സൗദിയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

സൗദിയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറ് ഇന്ത്യക്കാര്‍ ഉള്‍പെടെ 9പേര്‍ മരിച്ചു. മരിച്ച മറ്റു മൂന്നുപേര്‍ ബംഗ്ലാദേശുകാരാണ്. തായിഫ് റിയാദ് റോഡില്‍ മജ്മ എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. മുസാക്കറ താഴ്വരയിലെ പാലത്തില്‍ നിന്ന് വാന്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. 20പേര്‍ക്ക് പരുക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha