Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സൗദിയിൽ നിന്നും സന്തോഷവാർത്ത; പ്രവാസികൾക്ക് സൽമാൻ രാജാവിന്റെ കാരുണ്യം! വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ക്കപ്പെ​ട്ടി​രു​ന്ന 11 ഇ​ന്ത്യ​ക്കാ​ർ ജ​യി​ൽ​മോ​ചി​ത​രാ​കുന്നു, കൂട്ടത്തിൽ രണ്ട് പ്രവാസി മലയാളികളും....

31 MAY 2021 12:11 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ നിന്നും പ്രവാസികൾക്ക് സൽമാൻ രാജാവിന്റെ കാരുണ്യം. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ക്കപ്പെ​ട്ടി​രു​ന്ന 11 ഇ​ന്ത്യ​ക്കാ​ർ ജ​യി​ൽ​മോ​ചി​ത​രാ​കു​ന്നതായുള്ള വാർത്ത ഏറെ ആശ്വാസത്തോടെയാണ് ഏവരും കേട്ടത്. റ​മ​ദാ​നി​ൽ ഉ​ൽ​പ്പെ​ടെ ല​ഭ്യ​മാ​യ രാ​ജ​കാ​രു​ണ്യ ഇ​ള​വു​ക​ളാ​ണ്​ ഇ​വ​രു​ടെ മോ​ച​നം ഇ​പ്പോ​ൾ സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത് തന്നെ. ഇ​തി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ളും അ​ഞ്ച്​ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടുന്നതായാണ് വിവരം.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ അ​തി​ർ​ത്തി ലം​ഘി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ പി​ടി​യി​ലാ​യ​വ​രും മ​ദ്യ​വും മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ഇവരിൽ ഉണ്ട്. ഇ​തി​ൽ ആ​റ്​ വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മം​ഗ​ളൂ​രു സ്വ​ദേ​ശി സി​ദ്ദീ​ഖ്​ ബ​ജ​ഗു​ണ്ടി​ ട്രെ​യി​ല​റി​ൽ ബ​ഹ്​റൈനി​ൽ​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ മ​ദ്യം ക​ട​ത്തി​യ​തി​ന്​ പി​ടി​യി​ലാ​യ ആ​ളാ​ണ്. തന്റെ ട്രെ​യി​ല​റി​ൽ മ​ദ്യ​മാ​ണ്​ നി​റ​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്നാ​ണ്​ ഇ​യാ​ൾ കോടതിയിൽ വാ​ദി​ച്ച​ത്.

എ​ന്നാ​ൽ, ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടി​ൽ മ​ദ്യ​മാ​ണെ​ന്ന്​ ത​നി​ക്ക​റി​യാ​മാ​യി​രുന്നെന്നും കോ​സ്​​വേ​യി​ൽ എ​ല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രുന്നെ​ന്ന ചി​ല​രു​ടെ വാ​ക്ക്​ വി​ശ്വ​സി​ച്ചാ​ണ്​ താ​ൻ ഈ ​പ്ര​വൃ​ത്തി ചെ​യ്​​ത​തെ​ന്നും ഇ​യാ​ൾ അധികൃതരോട് സ​മ്മ​തി​ച്ചി​രു​ന്നു. നാ​ല്​ വ​ർ​ഷം ത​ട​വും അ​ഞ്ച്​ ല​ക്ഷം റി​യാ​ൽ പി​ഴ​യു​മാ​ണ്​ ഇ​യാ​ൾ​ക്ക്​ വി​ധി​ച്ചി​രു​ന്ന​ത് തന്നെ. ഇ​നി​യും എ​ത്ര​വ​ർ​ഷം ത​ട​വി​ൽ കി​ട​ന്നാ​ലും ത​നി​ക്ക്​ ഈ ​പി​ഴ​സം​ഖ്യ അ​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ദ​യ കാ​ണി​ക്ക​ണ​മെ​ന്നു​ള്ള ഇ​യാ​ളു​ടെ അ​പേ​ക്ഷ​പ്ര​കാ​രം റ​മ​ദാ​നി​ൽ ത​ട​വു​കാ​രു​ടെ മോ​ച​ന​ത്തി​നാ​യി രാ​ജ​കാ​രു​ണ്യം ന​ൽ​കു​ന്ന തു​ക​യി​ൽ ര​ണ്ട്​ ത​വ​ണ ഉ​ൾ​പ്പെ​ട്ട​തോ​ടെ ഇ​യാ​ളു​ടെ പി​ഴ​സം​ഖ്യ​യി​ൽ ഇ​ള​വ്​ നൽകുകയും ചെയ്തു.

ഇ​തോ​ടെ​യാ​ണ്​ ഇദ്ദേഹത്തിന്റെ മോ​ച​നം സാ​ധ്യ​മാ​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ അ​തി​ർ​ത്തി ലം​ഘ​ന​ത്തി​ന്​ പി​ടി​യി​ലാ​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ രാ​ജു, സ​ഹാ​യ​സീ​നു, ക​വി​യ​ര​ശ​ൻ, ആന്റോ ത​ര​ക​ൻ, ജ​ബ്ബി​ർ അ​ൽ​ഫോ​ൻ​സ്​ തു​ട​ങ്ങി​വ​രും ഇ​തോ​ടൊ​പ്പം തന്നെ മോ​ചി​ത​രാ​കു​ന്നു​ണ്ട്.

ഒ​ന്ന​ര​മാ​സം മു​മ്പ്​ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പോ​കാ​ൻ ത​യാ​റാ​കുമ്പോ​ൾ കോ​വി​ഡ്​ പോ​സി​റ്റി​വാ​യ​തി​നെ തു​ട​ർ​ന്ന്​ യാ​ത്ര റ​ദ്ദാ​യി​പ്പോ​യ ന​ജ്​​മു​ൽ ഹ​ഖ്, സ​ക്കീ​ർ ഹു​സൈ​ൻ, നൂ​ർ മു​ഹ​മ്മ​ദ്​ എ​ന്നി​വ​രും ഇ​ക്കൂ​ട്ട​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കുന്നതാണ്. മ​ദ്യ​ക്ക​ട​ത്തി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്ന പ്ര​ഭാ​ക​ര​ൻ ഗു​ണ​ശേ​ഖ​ര​ൻ, മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ്​ വ​ട്ട​പ്പൊ​യി​ൽ എ​ന്നി​വ​രും ജ​യി​ൽ​മോ​ചി​ത​രാ​കും.

അതേസമയം മൂ​ന്നാം തീ​യ​തി മ​ല​യാ​ളി​ക​ളും ത​മി​ഴ്​​നാ​ട്ടു​കാ​രും എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ബാ​ക്കി​യു​ള്ള​വ​ർ ഡ​ൽ​ഹി​യി​ലേ​ക്കും യാ​ത്ര ചെ​യ്യു​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​മ്പ​തി​ക​ളാ​യ മ​ണി​ക്കു​ട്ട​നും മ​ഞ്​​ജു​വും അ​റി​യി​ക്കുകയുണ്ടായി. പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ കാ​ല​വ​ധി​ക​ൾ അ​വ​സാ​നി​ച്ചി​രു​ന്ന ഇ​വ​ർ​ക്ക്​ ഇ.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ പൂ​റ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട്​ പേ​ർ​ക്ക്​ ടി​ക്ക​റ്റു​ക​ൾ ശേ​ഖ​രി​ക്കേ​ണ്ടി​വ​ന്ന​താ​യും ഇ​വ​ർ പ​റ​ഞ്ഞു. ഡി​സ്​ പാ​ക​സ്​ പ്ര​സി​ഡ​ൻ​റ്​ ഷ​ഫീ​ഖും ഫോ​ക്ക​സ്​ സൗ​ദി​യു​മാ​ണ്​ ര​ണ്ടു​പേ​ർ​ക്ക്​ ടി​ക്ക​റ്റ്​ ന​ൽ​കി​യ​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​കാ​ല​ത്ത്​ വ​ലി​യ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ ഇ​ത്ര​യ​ധി​കം ഇ​ന്ത്യ​ക്കാ​ൻ ഒ​ന്നി​ച്ച്​ ജ​യി​ൽ​മോ​ചി​ത​രാ​കു​ന്ന​തെ​ന്നും ഇ​വ​ർ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends