Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ദുബായിൽ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

06 JUNE 2021 04:27 PM IST
മലയാളി വാര്‍ത്ത

ദുബായിൽ കൂട്ടുകാരോടൊത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ മലപ്പുറം കൂട്ടായി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കല്‍ മാനുട്ടിയുടെ മകന്‍ ശുഹൈബ് (33) മരിച്ചത്. ദുബയില്‍ ഫ്രൂട്ട്സ് കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായയാരുന്നു. ഭാര്യ അന്‍സി.മകന്‍ സിയാദ്.മാതാവ് ആയിശ കുട്ടി. ദുബയിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിക്കുകയുണ്ടായി.

മരണം ഹൃദയാഘാതം മൂലമാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാൽ തന്നെയും ഇത്തരത്തിൽ മരണമടഞ്ഞ പ്രവാസികൾ അനവധിയാണ്. കാരണം ഹൃദയാഘാതം എന്നാണ് വ്യക്താക്കിയിരുന്നത്. ഈ ഒരു സാഹചര്യത്തിൽ പ്രവാസികൾ ജാഗ്രത പുലർത്തണം.

അതേസമയം ഹൃദയാഘാതം കാരണം മരണപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിലെ വർധന ആശങ്കയുയർത്തുന്നതാണ്. പ്രവാസലോകത്ത് ഈ വാർത്തകൾ ഇപ്പോൾ പരിചിതമായിരിക്കുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഇവിടെയെത്തിയ പലരും സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ചു കടന്നുപോയി. തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും.

പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായമായവരിലായിരുന്നു ഹൃദ്രോഗം കണ്ടുവന്നിരുന്നതെങ്കിൽ ഇന്നു സ്ഥിതി മാറി. ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ, യുവത്വത്തിൻറെ സജീവതയിൽ പോലും ഹൃദ്രോഗം പിടിമുറുക്കുന്ന കാഴ്ച ഉത്കണ്ഠാജനകമാണ്. ജീവിതഭക്ഷണശൈലിയുൾപ്പെടെ വിവിധ ഘടകങ്ങളാണ് ഹൃദയസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (6 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (6 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (6 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends