Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നു; യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി ഇംദാദ്

14 APRIL 2021 03:19 PM IST
മലയാളി വാര്‍ത്ത

മധ്യപൗരസ്ത്യ ദേശത്ത് പ്രവര്‍ത്തിക്കുന്ന സൗന്ദര്യവല്‍ക്കരണ മെഡിസിന്‍ രംഗത്തെ പ്രമുഖരായ ഇംദാദ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. എട്ട് രാജ്യങ്ങളിലായി 2500ല്‍ പരം ക്ലിനിക്കുകളുള്ള കമ്പനി യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ആളുകളെ നിയമിക്കാൻ ഒരുങ്ങുന്നത്.

​ദുബായ്

1. പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ്- എയ്‌സ്‌തെറ്റിക് ഇന്‍ജെക്ടബ്ള്‍സ്

2. സെയില്‍ സൂപ്പര്‍വൈസര്‍- എയ്‌സ്‌തെറ്റിക് ഇന്‍ജെക്ടബ്ള്‍സ്

3. ബിസിനസ് അനലിസ്റ്റ്

4. ഗ്രൂപ്പ് കളക്ഷന്‍ ആന്റ് റിക്കവറി ലീഡ്

5. ഫോട്ടോഗ്രാഫര്‍

​സൗദി അറേബ്യ

1. സീനിയര്‍ പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് - എയ്‌സ്‌തെറ്റിക് ഇന്‍ജെക്ടബ്ള്‍സ് (റിയാദ്, ജിദ്ദ, ഖൊബാര്‍, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍)

2. സെയില്‍സ് സൂപ്പര്‍വൈസര്‍- എയ്‌സ്‌തെറ്റിക് ഇന്‍ജെക്ടബ്ള്‍സ് (ജിദ്ദ)

3. സെയില്‍സ് സൂപ്പര്‍വൈസര്‍- എയ്‌സ്‌തെറ്റിക് ഇന്‍ജെക്ടബ്ള്‍സ് (റിയാദ്)

4. അക്കൗണ്ട്‌സ് റിസീവബിള്‍ അക്കൗണ്ടന്റ്

5. റെഗുലേറ്ററി അഫയേഴ്‌സ് സ്‌പെഷ്യലിസ്റ്റ്

6. പ്രൊഡക്ട് സെപ്ഷ്യലിസ്റ്റ് (ഖമീസ് മുശൈത്ത്)

7. പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ് (ജിദ്ദ)

8. പ്രൊഡക്ട് സ്‌പെഷ്യലിസ്റ്റ്- എയ്‌സ്‌തെറ്റിക് ഇന്‍ജെക്ടബ്ള്‍സ് (ഖസീം)

​ഖത്തര്‍

1. ബയോ മെഡിക്കല്‍ എന്‍ജിനീയര്‍

ജോലിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇംദാദിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://careers.imdad.com/-ൽ ലഭിക്കുന്നതാണ്. വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാനും സൗകര്യമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ  (33 minutes ago)

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (1 hour ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (1 hour ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (2 hours ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (8 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (8 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (9 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (9 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (10 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (12 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (12 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (13 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (13 hours ago)

Malayali Vartha Recommends