Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുഎഇയിലെ ജനങ്ങള്‍ക്ക് സര്‍പ്രൈസ് നൽകി ഭരണാധികാരി ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും; വാരാന്ത്യത്തോട് അനുബന്ധിച്ച്‌ സാധനങ്ങള്‍ വാങ്ങാനായി ഒരു സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്....

20 JUNE 2021 05:23 PM IST
മലയാളി വാര്‍ത്ത

കാരുണ്യത്തിന്റെയും കരുതലിന്റെയും നേതാവ്. തന്നെപ്പോലെ തന്നെ തന്റെ ജനങ്ങളെയും കാക്കുന്ന നേതാവ്. എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന നേതാക്കളിൽ ഏവരും ഒരേ സ്വരത്തോടെ പറയുന്ന നേതാവാണ് ദുബായ് ഭരണാധികാരി. യുഎഇയിലെ ജനങ്ങള്‍ക്ക് എന്നും സര്‍പ്രൈസുകള്‍ നല്‍കാറുള്ള ഭരണാധികാരി കൂടിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും.

പൊതുസ്ഥലങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ പതിവ് രീതിയാണ്. അത്തരത്തിലൊരു സന്ദര്‍ശനം കൂടി നടത്തിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് ജനങ്ങളെ വീണ്ടും അതിശയിപ്പിച്ചിരിക്കുന്നത്.

വാരാന്ത്യത്തോട് അനുബന്ധിച്ച്‌ സാധനങ്ങള്‍ വാങ്ങാനായി ഒരു സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവരാണ് തങ്ങളുടെ ഭരണാധികാരിയെ അമ്പരപ്പോടെയും ആശ്ചര്യത്തോടെയും നോക്കി നിന്നത്. ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് വരുന്നത് കണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ സാധാനം വാങ്ങിക്കൊണ്ടിരിക്കുകയായിരുന്ന യുവതി അദ്ദേഹത്തിന് വഴിയൊരുക്കി കൊടുക്കുന്നതും വീഡിയോയില്‍ കാണുവാൻ സാധിക്കും. അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ക്ക് പേരുകേട്ട അദ്ദേഹം ഇതിന് മുമ്പും നിരവധി തവണ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതോടോപ്പപ്മ് തന്നെ കോവിഡ് വ്യാപനത്തിന് മുന്‍പ് 2019ല്‍ ദുബായ് ക്രീക്കിലെത്തി തന്നോടൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോടൊപ്പം അബ്ര റൈഡും നടത്തിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് ജനങ്ങളെ അമ്പരപ്പിച്ചത്. അന്ന് ഗോള്‍ഡ് സൂക്കിലും ദെയ്‌റയിലെ സ്‌പൈസ് മാര്‍ക്കറ്റിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. 2018ല്‍, ദുബായ് ഫ്രെയിം, സിറ്റ് വോക്ക്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends