വിദേശികള്‍ അതായത് 16 വയസ്സിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ളവർ വ്യക്തിപരമായി അല്ലെങ്കില്‍ അംഗീകൃത പ്രതിനിധി മുഖേന രജിസ്ട്രേഷനായി ഉചിതമായ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ സംബന്ധിച്ച്‌ രജിസ്ട്രേഷന്‍ ആവശ്യമില്ല. ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഒപ്പം 4 പാസ്പോര്‍ട്ട് ഫോട്ടോഗ്രാഫുകളും കയ്യില്‍ കരുത്തിയിരിക്കണം. ഇതുകൂടാതെ ഫോട്ടോകള്‍ക്ക്‌ ചില നിബന്ധനകള്‍ ഉണ്ട്. (4 സെ.മീ.എക്സ് 4 സെ.മീ) വെളുത്ത പശ്ചാത്തലമുള്ള ചെവികള്‍, കണ്ണടയും തൊപ്പിയും കൂടാതെ വ്യക്തമായി കാണാവുന്ന ചെവികള്‍, രജിസ്ട്രേഷന്‍ ഫോം, പാസ്‌പോര്‍ട്ടിന്റെ പ്രസക്തമായ പേജുകളുടെ 3 ഫോട്ടോകോപ്പികള്‍ (രജിസ്ട്രേഷന്) പേജ്, ഇന്ത്യന്‍ ഇമിഗ്രേഷന്റെ പേജ് വഹിക്കുന്ന സ്റ്റാമ്പ് എന്നിവ ഉള്‍പ്പെടുത്തണം.

മെഡിക്കല്‍ വിസയില്‍ രജിസ്ട്രേഷന്‍ നടത്തുകയാണെങ്കില്‍, ചികിത്സ സ്വീകരിക്കുന്ന ബന്ധപ്പെട്ട ആശുപത്രിയില്‍ നിന്നുള്ള കത്ത്സ ഹായകരമായ മെഡിക്കല്‍ ഡോക്യുമെന്ററി / ഡയഗ്നോസ്റ്റിക് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ക്കൊപ്പം താല്‍ക്കാലിക ചികിത്സാ കാലയളവ് സമര്‍പ്പിക്കണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends