Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

ദുരിതം മാറാതെ പ്രവാസികൾ; സൗദിയിലേക്ക്​ പറക്കാൻ പ്രതീക്ഷയോടെയെത്തിയ 17 പ്രവാസികൾക്ക് കടന്നുപോയത് ദുരിതങ്ങളുടെ പകൽ, എയർ ഇന്ത്യയുടെയും ടിക്കറ്റും മറ്റും നൽകിയ ട്രാവൽ ഏജൻസികളുടെയും വീഴ്​ചയുടെ ഇരകളായവർക്ക്​ നേരിടേണ്ടി വന്നത്​ കടുത്ത മാനസിക സമ്മർദവും സാമ്പത്തിക നഷ്​ടവും

24 JULY 2021 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

സൗദിയുടെയും യുഎഇയുടെയും വിലക്ക് പ്രവാസികളെ കടുത്ത മാനസിക സംഘര്ഷത്തിലാണ് ആഴ്ത്തുന്നത്. ഈ അടുത്തകാലത്തൊന്നും വിലക്ക് നീക്കില്ല എന്നത് പ്രവാസികളിൽ ഉദിച്ചതിനാൽ തന്നെ മറ്റു രാഷ്ട്രങ്ങളെയാണ് ആശ്രയിച്ചുവരുന്നത്. ഇത്തരത്തിൽ ഒട്ടനവധി കടമ്പകൾ കടന്ന് എത്തുമ്പോഴും പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊന്നാണ്. അത്തരത്തിൽ ഒരു ദുരിത കഥ പങ്കുവയ്ക്കുകയാണ് പ്രവാസികൾ....

സൗദിയിലേക്ക്​ പറക്കാൻ പ്രതീക്ഷയോടെയെത്തിയ 17 പ്രവാസികൾക്ക്​ ദുരിതങ്ങളുടെ ഒരു പകലായിരുന്നു വ്യാഴാഴ്​ച ​ദോഹ വിമാനത്താവളത്തിൽ കഴിച്ചുകൂ​ട്ടേണ്ടിവന്നത്​. യാത്രചെയ്​ത എയർ ഇന്ത്യയുടെയും ടിക്കറ്റും മറ്റും നൽകിയ ട്രാവൽ ഏജൻസികളുടെയും വീഴ്​ചയുടെ ഇരകളായവർക്ക്​ നേരിടേണ്ടി വന്നത്​ കടുത്ത മാനസിക സമ്മർദവും സാമ്പത്തിക നഷ്​ടവുമാണ്. വ്യാഴാഴ്​ച രാവിലെ 6.40ന്​ കോഴി​ക്കോട്​ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ്​ ഇവർ ദോഹയിലേക്ക്​ പറന്നത്​.

ഓൺ അറൈവൽ യാത്രക്ക്​ അധികൃതർ നിർദേശിച്ച മാനദണ്ഡപ്രകാരമുള്ള രേഖകളെല്ലാം തന്നെ കൈയിൽ കരുതിയാണ്​ വിമാനത്താവളത്തിലെത്തിയത്​. പ്രയാസങ്ങളൊന്നുമില്ലാതെ കോഴിക്കോട്​ നിന്നും പുറപ്പെട്ടവർ ദോഹയിലിറങ്ങിയ ശേഷമായിരുന്നു പ്രശ്​നങ്ങളുടെ തുടക്കം കുറിച്ചത്. എമിഗ്രേഷൻ നടപടി ക്രമങ്ങൾക്കിടെയാണ്​ കൈയിൽ കാശുണ്ടോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്​ഥൻ​ ചോദിക്കുന്നത്​.

എന്നാൽ ഇത്തരത്തിൽ അപ്രതീക്ഷിതമായ ചോദ്യത്തിൽ പകച്ചുപോയെന്ന്​ മലപ്പുറം സ്വദേശിയായ യാത്രക്കാരൻ പറയുകയുണ്ടായി. 'പിന്നാലെ, ഞങ്ങളുടെ വിമാനത്തിലെത്തിയ മറ്റു ഓൺ അറൈവൽ യാത്രക്കാരോടും ഇതേകാര്യം തന്നെ ചോദിച്ചു. ഏതാണ്ട്​ അരമണിക്കൂറിനുള്ളിൽ ഞങ്ങൾ 17 പേരോളമായി. എല്ലാവരും സൗദിയിലേക്ക്​ പോകാനുള്ളവരായിരുന്നു. 5000 റിയാൽ കൈവശമോ തുല്യമായ തുക അക്കൗണ്ടിലോ വേണമെന്നായിരുന്നു അധികൃതരുടെ നിർദേശം. തുടക്കത്തിൽ പരിഭ്രമിച്ചു പോയ ഞങ്ങൾ പുറത്തുള്ള സ​ുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധപ്പെട്ട്​ ഉടൻ നിശ്ചിത തുക എത്തിക്കാനുള്ള ഏർപ്പാട്​ ചെയ്​തെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല. വിമാനം ഇറങ്ങുമ്പോൾ കൈവശമോ അക്കൗണ്ടിലോ നിശ്ചിത കാശ്​ വേണമെന്നായിരുന്നു അവരുടെ. ഇതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു.

പിന്നീട്​ എന്തുചെയ്യും എന്നറിയാത്ത ഇരിപ്പായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളെ നാട്ടിലേക്ക്​ മടക്കി അയക്കുന്ന ഭാഗത്തേക്ക്​ മാറ്റി. അനിശ്ചിത്വത്തിൻെറ നിമിഷങ്ങൾ. എന്താണ്​ സംഭവിക്കുന്നതെന്നുപോലും അറിയാത്ത സമയം. ഖത്തറിൽ നിന്നും സൗദിയിൽ നിന്നും നാട്ടിൽ നിന്നുമായി സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ, പല ഉദ്യോഗസ്​ഥരും ഞങ്ങളുടെ അരികിലെത്തി മടങ്ങി. പിഴ അടച്ചാലും എങ്ങനെയെങ്കിലും പുറത്തിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. പക്ഷേ, മണിക്കൂറുകൾ പിന്നിട്ടതല്ലാതെ ​പരിഹാരമൊന്നും ആയില്ല.

'ഓൺ അറൈവൽ യാത്രക്കാരുടെ കൈയി​ൽ 5000 റിയാലോ തത്തുല്യമായ തുക അക്കൗണ്ടിലോ ഉണ്ടെന്ന്​ ഉറപ്പിക്കണമെന്ന്​ ജൂലൈ 22നുതന്നെ അറിയിപ്പ്​ ലഭിച്ചിരുന്നുവെന്നാണ്​ വിമാനത്താവളത്തിൽ വെച്ച്​ ചില ഉദ്യോഗസ്​ഥർ ഞങ്ങളോട്​ പറഞ്ഞത്​. പക്ഷേ, കോഴിക്കോടുവെച്ച്​ അങ്ങനെ ഒരു ചോദ്യവുമുണ്ടായില്ല. ഇതിനിടയിൽ ദോഹയിൽവെച്ച്​ നാട്ടിലേക്ക്​ മടക്കം ഉറപ്പായതോടെ ഞങ്ങളെ പിഴിയാനും എയർഇന്ത്യ അധികൃതർ ശ്രമിച്ചു. 2000 റിയാലാണ്​ ഒരാളോട്​ മടക്ക ടിക്കറ്റിന്​ ചോദിച്ചത്​. കൈയിൽ കാര്യമായ കാ​െശാന്നും സൂക്ഷിക്കാതിരുന്ന സന്ദർഭത്തിൽ വലിയ ചതിയായി അത്​. തുടർന്ന്​ ബഹളം വെച്ചതോടെയാണ്​ 650 റിയാലിന്​ ടിക്കറ്റ്​ അനുവദിക്കാൻ തയാറായത്​. ഖത്തറിൽ നിന്നും രാത്രിയോടെ പറന്നുയർന്ന വിമാനം വെള്ളിയാഴ്​ച പുലർച്ച നാലുമണിയോടെയാണ്​ കോഴിക്കോട്ട്​ എത്തിയത്​. അങ്ങനെ 22 മണിക്കൂർ നേരം ഞങ്ങൾ അനുഭവിച്ചുതീർത്തത്​ ജീവിതത്തിലെ അതിദുരിത സമാനമായ ഒരു ദിവസം' എന്നും അവർ പങ്കുവയ്ക്കുകയുദ്ധനായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....  (44 minutes ago)

ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...  (1 hour ago)

ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് പുറമെ കൂടുതൽ പേർ സംശയ നിഴലിൽ  (1 hour ago)

EX മേയറുടെ ടീം സേഫ്!! ആര്യയുടെ കോട്ടമതിൽ തകർത്ത VVR പറ്റിക്കപ്പെട്ടു കടക്കാരുടെ വെളിപ്പെടുത്തൽ  (2 hours ago)

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസ്  (2 hours ago)

WEST BENGAL 'ബംഗാൾ അല്ല കേരളം'; വി ഡി സതീശൻ  (2 hours ago)

FLIGHT വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ  (3 hours ago)

KARNATAKA അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം  (3 hours ago)

KOLLAM ആ രാത്രിയിൽ എന്ത് സംഭവിച്ചു..? ഉത്തരമില്ല  (3 hours ago)

കേരളത്തിൽ നാളെ കാലവർഷം എത്തിയേക്കും;  (3 hours ago)

വിറപ്പിച്ച് മേയർ രാജേഷ്..  (3 hours ago)

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (4 hours ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (4 hours ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (4 hours ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (4 hours ago)

Malayali Vartha Recommends