Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നാലാം വയസിൽ മാറാരോഗം...സ്വന്തമായി കാർ വേണം! കുതിച്ചെത്തി അബുദാബി പോലീസ്, സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കാനൊരുങ്ങി അധികൃതർ

13 APRIL 2021 05:37 PM IST
മലയാളി വാര്‍ത്ത

സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കുന്നതിനും മറ്റു പ്രധാനപ്പെട്ട വിഷയങ്ങള്‍ പൊതു ജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടി അബുദാബി പോലീസ് രംഗത്ത്. ഇതിനായി വിശുദ്ധ റമസാൻ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രാദേശിക ചാനലുകളിലൂടെയും ദിവസേന വീഡിയോകള്‍ പ്രക്ഷേപണം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഏവരുടെയും കേരളലിയിപ്പിക്കുന്നതാണ്.

ഗുരുതര രോഗാവസ്ഥയിലായ നാല് വയസ്സുകാരന് കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് അബുദാബി പോലീസ് രംഗത്ത് എത്തിയത്. ഒരു കളിപ്പാട്ട കാര്‍ സ്വന്തമായി വേണമെന്നായിരുന്നു മൊഹമ്മദ് അല്‍ ഹര്‍മൗദിയുടെ ആഗ്രഹം എന്നത്. ഈ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് അബുദാബി പോലീസ്. ഇതുകൂടാതെ, ഒരു ദിവസം മുഴുവന്‍ പോലീക്കുപ്പായത്തിൽ കൂടെ ഉണ്ടാകണം എന്ന ആഗ്രഹവും അവർ നിറവേറ്റിക്കൊടുത്തു. പട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടെ അവര്‍ അവനെയും കൂട്ടി കൊണ്ടുപോയി. പിതാവിനോടൊപ്പം കാറിലിരുന്ന കുട്ടിയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്‍ നിയന്ത്രണങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.

'മേക്ക് എ വിഷ്' ഫൗണ്ടേഷനുമായി ഏകോപിപ്പിച്ചാണ് സമ്മാനം നല്‍കിയിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോ അബുദാബി പോലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയുണ്ടായി. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയാണ് ചെയ്തത്. വീഡിയോ വൈറലായതിനു പിന്നാലെ അബുദാബി പോലീസിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പ്രതികരണങ്ങള്‍ വന്നു.

ഗുരുതര രോഗത്തിന് ഉടമയായ വ്യക്തിക്ക് മനസ്സിന് സുഖം നല്‍കാനും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും ശ്രമിക്കുന്ന ഒരു സംഘടനയാണ് മേക്ക് എ വിഷ് എന്നത്. രോഗിയുടെ അവസാന നാളുകളില്‍ പോലും അവരെ പുഞ്ചിരിപ്പിക്കുകയെന്നതാണ് ഈ സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്.

അതേസമയം, റമസാൻ മാസത്തില്‍ പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ, വ്യക്തികളും കുടുംബങ്ങളും ഒഴിവാക്കേണ്ട ആചാരങ്ങളും പെരുമാറ്റ രീതികളും, സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ തുടങ്ങിയവ ഇത്തരം വീഡിയോകളിലൂടെ പൊതു സമൂഹത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് അബുദാബി പോലീസ് കമാൻഡ് അഫയേഴ്‌സ് സെക്ടറിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends