Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രവാസികൾക്ക്​ വമ്പൻ അവസരം! ദുബൈ സർക്കാർ ജോലി പ്രവാസികളെ കാത്തിരിക്കുന്നു; ക്കൂട്ടത്തിൽ 30,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലികൾ, പ്രവാസികൾക്ക്​ അപേക്ഷിക്കാവുന്ന ജോലികളുടെ പട്ടികയും തസ്​തിക, വകുപ്പ്​, യോഗ്യത എന്നീ വിവരങ്ങളും ഇങ്ങനെ

17 JUNE 2021 02:15 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. പ്രവാസികൾക്കും സ്വദേശികൾക്കും അപേക്ഷിക്കാവുന്ന നിരവധി തസ്​തികകളിലേക്ക്​ ദുബൈ സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ദുബൈ ആരോഗ്യ വകുപ്പ്​, ഫിനാൻഷ്യൽ ഓഡിറ്റ്​ അതോറിറ്റി, ദുബൈ കൾചർ, പ്രഫഷനൽ കമ്യൂണിക്കേഷൻ കോർപറേഷൻ, ദുബൈ സിവിൽ ഡിഫൻസ്​, റോഡ്​ ഗതാഗത അതോറിറ്റി, സ്​മാർട്ട്​​ ദുബൈ, വ്യോമയാന വകുപ്പ്​, കമ്യൂണിറ്റി ഡവലപ്​മെൻറ്​ അതോറിറ്റി എന്നിവയിലാണ്​ ഒഴിവുകൾ ഉള്ളത്​.

പ്രവാസികൾക്ക്​ 30,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലികൾ ഇക്കൂട്ടത്തിലുണ്ട്​. പ്രവാസികൾക്ക്​ അപേക്ഷിക്കാവുന്ന ജോലികളുടെ പട്ടികയും തസ്​തിക, വകുപ്പ്​, യോഗ്യത എന്നീ വിവരങ്ങളും ഇങ്ങനെ:

1. ഫിനാൻഷ്യൽ ഓഡിറ്റർ, ഫിനാൽഷ്യൽ ഓഡിറ്റ്​ അതോറിറ്റി, ഓഡിറ്റ്​ സംബന്ധിച്ച എല്ലാ കാര്യങ്ങളും നിർവഹിക്കാനുള്ള കഴിവും അക്കൗണ്ട്​സ്​ അല്ലെങ്കിൽ ഫിനാൻസിൽ ബിരുദവും.

2.ഫിനാൻഷ്യൽ ഓഡിറ്റർ, ഫിനാൽഷ്യൽ ഓഡിറ്റ്​ അതോറിറ്റി, അക്കൗണ്ട്​സ്​ അല്ലെങ്കിൽ ഫിനാൻസിൽ ബിരുദം.

3. മെഡിക്കൽ ലബോറട്ടറി ടെക്​നോളജിസ്​റ്റ്​, ദുബൈ ആരോഗ്യവകുപ്പ്​, ബി.എസ്​സി ബിരുദവും മൂന്നുവർഷ പരിചയവും.

4. അസി. മെഡിക്കൽ ഫിസിസിസ്​റ്റ്​- ദുബൈ ആശുപത്രി, ദുബൈ ആരോഗ്യ വകുപ്പ്​, ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം.

5. ഒബ്​സ്ടെ​ട്രിക്​സ്​ ആൻഡ്​ ഗൈനക്കോളജി - സ്പെഷലിസ്​റ്റ്​ സീനിയർ രജിസ്ട്രാർ, ദുബൈ ആരോഗ്യ വകുപ്പ്​, അംഗീകൃത മെഡിക്കൽ സ്​കൂളിൽ നിന്നുള്ള ബിരുദം.

6. സീനിയർ സ്​പെഷലിസ്​റ്റ്​, ദുബൈ ആരോഗ്യ വകുപ്പ്​, ബിരുദാനന്തര ബിരുദവും ഹെൽത്ത് പോളിസി, ഹെൽത്ത് കെയർ അഡ്​മിനിസ്ട്രേഷൻ, പബ്ലിക് ഹെൽത്ത്, ഹെൽത്ത് സയൻസസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ എട്ടു വർഷത്തിലേറെ പരിചയം.

7. സൈക്കോളജി പ്രാക്​ടീഷണർ - ദുബൈ ഡയബറ്റിസ് സെൻറർ, ദുബൈ ആരോഗ്യ വകുപ്പ്​, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം.

8. ഫാമിലി മെഡിസിൻ - സ്പെഷലിസ്​റ്റ്​ രജിസ്ട്രാർ - മെഡിക്കൽ ഫിറ്റ്നസ്, ദുബൈ ആരോഗ്യ വകുപ്പ്​, അംഗീകൃത മെഡിക്കൽ സ്​കൂളിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യമായത്​.

9. സീനിയർ സ്പെഷലിസ്​റ്റ്​- നെറ്റ്‌വർക്​ ആൻഡ്​ സെക്യൂരിറ്റി, സ്​മാർട്ട്​​ ദുബൈ ഗവൺമെൻറ്​, കമ്പ്യൂട്ടർ സയൻസ്, ഐ.ടി എന്നിവയിൽ ബിരുദം അല്ലെങ്കിൽ നെറ്റ്‌വർക് സുരക്ഷയിൽ തത്തുല്യമായ സർട്ടിഫിക്കേഷൻ.

10. മെഡിക്കൽ ലബോറട്ടറി ടെക്​നോളജിസ്​റ്റ്​-ഹത്ത ആശുപത്രി, ദുബൈ ആരോഗ്യ വകുപ്പ്​, ബി.എസ്​സി ബിരുദവും മൂന്നുവർഷ പരിചയവും.

11. ക്ലിനിക്കൽ ഡയറ്റീഷ്യൻ - ഹത്ത ആശുപത്രി, ദുബൈ ആരോഗ്യ വകുപ്പ്​, ബിരുദം.

12. ഫാമിലി മെഡിസിൻ - സ്പെഷലിസ്​റ്റ്​ രജിസ്ട്രാർ - ഹത്ത ആശുപത്രി, ദുബൈ ആരോഗ്യ വകുപ്പ്​, അംഗീകൃത മെഡിക്കൽ സ്​കൂളിൽ നിന്ന്​ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

13. റേഡിയോഗ്രാഫർ, ദുബൈ ആരോഗ്യവകുപ്പ്​, അംഗീകൃത സർവകലാശാലയിൽ നിന്ന് റേഡിയോഗ്രഫിയിൽ ബിരുദം അല്ലെങ്കിൽ ഉയർന്ന ഡിപ്ലോമ.

14. സ്​റ്റാഫ് നഴ്​സ്​ - അൽ മംസാർ ആരോഗ്യ കേന്ദ്രം, ദുബൈ ആരോഗ്യവകുപ്പ്​, ബി‌.എസ്‌സി അല്ലെങ്കിൽ നഴ്‌സിങ്ങിൽ തത്തുല്യയോഗ്യതയും ഡി.എച്ച്.എ ലൈസൻസിങ്ങിന് യോഗ്യതയും 2 വർഷത്തെ പരിചയവും.

15. ആളില്ലാ ഏരിയൽ വെഹിക്കിൾ സിസ്​റ്റം സീനിയർ സ്പെഷലിസ്​റ്റ്​, ദുബൈ സിവിൽ ഏവിയേഷൻ വകുപ്പ്​, ഇലക്ട്രോണിക്​സിൽ 7 വർഷത്തെ പരിചയം, വിവിധ തലങ്ങളിൽ ടെലികോം എൻജിനീയർ; 3 വർഷം മാനേജർ / സൂപ്പർവൈസറി സ്ഥാനത്ത്​ പ്രവർത്തിച്ചിരിക്കണം. അറബിയിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കാനറിയണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (5 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (6 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (6 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (7 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends