Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്ക് വഴിയൊരുക്കി സൽമാൻ രാജാവ്; വിവിധരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കി സൗദി അറേബ്യ, വിമാനവിലക്ക് നീക്കുന്നതിന് മുന്നേ തന്നെ ഇത് ചെയ്യണം....

15 JUNE 2021 04:02 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് വിമാനവിലക്കിൽ നട്ടം തിരിഞ്ഞ പ്രവാസികൾക്ക് ആശ്വാസ വാർത്ത. മാസങ്ങളോളം കാത്തിരുന്ന പ്രവാസികളെ തേടി രാജകാരുണ്യം. നിർണായകമായി സൽമാൻ രാജാവിന്റെ ആ തീരുമാനം. വിമാനവിലക്ക് നീക്കുന്നതിന് മുന്നേ തന്നെ ഇത് ചെയ്യണം. ഉടൻ തന്നെ ആ പ്രഖ്യാപനം ഉണ്ടാകുന്നതാണ്. എന്തുകൊണ്ട് വിമാനവിലക്ക് നീങ്ങുന്നില്ല എന്ന് ചിന്തിക്കുന്നതിന് മുന്നേ തന്നെ ഈ വാർത്ത കേൾക്കുക...


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് സൗദി ഭരണകൂടം. രാജകാരുണ്യത്തിലൂടെ വിദേശികളുടെ ഇഖാമയും റീഎൻട്രി വിസയും വിസിറ്റ് വിസയും സൗജന്യമായി പുതുക്കിനൽകുന്നതും ഇതിന്റെ ഭാഗമായായി തന്നെയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. മാസങ്ങളായി ഇഖാമ പുതുക്കാനാകാതെ സൗദിയിലേക്ക് തിരിച്ചുവരാനാകില്ലെന്ന് ഉറപ്പാക്കിയവർക്ക് പോലും രാജകാരുണ്യം തുണയായിരിക്കുകയാണ്.

ഇതുകൂടാതെ വിദേശരാജ്യങ്ങളിൽ വച്ച് വാക്സിൻ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇളവനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് വാക്സിനേഷൻ വിവരങ്ങൾ തവക്കൽനാ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ നടപടികളും സൗദി ആരംഭിച്ചിരിക്കുകയാണ്. അതോടൊപ്പ, തന്നെ ഇന്ത്യയുൾപ്പെടെ 75 രാജ്യങ്ങളിൽ തവക്കൽനാ ആപ്പ് പ്രവർത്തനസജ്ജമാക്കിയതും സൗദിയിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ്. ഇതിനുപുറമെയാണ് സൗദിയിലേക്ക് വരുന്ന മുഴുവൻ വിദേശികളും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം നൽകിയത്.

അതേസമയം ജൂലൈ 16 മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതായിരിക്കും. ഇഖാമയുള്ളവരും സന്ദർശനവിസയിൽ വരുന്നവരും വാക്സിൻ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും രജിസ്ട്രേഷൻ പൂർത്തിയാക്കണം. സൗദി വിമാനത്താവളങ്ങളിലെത്തുന്ന വിദേശികളുടെ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കാനും പ്രവാസികൾക്ക് ആശങ്ക കൂടാതെ യാത്ര ചെയ്യാനും ഇതുവഴി സാധിക്കുമെന്നതാണ് അധികൃതർ ലക്ഷ്യംവയ്ക്കുന്നത്.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വാക്സിൻ സ്വീകരിച്ച തിയതിയും ബാച്ച് നമ്പറും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചതോടെ സൗദി ആരോഗ്യ മന്ത്രാലയത്തിലെ രജിസ്ട്രേഷനും എളുപ്പമാകുകയും ചെയ്യും. അതേസമയം വിമാനയാത്ര പ്രതിസന്ധിയും ഇന്ത്യയിൽനിന്ന് കോവാക്സിൻ സ്വീകരിച്ചവരുടെ പ്രശ്നങ്ങളും കൂടി വൈകാതെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ഏവരും. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ഈ പ്രഖ്യാപനങ്ങൾ എല്ലാം തന്നെ നിർണായകമാകും. കൂടുതൽ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യേണ്ടതാണ്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends