Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് 500 നഴ്‌സുമാരില്‍ നിന്നായി തട്ടിയത് കോടികള്‍; മുഖ്യപ്രതി ഫിറോസ് ഖാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലാകുമ്പോള്‍ പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍; ദുബായില്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നത് ഫിറോസിന്റെ കൂട്ടാളികള്‍; തട്ടിപ്പിനിരകളായ നഴ്‌സുമാര്‍ പറയുന്നത്

23 MAY 2021 02:33 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ കൊവിഡ് വാക്സിന്‍ ഡ്യൂട്ടിക്കെന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്ത് 500 നാഴ്‌സുമാരില്‍ നിന്നായി തട്ടിയത് കോടിക്കണക്കിന് രൂപ. മുഖ്യപ്രതി ഫിറോസ് ഖാനും കൂട്ടാളിക്കളും പൊലീസ് പിടിലായപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. കലൂരിലെ 'ടെയ്ക് ഓഫ്' റിക്രൂട്ടിങ് ഏജന്‍സിയുടമയായ ഫിറോസ് ഖാനെയും സഹായികളായ രണ്ട് പേരെയുമാണ് എറണാകുളം നോര്‍ത്ത് പൊലീസ് പിടിച്ചത്. കോഴിക്കോട് രഹസ്യ കേന്ദ്രത്തില്‍ നിന്നാണിവരെ പോലീസ് പിടിച്ചത്. ഫിറോസിന്റെ തട്ടിപ്പിന് ഗള്‍ഫില്‍ കൂട്ടുനിന്ന എറണാകുളം സ്വദേശി സത്താറും ഒളിവില്‍ കഴിയാന്‍ സഹായിച്ച കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

'നഴ്‌സ് വിസ' എന്ന വ്യാജേന വിസിറ്റിങ് വിസ നല്‍കി വഞ്ചിച്ചെന്നു കാട്ടി കൊല്ലം പത്തനാപുരം പട്ടാഴിയിലെ റീന രാജന്‍ നല്‍കിയ പരാതിയിലാണ് നടപടി. അഞ്ഞൂറില്‍ കൂടുതല്‍ നഴ്‌സുമാരെ വാക്സിന്‍ നല്‍കുന്ന ഡ്യൂട്ടിക്കെന്ന പേരില്‍ പണം വാങ്ങി, ദുബായിയില്‍ എത്തിക്കുകയായിരുന്നു. ഇവരെ മുറിയില്‍ അടച്ചിടുകയും മസാജ് സെന്റര്‍, ഹോം കെയര്‍ ജോലികള്‍ക്കായി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒന്നരലക്ഷം രൂപ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയായിരുന്നു വാഗ്ദാനങ്ങള്‍. സര്‍ക്കാര്‍ ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ച് 2.5 ലക്ഷം രൂപ സര്‍വീസ് ചാര്‍ജായി ഓരോരുത്തരില്‍ നിന്നും വാങ്ങി. വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ച ശേഷം, റിക്രൂട്ടിങ് ഏജന്‍സിക്കാര്‍ ഒഴിഞ്ഞുമാറി. കോവിഡ് വാക്‌സിന്‍ നല്‍കുന്ന ജോലിയില്‍ ഒഴിവില്ലെന്നു പറഞ്ഞാണ് ഇവരെ മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചത്. പണം നല്‍കിയ 500-ല്‍പ്പരം പേരെ ദുബായില്‍ ഇവര്‍ മുറിയില്‍ പൂട്ടിയിട്ടു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായിയാണ് എജന്‍സി ഇവരെ റിക്യൂട്ട് ചെയ്തത്. സുരക്ഷയില്ലാത്ത ഒരുമുറിയില്‍ 13 മുതല്‍ 15 പേര്‍ വരെയുണ്ടായിരുന്നു. ഇവര്‍ക്ക് കൃത്യമായി ഭക്ഷണം പോലും നല്‍കിയിരുന്നില്ല.

ഒരു പ്രൈവറ്റ് ഏജന്‍സികള്‍ക്കും ഇപ്പോള്‍ നഴ്‌സസ്‌നെ റിക്രൂട്ട്‌മെന്റ് നടത്താന്‍ പാടില്ല എന്ന കേന്ദ്ര നിയമം ഉള്ളപ്പോള്‍ നാഴ്‌സുമാര്‍ വഞ്ചിക്കപ്പെട്ടത്. പലരും വീടും സ്ഥലവും പണയം വച്ചും ബാങ്ക് വായ്പയെടുത്തുമാണ് എജന്‍സി ആവശ്യപ്പെട്ട തുക നല്‍കിയത്. തൊഴില്‍ കിട്ടതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടവര്‍ക്ക് ക്രൂരമായ മര്‍ദനവും ജീവന് ഭീഷണിയും നേരിടേണ്ടി വന്നതായി നഴ്‌സുമാര്‍ പറയുന്നു. ഇതു സംബന്ധിച്ച് നാഴ്‌സുമാര്‍ മുഖ്യമന്ത്രിക്ക് വിശദമായ പരാതി നല്‍കി. ഇതോടെ തുടര്‍ന്ന് ഫിറോസ് ഖാന്‍ ഒളിവില്‍ പോയി.

കരിപ്പൂര്‍ വിമാനത്താവളം വഴി ഡല്‍ഹിക്ക് കടക്കാനാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്. വിമാനയാത്രയ്ക്കായി ആര്‍.ടി.പി.സി.ആര്‍. പരിശോധനയടക്കം നടത്തിയിരുന്നു. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് വഞ്ചിച്ചതിന് ഇയാള്‍ക്കെതിരേ നോര്‍ത്ത് പൊലീസ് മുമ്പും കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സ്ഥാപനത്തിന്റെ പേര് മാറ്റി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു.

അഞ്ഞൂറിലധികം നഴ്സുമാര്‍ തട്ടിപ്പിനിരയായത്. ഫിറോസ് ഖാന്റെ ഏജന്റ് ആയി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സത്താര്‍, സയ്ദ്, ജോഷി തോമസ്, ചാള്‍സ് എന്നിവരാണ് ദുബായില്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നതെന്ന് നഴ്‌സുമാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവര്‍ക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതില്‍ സത്താറിനെ പൊലീസ് പിടികൂടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (39 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (41 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (47 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (54 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends