Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സ്ത്രീകളെ കൂടെ താമസിപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കും... ദമ്മാമില്‍ മൂന്ന് മലയാളികളടക്കം പെണ്‍വാണിഭ സംഘത്തിലെ ഏഴു പേര്‍ പിടിയില്‍

04 JUNE 2021 11:39 PM IST
മലയാളി വാര്‍ത്ത

ദമാമില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘത്തെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശികളായ രണ്ട് പേരും, ഒരു എറണാകുളം സ്വദേശിയും ആഫ്രിക്കന്‍ വംശജരായ നാല് സ്ത്രീകളുമാണ് പൊലീസ് പിടിയിലായത്. സ്ത്രീകളെ കൂടെ താമസിപ്പിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് സംഘത്തെ വലയിലാക്കിയത്. അനധികൃത താമസക്കാരായ നാല് ആഫ്രിക്കന്‍ വംശജരായ സ്ത്രീകളാണ് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഇവിടെനിന്ന് ഗര്‍ഭ നിരോധന ഉറകളും ഗുളികകളും വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളെ വീട്ടുജോലിക്കെന്ന വ്യാജേന ആളുകള്‍ക്കൊപ്പം വിട്ടുകൊടുക്കുകയായിരുന്നു ഇവരുടെ രീതി. എറണാകുളം സ്വദേശിക്ക് ദിവസങ്ങള്‍ക്ക് മുമ്ബാണ് മറ്റു രണ്ട് ഏജന്റുമാരില്‍ ഒരാള്‍ തന്റെ െ്രെഡവറായി ജോലി നല്‍കിയത്. ഈ ഏജന്റിന്റെ നിര്‍ദേശ പ്രകാരം സ്ത്രീകളെ കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയപ്പോഴാണ് പൊലീസ് എത്തുന്നതും സംഘം പിടിയിലാകുന്നതും. ഏറെ നാളുകള്‍ക്കു ശേഷം മലയാളികള്‍ അടങ്ങുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends