Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഒമാനിൽ പ്ര​തി​ദി​ന കോ​വി​ഡ്​ മ​ര​ണം വീ​ണ്ടും 30ന്​ ​മു​ക​ളി​ൽ; കടുത്ത പ്രതിസന്ധിയിൽ അധികൃതർ, മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 2,50,572 ആ​യി ഉയർന്നു

22 JUNE 2021 04:00 PM IST
മലയാളി വാര്‍ത്ത

മ​ഹാ​മാ​രി ആ​രം​ഭി​ച്ച ശേ​ഷ​മു​ള​ള പ്ര​യാ​സ​മേ​റി​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ്​ ഒ​മാ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. കോവിഡിന്റെ മറ്റുവകഭേദങ്ങൾ ക്കാടെത്തിയതിന് പിന്നാലെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും ആശങ്കയിലാണ് അധികൃതർ. പ്രതിദിന രോഗികൾ എന്നപോലെ തന്നെ മരണ നിരക്കും ഉയരുകയാണ്......

രാ​ജ്യ​ത്ത്​ പ്ര​തി​ദി​ന കോ​വി​ഡ്​ മ​ര​ണം വീ​ണ്ടും 30ന്​ ​മു​ക​ളി​ൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 31 പേ​രാ​ണ്​ ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2741 ആ​യി ഉയർന്നു. 2529 പേ​രാ​ണ്​ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 2,50,572 ആ​യി. 1330 പേ​ർ​ക്കു​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,20,171 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. 87.9 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. 188 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1448 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ 428 പേ​രും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലാണ്.

അതേസമയം കോ​വി​ഡ്​ വാ​ക്​​സിനേ ഷ​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണെ​ന്ന്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കാ​യി മെ​ഗാ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കുകയുണ്ടായി. ഇ​വി​ടെ നിന്ന് ആ​ദ്യ ദി​ന​ത്തി​ൽ തന്നെ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്. കോ​ർ​പ​റേ​റ്റ്​ ക​മ്പ​നി​ക​ളും തൊ​ഴി​ലാ​ളി​ക​ളെ വാ​ക്​​സി​നേ​ഷ​ന്​ വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇതോടൊപ്പം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക​ൾ ഒ​രു​ക്കു​ന്ന ക്ര​മീ​ക​ര​ണ​ത്തി​ൽ വേ​ണം വാ​ക്​​സി​നേ​ഷ​ന്​ വിധേയ​മാ​കാ​നെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ ക​ഴി​ഞ്ഞ ദി​വ​സം അറിയിപ്പ് നൽകിയിരുന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്​​സി​നെ​ടു​ക്കാ​ൻ നി​ര​വ​ധി പേ​രും എ​ത്തു​ന്നു​ണ്ട്.

ആ​സ്​​ട്രാ സെ​ന​ക​യു​ടെ ര​ണ്ട്​ ഡോ​സി​ന്​ 22 റി​യാ​ലാ​ണ്​ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് എന്നത്. നി​ല​വി​ലെ രീ​തി​യി​ൽ വാ​ക്​​സി​നേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന പ​ക്ഷം ഈ ​വ​ർ​ഷം ഡി​സം​ബ​റി​നു​ള്ളി​ൽ ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​നം പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​കയും ചെയ്യുന്നുണ്ട്. ജൂ​ൺ 15 വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 6.48 ല​ക്ഷം പേ​ർ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. ജ​ന​സം​ഖ്യ​യു​ടെ 12.7 ശ​ത​മാ​ന​മാ​ണി​ത്. പ്ര​തി​ദി​നം 33,844 ഡോ​സ്​ എ​ന്ന ക​ണ​ക്കി​നാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​യ​ത്. കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ലം​ഘി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ബ​ർ​ക്ക​യി​ൽ നാ​ല്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​താ​യി തെ​ക്ക​ൻ ബാ​ത്തി​ന ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (7 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (7 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (8 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (8 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (8 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (11 hours ago)

Malayali Vartha Recommends