സൗദി മുന്‍ വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസ!ല്‍ അന്തരിച്ചു

ദീര്‍ഘകാലം സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രിയായിരുന്ന സൗദ് അല്‍ ഫൈസ!ല്‍ അന്തരിച്ചു. 1975 മുതല്‍ തുടര്‍ച്ചയായി 40 കൊല്ലത്തോളം രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ഏപ്രില്‍ 29നാണ് അദ്ദേഹം വിരമിച്ചത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ മന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ് സൗദ് അല്‍ ഫൈസ!ലിനാണ്. 1971ല്‍ അദ്ദേഹം പെട്രോളിയം സഹമന്ത്രിയായാണ് രാജ്യത്തിന്റെ ഭരണതന്ത്രത്തിലേക്ക് കടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha