Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

പ്രവാസികള്‍ക്കും പൗരന്‍മാര്‍ക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നേടാം; ബി അവെയര്‍ ആപ് വഴി സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നേടാനുള്ള അവസരം ഒരുക്കി ബഹ്‌റൈൻ, ചെയ്യേണ്ടത് ഇത്രമാത്രം

18 JULY 2021 02:40 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച ബഹ്റൈന്‍ പ്രവാസികള്‍ക്കും പൗരന്‍മാര്‍ക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നേടാം. ബി അവെയര്‍ ആപ് വഴി അംഗീകാരം നേടാനുള്ള അവസരം ഒരുക്കി ബഹ്‌റൈൻ. ലളിതമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നേടാനുള്ള അവസരമാണ് ആരോഗ്യ മന്ത്രാലയം ഇവർക്കുമായി ഒരുക്കിയിരിക്കുന്നത്.

ഇതിനായി ബി അവെയര്‍ ആപ്പില്‍ ഇ-സര്‍വിസസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. അടുത്ത പേജില്‍ 'Reporting issues about vaccination status' എന്ന ലിങ്ക് തിരഞ്ഞെടുക്കണം. തുടര്‍ന്നുവരുന്ന പേജില്‍ മൂന്നാമത്തെ ഒാപ്ഷന്‍ (you took your vaccine in another country and you need to update your details) തിരഞ്ഞെടുക്കുക.അടുത്ത പേജില്‍ സി.പി.ആര്‍ നമ്പറില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കേണ്ടതാണ്.


വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇവയൊക്കെ;

1. സ്വീകരിച്ച വാക്സിന്‍ ബഹ്റൈനില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ഉള്ളതോ ഡബ്ല്യു.എച്ച്‌.ഒ അംഗീകരിച്ചതോ ആയിരിക്കണം.

2. വിദേശത്തുനിന്ന് ലഭിച്ച വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ െഎ.ഡി കാര്‍ഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടെണ്ടതാണ്

3. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടാകണം.

4. വിദേശത്തുനിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ ബന്ധപ്പെട്ട അേതാറിറ്റിയുടെ ഒൗദ്യോഗിക മുദ്രയും ഉണ്ടാകണം.

5. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇംഗ്ലീഷിലോ അറബിയിലോ അല്ലെങ്കില്‍ പരിഭാഷയും അപ്ലോഡ് ചെയ്യണം

6. അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടിെന്‍റ കോപ്പിയും അപ്ലോഡ് ചെയ്യണം.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം

1. അപേക്ഷകെന്‍റ പൂര്‍ണ പേര് ഉൾപ്പെടുത്തണം

(ഔദ്യോഗിക രേഖയിലുള്ളതിന് സമാനമായിരിക്കണം)

2. വാക്സിന്‍ വിശദാംശം

3. വാക്സിന്‍ ഉല്‍പാദകര്‍

4. ലോട്ട് നമ്ബര്‍

5. ആദ്യ ഡോസ് സ്വീകരിച്ച തീയതി

6. രണ്ടാം ഡോസ് സ്വീകരിച്ച തീയതി (ബാധകമെങ്കില്‍)

7. വാക്സിന്‍ സ്വീകരിച്ച സ്ഥലം

(അനിവാര്യമല്ല)

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (21 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (45 minutes ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (57 minutes ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (1 hour ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (3 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (4 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (4 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (4 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (4 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (4 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (4 hours ago)

Malayali Vartha Recommends