Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നാ​ട്ടി​ൽ​നി​ന്ന്​ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് സൗ​ദി​യിൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം; സൗ​ദി​യി​ൽ അം​ഗീ​ക​രി​ച്ച വാ​ക്സി​നു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ന്റെ ഒ​റ്റ ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ​ക്ക​ട​ക്കം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു, ചെയ്യേണ്ടത് ഇത്രമാത്രം...

02 JUNE 2021 05:07 PM IST
മലയാളി വാര്‍ത്ത

ചെറിയ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി കൊറോണ വ്യാപനം മൂലം കുടുങ്ങിയ പ്രവാസികൾക്ക് തി​രി​ച്ചു സൗ​ദി​യി​ലെ​ത്താ​ൻ ക​ഴി​യാ​തി​രി​ക്കു​ന്ന പ്രവാസിയാകളുടെ ശ്രദ്ധയ്ക്ക്... നാ​ട്ടി​ൽ​നി​ന്ന്​ വാ​ക്സി​ൻ കു​ത്തി​വെ​പ്പ് എടുത്തവരുടെ ​വി​വ​ര​ങ്ങ​ൾ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ https://eservices.moh.gov.sa/CoronaVaccineRegistration എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​ രജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താണ്.

സൗ​ദി​യി​ൽ അം​ഗീ​ക​രി​ച്ച വാ​ക്സി​നു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ന്റെ ഒ​റ്റ ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ​ക്ക​ട​ക്കം ഈ ​വെ​ബ്സൈ​റ്റി​ൽ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ സാധിക്കുന്നതാണ്. നാ​ട്ടി​ൽ ആ​സ്ട്ര​സെ​ന​ക​യു​ടെ കോ​വി​ഷീ​ൽ​ഡ്‌ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സാധിക്കുക.

വെ​ബ്സൈ​റ്റി​ൽ ര​ജിസ്ട്രേഷൻ പൂ​ർ​ത്തി​യാക്കേണ്ട വിധം ഇങ്ങനെയാണ്:


https://eservices.moh.gov.sa/CoronaVaccineRegistration എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ക്കു​ക.

സൗ​ദി ​െറ​സി​ഡ​ൻ​റ്​ എ​ന്ന​ത് സെ​ല​ക്ട് ചെ​യ്യു​ക.

ഇ​ഖാ​മ ന​മ്പ​ർ, കാ​ലാ​വ​ധി, ത​ന്നി​രി​ക്കു​ന്ന ന​മ്പ​ർ എ​ന്നി​വ എ​ൻ​റ​ർ ചെ​യ്യു​ക.

ഇ​തോ​ടെ പ്ര​വാ​സി​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടും.

ഇ​തി​ൽ ഇ​മെ​യി​ൽ, മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ചേ​ർ​ക്കു​ക.

ഇ​തോ​ടെ കൊ​ടു​ത്തി​രി​ക്കു​ന്ന ഇ​മെ​യി​ലി​ലോ മൊ​ബൈ​ലി​ലോ ഒ.​ടി.​പി ന​മ്പ​ർ വ​രും.

ഈ ​ന​മ്പ​ർ എ​ൻ​റ​ർ ചെ​യ്യു​ക.

ശേ​ഷം വാ​ക്സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. ഇ​വി​ടെ കോ​വി​ഷീ​ൽ​ഡ്‌ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ ആ​സ്ട്ര​സെ​ന​ക എ​ന്ന വാ​ക്സി​നാ​ണ് സെ​ല​ക്ട് ചെ​യ്യേ​ണ്ട​ത്.

വാ​ക്സി​ൻ എ​ടു​ത്ത രാ​ജ്യം, ഒ​റ്റ ഡോ​സ് / ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച തീ​യ​തി എ​ന്നീ വി​വ​ര​ങ്ങ​ൾ എ​ൻ​റ​ർ ചെ​യ്യ​ണം.

ശേ​ഷം പാ​സ്പോ​ർ​ട്ട് കോ​പ്പി, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ഖാ​മ കോ​പ്പി എ​ന്നി​വ പി.​ഡി.​എ​ഫ് ഫ​യ​ൽ ആ​യി അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഫ​യ​ൽ സൈ​സ് ഒ​രു എം.​ബി​യി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​റ​ബി, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച് ഭാ​ഷ​ക​ളി​ലോ അ​ല്ലാ​ത്ത​വ അ​റ​ബി​യി​ലേ​ക്ക് ട്രാ​ൻ​സ്​​ലേ​റ്റ് ചെ​യ്ത​തോ ആ​യി​രി​ക്ക​ണം.


ഇതോടൊപ്പം തന്നെ ഡി​ക്ല​റേ​ഷ​ൻ ഭാ​ഗ​ത്ത് ടി​ക് മാ​ർ​ക്ക് ചെ​യ്ത്​ സ​ബ്മി​റ്റ് ചെ​യ്യാം.

എന്നാൽ ഫോ​റം പൂ​രി​പ്പി​ക്കു​മ്പോ​ൾ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി​രി​ക്ക​ണം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധി​ച്ച​ശേ​ഷം അം​ഗീ​കാ​രം ന​ൽ​കു​ക​യോ ത​ള്ളു​ക​യോ ചെ​യ്യുന്നതായിരിക്കും. ഇ​ത് പൂ​ർ​ത്തി​യാ​വാ​ൻ കു​റ​ഞ്ഞ​ത് അ​ഞ്ചു ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം പുതിയ രജിസ്ട്രേഷനെ സംബന്ധിച്ച് കൂടുതൽ വിശദീകരണം സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ രീതിയിൽ രജിസ്റ്റർ ചെയ്തവരുടെ ആരോഗ്യ വിവരങ്ങൾ 'തവക്കൽന' ആപ്പ്ളിക്കേഷനിൽ അപ്ഡേറ്റ് ആയേക്കാമെന്നും അവർ സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ നിർബന്ധിത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മുണ്ടാവില്ലെന്നുമാണ് സൂചന.

എ​ന്നാ​ൽ സൗദിയിൽ റസിഡന്റ് വിസയില്ലാത്തവർ, സ​ന്ദ​ർ​ശ​ക വി​സക്കാർ, മറ്റു വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർ തുടങ്ങിയവർ https://muqeem.sa/#/vaccine-registration/home എ​ന്ന ലിങ്ക് ഉപയോഗിച്ചാണ് വാ​ക്സി​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends