Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികളെ മാടിവിളിച്ച് സൗദി അറേബ്യ; പ്രവാസികൾക്കായി ഒരു സന്തോഷവാർത്ത... കോവിഡിനെതിരെ വാക്സിൻ എടുക്കാത്ത വിദേശികൾക്കും സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല

15 JUNE 2021 12:43 PM IST
മലയാളി വാര്‍ത്ത

കോറോണയെ തുരത്താൻ വാക്‌സിൻ അത്യന്താപേക്ഷിതമാണ്. വാക്‌സിൻ അത്രമേൽ നിര്ബന്ധമാക്കിയതിനാൽ തന്നെയാണ് കേരളവും പ്രവാസികൾക്ക് മുൻഗണന നൽകിയത്. എന്നാൽ വാക്‌സിൻ എടുത്താൽ മാത്രമേ ഇനിമുതൽ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് പറഞ്ഞ സൗദി അറേബ്യ ഇപ്പോൾ മാറ്റിപ്പിടിച്ച് തുടങ്ങിയിരിക്കുന്നു. സംഭവം സത്യമാണ്... പ്രവാസികൾക്കായി ഒരു സന്തോഷവാർത്ത....

കോവിഡിനെതിരെ വാക്സിൻ എടുക്കാത്ത വിദേശികൾക്കും സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ വാക്സിൻ വിവരങ്ങൾ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് എന്നും ഇവരെ മാത്രമേ ഈ മാസം 16 ബുധനാഴ്ച മുതൽ സൗദിയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ എന്നും കഴിഞ്ഞ ദിവസം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിവിധ വിമാനകമ്പനികളെ അറിയിച്ചിരുന്നു.

വാക്സിൻ വിവരങ്ങൾ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം, രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയതായ എസ്.എം.എസ് സന്ദേശമോ പ്രിന്‍റ് കോപ്പിയോ പാസ്പോർട്ട് നമ്പർ മുഖീം പോർട്ടലിൽ പരിശോധിച്ചാൽ ലഭിക്കുന്ന വിവരങ്ങളോ ഉള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കാവൂ എന്നായിരുന്നു നിർദേശം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നത് നിയമലംഘനം ആയിരിക്കുമെന്നും സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. ഇതോടെ ഇതുവരെ വാക്സിൻ എടുക്കാത്തവർക്ക് സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന അഭ്യൂഹം നിലനിന്നിരുന്നു.

എന്നാൽ വാക്സിൻ എടുക്കാത്തവർക്കും ഇനി മുതൽ മുഖീം പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താം. ഇന്ന് മുതൽ പോർട്ടലിൽ അതിനനുസരിച്ച മാറ്റങ്ങൾ വന്നിട്ടുണ്ട്. സൗദിയിൽ താമസരേഖയുള്ളവർ, സന്ദർശന വിസക്കാർ എന്നിവർക്ക് വാക്സിൻ എടുത്തവരായാലും അല്ലെങ്കിലും പോർട്ടലിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ വന്നിരിക്കുന്നത്. എന്നാൽ വാക്സിൻ എടുക്കാത്തവർക്ക് സൗദിയിലെത്തിയാൽ നേരത്തെ നിലവിലുള്ള ഏഴ് ദിവസത്തെ ഇന്സ്ടിട്യൂഷനൽ ക്വാറന്റീൻ നിർബന്ധമായിരിക്കും.

ഇത്തരക്കാർ മുഖീമിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ക്വാറന്റീനിൽ ഇരിക്കാനുള്ള ഹോട്ടലിന്റെ വിവരങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. https://muqeem.sa/#/vaccine-registration/home എന്ന പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends