Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കടലിൽ വാട്ടർ ജെറ്റിൽ അഭ്യാസം നടത്തുന്നതിനിടെ വമ്പൻ അപകടം! സുഹൃത്തിനെ രക്ഷിക്കാൻ പാഞ്ഞെത്തിയ ഷെയ്ഖ്​​ ഹംദാന് ലോകജനതയുടെ ആധരം, അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട നെയാദിയെ കെട്ടിപിടിച്ച്​ ആശ്വസിപ്പിച്ച് കിരീടാവകാശി, വൈറലായി വീഡിയോ

02 AUGUST 2021 03:00 PM IST
മലയാളി വാര്‍ത്ത

ഒരു ഭരണാധികാരിക്ക് ഇങ്ങനെയൊക്കെ ആകുവാൻ സാധിക്കുമോ? എളിമയുടെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മുഖമായി മാറിയ ചുരുക്കം ചില ഭരണാധികാരികളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുകള്ളൂ. ഒരുമിച്ച് നിന്ന് ഒരു നാടിനെ വളർച്ചയുടെ പാതയിലേക്ക് നയിക്കുന്നതോടൊപ്പം മറ്റുള്ളവരെയും സഹായിക്കുന്നവർ. അതിൽ എന്നും പേരുകേട്ടവരാണ് യുഎഇ ഭരണാധികാരികൾ. ഇവരെപ്പറ്റിയുള്ള പല വാർത്തകളും വൈറലായി മാറാറുണ്ട്. എന്നാൽ ഇത് അത്തരത്തിൽ ഒരു ചെറിയ വാർത്തയല്ല....

യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലെ കിരീടാവകാശിയാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അറബിയിൽ "സഹായിക്കുന്നവൻ" എന്നർത്ഥം വരുന്ന അദ്ദേഹത്തിന്റെ കവിത പ്രസിദ്ധീകരിക്കുന്ന പേരിലാണ് അദ്ദേഹം ഫാസ എന്നറിയപ്പെടുന്നത്. ഒരു കുതിരസവാരി എന്ന നിലയിൽ, ലോക കുതിരസവാരി ഗെയിമിലെ മൾട്ടിപ്പിൾ ലോക ചാമ്പ്യനാണ് മക്തൂം. കായികമേഖലയിൽ അത്രമേൽ കമ്പം. ദുബായുടെ കാഴ്ചകളെ മാറ്റിമറിക്കാൻ, ലോകം മുഴുവനെയും ദുബായിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അത്രമേൽ വലുതാകുന്നു.

അങ്ങനെ ലോകത്തിലെ മികച്ച ഭരണാധികാരികളിൽ ഒരാളായ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ അതേ പാത പിന്തുടർന്ന് മാതൃകയാവുകയാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായി മാറുകയുണ്ടായി. വിഡിയോയിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ട മുഖം കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പ്രവാസികൾ.

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരനാണ് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഷെയ്ഖ് ഹംദാന്റെ സഹജീവികളോടുള്ള കരുതലും നിരവധി തവണ സാമൂഹിക മാധ്യമങ്ങളില്‍ പ്രശംസ നേടിയിട്ടുണ്ട്. സഹായിക്കാൻ ഓടിയെത്തുന്നവൻ എന്നർഥം വരുന്ന ഫസ എന്ന വിളിപേര് വെറുതെയല്ലെന്ന്​ ഒരിക്കൽ കൂടി തെളിയിക്കുകയാണ്​ ദുബൈ കിരീടാവകാശി ഷെയ്ഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ ഒരു നിമിഷം പോലും ആലോചിക്കാതെ പാഞ്ഞെത്തി രക്ഷിക്കുന്ന ഷെയ്ഖ് ഹംദാന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .

വാട്ടർ ജെറ്റിൽ അഭ്യാസം നടത്തുന്നതിനിടെയാണ്​ സ്​കൈ ഡൈവറും സാഹസീകനുമായ നാസർ അൽ നെയാദി ഇത്തരത്തിൽ അപകടത്തിൽപെട്ടത്​. വാട്ടർജെറ്റ്​പാക്കിങ്​ നടത്താൻ ശ്രമിക്കുന്നതിനിടെ വാട്ടർ ജെറ്റി​ന്റെ നിയന്ത്രണം നഷ്​ടപ്പെട്ട്​​ അപകടമുണ്ടാകുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന ഷെയ്ഖ്​ ഹംദാനും സുഹൃത്തുക്കളും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വെള്ളത്തിൽ ശക്​തിയായി കുതിച്ചുനീങ്ങിയ വാട്ടർജെറ്റിനെ ഇവർ ചേർന്ന്​ പിടിച്ചുനിർത്തുകയായിരുന്നു അദ്ദേഹം.

പിന്നാലെ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട നെയാദിയെ ഷെയ്ഖ്​ ഹംദാൻ കെട്ടിപിടിച്ച്​ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത വീഡിയോ മണിക്കൂറുകൾക്കം ലക്ഷങ്ങളാണ്​ കണ്ടതും ലൈക്ക്​ അടിച്ചതും. ഷെയ്ഖ്​ ഹംദാ​െൻറ സാഹസീകത ലോകം പലതവണ കണ്ടതാണ്​. ബുർജ്​ ഖലീഫയുടെ ഏറ്റവും മുകളിൽ കയറിയും സ്​കൈ ഡൈവിങ്​ നടത്തിയും ഹംദാൻ ലോകത്തെ വിസ്​മയിപ്പിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (2 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (2 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (2 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (3 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (3 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (5 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (6 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (6 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (6 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (6 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (6 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (6 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (6 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (6 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (6 hours ago)

Malayali Vartha Recommends