Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നമ്മൾ ശക്തമായി തന്നെ തിരിച്ചുവരും! പ്രതിസന്ധികൾ എല്ലാം തന്നെ പരിഹരിക്കാൻ സാധിക്കുമെന്ന ലക്ഷ്യം മുന്നിൽക്കണ്ട് പ്രവാസികൾക്കായി ആ നേതാവ്, അവിടെ എല്ലാവർക്കും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നേടാനാവും, ശുഭ പ്രതീക്ഷ നൽകി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

16 JUNE 2021 03:39 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ തകർച്ചകൾ ഓരോന്നും അതിവേഗം തന്നെ പരിഹരിക്കുകയാണ് യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ. ആകാശ വാതിലുകൾ അടഞ്ഞപ്പോൾ വ്യോമയാന മേഖല വമ്പൻ തകർച്ചയാണ് നേരിട്ടത്. പ്രവാസികളെ തിരികെ എത്തിക്കുക എന്നതിലൂടെ ഈ പ്രതിസന്ധികൾ എല്ലാം തന്നെ പരിഹരിക്കാൻ സാധിക്കുമെന്ന ലക്ഷ്യം മുന്നിൽക്കണ്ട് പ്രവാസികൾക്കായി ആ നേതാവ് എത്തുകയാണ്...

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ എയർലൈൻ വ്യോമയാന മേഖല നേരിട്ട തകർച്ചയിൽനിന്ന് എമിറേറ്റ്‌സ് എയർലൈൻ ശക്തമായി തിരിച്ചുവരുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കുകയുണ്ടായി.

വ്യോമയാന, യാത്രാ, ടൂറിസം വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന ആഗോള നേതാക്കൾ എന്ന നിലയിലുള്ള സ്ഥാനം വീണ്ടെടുക്കുകയും ചെയ്യുന്നതാണ്. ജനങ്ങൾക്കും ലോകത്തിനും മികച്ച സേവനങ്ങൾ നൽകുന്നത് തുടരാൻ എമിറേറ്റ്‌സും ഡി നാറ്റയും ഉയർന്നുവരുമെന്ന് ഉറപ്പുണ്ട്. ഭാവി തലമുറകൾക്കായി സമ്പന്നമായൊരു നഗരം സൃഷ്ടിക്കുകയാണ് ദുബായുടെ ലക്ഷ്യം. അവിടെ എല്ലാവർക്കും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നേടാനാവും. ദുബായിയെ ലോകവുമായി ബന്ധിപ്പിക്കുന്നതിനും ദുബായിലൂടെ ലോകത്തെ ഒരുമിച്ച് കൊണ്ടുവരാനും രാജ്യത്തിന്റെ കാഴ്ചപ്പാടുകൾക്കൊപ്പം പ്രവർത്തിക്കുന്നതിൽ എമിറേറ്റ്‌സ് ഗ്രൂപ്പിന് പ്രധാന പങ്കുണ്ട് എന്നും അദ്ദേഹം പറയുകയുണ്ടായി.

കോവിഡിനുശേഷം ജീവിതം വളരെ വ്യത്യസ്തമാകും. മാറ്റത്തിന്റെ പൂർണവ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും ലോകം ഇതിനകം വ്യത്യസ്ത തലങ്ങളിലേക്ക് രൂപാന്തരപ്പെടുന്നുവെന്ന് വ്യക്തമാണ്. മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിന് അടിസ്ഥാനപരമായി അടിത്തറയിടാനുള്ള അവസരമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം തന്നെ സർക്കാരും പൗരന്മാരും തമ്മിലുള്ള പങ്കാളിത്തവും പൊതുസ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തവും സാമ്പത്തികവും സാമൂഹികവുമായ പുനഃസ്ഥാപനവും സുസ്ഥിര വികസനവും ഉറപ്പാക്കും. മനുഷ്യപുരോഗതിക്ക് കാരണമാകുന്ന പദ്ധതികൾ സന്ദർശിക്കാനും ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും ലോകത്തെ സ്വാഗതം ചെയ്യുന്ന ഒരേയൊരു രാജ്യമാണ് യു.എ.ഇ. എന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സമാന ചിന്താഗതിക്കാരായ രാജ്യങ്ങളും സ്ഥാപനങ്ങളും ഒത്തുചേരുമ്പോൾ അസാധാരണഫലങ്ങൾ കൈവരിക്കാനാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ദുബായ് ഭരണാധികാരി വിശദമാക്കുകയുണ്ടായി.

വ്യോമയാന മേഖലയെ തിരികെ പഴയനിലയിൽ കൊണ്ടുവരുന്നതിനോടൊപ്പം തന്നെ പ്രവാസികൾക്ക് കൈത്താങ്ങായി ഇപ്പോഴും കൂടെയുണ്ടാകും എന്ന് വ്യക്തമാക്കുകയാണ് ആ നേതാവ്. ഉടൻ തന്നെ നടപടികൾ സ്വീകരിച്ച് ഏവർക്കും യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends