Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഇന്നലെ 6 മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. ഇതിൽ 3 പേർ ആത്മഹത്യ ചെയ്തതായിരുന്നു... അതും ചെറുപ്പക്കാർ, കുടുംബം പോറ്റാൻ വേണ്ടി നാടും വീടും വിട്ട് വിദേശത്ത് എത്തിയവർ. മാതാ പിതാക്കളും ഭാര്യയും മക്കളും അടങ്ങുന്നവർ...; വേദനയോടെ അഷ്‌റഫ് താമരശ്ശേരി

30 JULY 2021 04:05 PM IST
മലയാളി വാര്‍ത്ത

അടുത്തിടെയായി മലയാളികൾക്കിടയിലാണ് ആത്മഹത്യ ഇത്രയധികം വർദ്ധിച്ചു കാണുന്നതെന്ന് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. മനസ്സിലെ നൊമ്പരങ്ങൾ പരസ്പരം പങ്ക് വെക്കാൻ കഴിയാതെ പോകുന്നിടത്താണ് ആത്മഹത്യ പോലുള്ള വഴികളിലേക്ക് ആളുകൾ എത്തിപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വേദനയോടെ അദ്ദേഹം ഇക്കാര്യം പറയുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇന്നലെ 6 മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. ഇതിൽ 3 പേർ ആത്മഹത്യ ചെയ്തതായിരുന്നു. അതും ചെറുപ്പക്കാർ. കുടുംബം പോറ്റാൻ വേണ്ടി നാടും വീടും വിട്ട് വിദേശത്ത് എത്തിയവർ. മാതാ പിതാക്കളും ഭാര്യയും മക്കളും അടങ്ങുന്നവർ ഉള്ളവർ. പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്ക് മുന്നിൽ അത്താണിയാകേണ്ടവരുടെ മൃതദേഹം കൊണ്ട് വന്ന് വെക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ദൈന്യത വിവരണാതീതമാണ്. നമ്മുടെ യുവാക്കൾക്ക് എന്ത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്‌.

അടുത്തിടെയായി മലയാളികൾക്കിടയിലാണ് ആത്മഹത്യ ഇത്രയധികം വർദ്ധിച്ചു കാണുന്നത്. മനസ്സിലെ നൊമ്പരങ്ങൾ പരസ്പരം പങ്ക് വെക്കാൻ കഴിയാതെ പോകുന്നിടത്താണ് ആത്മഹത്യ പോലുള്ള വഴികളിലേക്ക് ആളുകൾ എത്തിപ്പെടുന്നത്. ജീവിത വഴിയിൽ ഒരുപാട് സുഖങ്ങളും സന്ദേഹങ്ങളും നേരിടേണ്ടി വരും. അതെല്ലാം അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. അതിന് കഴിയാത്തവർ നല്ല സുഹൃത്തുക്കളുടെ സഹായം തേടണം. അല്ലാതെ ഉറ്റവരെയും ഉടയവരെയും തീരാ ദുഖത്തിലാക്കി യാത്രയാകാൻ ശ്രമിക്കരുത്. ഇത്തരം വിഷയങ്ങളിൽ സർക്കാർ, സാമൂഹിക കൂട്ടായ്മകളും ഇനിയെങ്കിലും ആവശ്യമായ പ്രവർത്തനങ്ങളുമായി ഉണർന്ന് പ്രവർത്തിക്കണമെന്നാണ് എനിക്ക് പറയുവാനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (1 hour ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (2 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (5 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (5 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (5 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends