Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സൂപ്പർ മാർക്കെറ്റിൽ എത്തിയ അതിഥി; കൂടി നിന്നവരെല്ലാം ഞെട്ടിത്തരിച്ചു, തന്റെ ജനങ്ങളെ കാണാൻ ഷെയ്ഖ് എത്തി!

21 JUNE 2021 03:02 PM IST
മലയാളി വാര്‍ത്ത

കാരുണ്യത്തിന്റെയും കരുതലിന്റെയും നേതാവ്. തന്നെപ്പോലെ തന്നെ തന്റെ ജനങ്ങളെയും കാക്കുന്ന നേതാവ്. എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന നേതാക്കളിൽ ഏവരും ഒരേ സ്വരത്തോടെ പറയുന്ന നേതാവാണ് ദുബായ് ഭരണാധികാരി. യുഎഇയിലെ ജനങ്ങള്‍ക്ക് എന്നും സര്‍പ്രൈസുകള്‍ നല്‍കാറുള്ള ഭരണാധികാരി കൂടിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും.

പൊതുസ്ഥലങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ പതിവ് രീതിയാണ്. അത്തരത്തിലൊരു സന്ദര്‍ശനം കൂടി നടത്തിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് ജനങ്ങളെ വീണ്ടും അതിശയിപ്പിച്ചിരിക്കുന്നത്.

വാരാന്ത്യത്തോട് അനുബന്ധിച്ച്‌ സാധനങ്ങള്‍ വാങ്ങാനായി ഒരു സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവരാണ് തങ്ങളുടെ ഭരണാധികാരിയെ അമ്പരപ്പോടെയും ആശ്ചര്യത്തോടെയും നോക്കി നിന്നത്. ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് വരുന്നത് കണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ സാധാനം വാങ്ങിക്കൊണ്ടിരിക്കുകയായിരുന്ന യുവതി അദ്ദേഹത്തിന് വഴിയൊരുക്കി കൊടുക്കുന്നതും വീഡിയോയില്‍ കാണുവാൻ സാധിക്കും. അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ക്ക് പേരുകേട്ട അദ്ദേഹം ഇതിന് മുമ്പും നിരവധി തവണ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതോടോപ്പം തന്നെ കോവിഡ് വ്യാപനത്തിന് മുന്‍പ് 2019ല്‍ ദുബായ് ക്രീക്കിലെത്തി തന്നോടൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോടൊപ്പം അബ്ര റൈഡും നടത്തിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് ജനങ്ങളെ അമ്പരപ്പിച്ചത്. അന്ന് ഗോള്‍ഡ് സൂക്കിലും ദെയ്‌റയിലെ സ്‌പൈസ് മാര്‍ക്കറ്റിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. അതിനു ഒരു വർഷം മുമ്പ്, ഷെയ്ഖ് മുഹമ്മദ് നഗരത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി ആശ്ചര്യകരമായ സന്ദർശനങ്ങൾ നടത്തി, ദുബായ് ഫ്രെയിം, സിറ്റി വാക്ക്, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലും എത്തിയിരുന്നു.

2017 ൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 നിർത്തിയപ്പോൾ അദ്ദേഹം യാത്രക്കാരെ അത്ഭുതപ്പെടുത്തി. ആ വർഷത്തിന്റെ അവസാനത്തിൽ, സ്കൂളിന്റെ ആദ്യ ദിവസം പോലും അദ്ദേഹം വിദ്യാർത്ഥികളെ സന്ദർശിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends