Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

യാത്രാവിലക്കില്‍ ഇളവ് വന്നതോടെ നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം; വിമാനക്കമ്പനികൾ ടിക്കറ്റ് വില്പന തുടങ്ങി, ഫ്‌ളൈ ദുബൈ ടിക്കറ്റ് നിരക്ക് 2000 ദിര്‍ഹത്തിന് മുകളിൽ

04 AUGUST 2021 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കില്‍ ഇളവ് വന്നതോടെ നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം. കഴിഞ്ഞ ദിവസമാണ് പ്രവാസികൾക്ക് ഏറെ സന്തോഷം പകർന്ന് യുഎഇ രംഗത്ത് എത്തിയത്. അങ്ങനെ ഇന്ത്യയില്‍നിന്നുള്ള യാത്രവിലക്കില്‍ വ്യാഴാഴ്ച മുതല്‍ യു.എ.ഇ ഇളവ് നല്‍കിയത് ആശ്വാസമാകുന്നത് ലക്ഷങ്ങളോളം വരുന്ന പ്രവാസികൾക്കാണ്. മൂന്ന് മാസമായി തുടരുന്ന വിലക്കുമൂലം ആശങ്കയിലായിരുന്നു ഇവര്‍. ഇതിനുപിന്നാലെ വിമാനടിക്കറ്റുകളുടെ വില്പന തകൃതിയായി....

കൊറോണ വ്യാപനം മൂലം ഏപ്രില്‍ 24നാണ് 10 ദിവസത്തെ യാത്രവിലക്ക് യു.എ.ഇ കൊണ്ടുവന്നത്. ഇന്ത്യയിലെ കോവിഡ് രോഗികളുടെ നിരക്ക് വര്‍ധിച്ചതോടെ വിലക്ക് വീണ്ടും നീട്ടുകയായിരുന്നു. നാട്ടിലെത്തി യാത്ര തിരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി യാത്രവിലക്ക് വന്നത്. അവധിക്കാലമെത്തിയതോടെ നിരവധി അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരും നാട്ടില്‍ കുടുങ്ങിയിരുന്നു. വ്യാഴാഴ്ച മുതല്‍ യാത്രക്ക് അപേക്ഷ നല്‍കാമെങ്കിലും ഐ.സി.എയുടെ അനുമതി ലഭിച്ചശേഷം എന്ന് യാത്രചെയ്യാന്‍ കഴിയുമെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെയും യു.എ.ഇയിലേക്ക് വിമാനക്കമ്പനികള്‍ ഇതിനോടകം തന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി.

ഫ്‌ളൈ ദുബൈ ടിക്കറ്റ് നിരക്ക് 2000 ദിര്‍ഹത്തിന് മുകളിലാണ് അതായത് കാൽ ലക്ഷത്തിലേറെ രൂപ. രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്കാണ് രാജ്യത്ത് തിരിച്ചെത്താന്‍ അനുമതി നൽകിയിട്ടുള്ളത്. ആഗസ്റ്റ് അഞ്ച് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്.

യാത്രക്കാര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുമ്ബ് നടത്തിയ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും, നാല് മണിക്കൂര്‍ മുമ്ബ് വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധനയും നടത്തണം. ഐസിഎ വെബ്‌സൈറ്റ് വഴി അനുമതി നേടണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാകുന്നുണ്ട്. അതേസമയം, യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തേക്ക് തിരികെയെത്താൻ സാധിക്കുന്നതാണ്.

അതേസമയം ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഉഗാണ്ട, നേപ്പാള്‍, നൈജീരിയ എന്നീ രാജ്യങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തിയ ശേഷം യാത്രയ്ക്ക് നാല് മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധനയും നടത്തണം. വ്യാഴാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇതു സംബന്ധിച്ച്‌ ദേശീയ ദുരന്ത നിവാരണ സമിതിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം വിസിറ്റിംഗ് വീസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാൻ സാധിക്കില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (37 minutes ago)

സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....  (2 hours ago)

ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...  (2 hours ago)

ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് പുറമെ കൂടുതൽ പേർ സംശയ നിഴലിൽ  (3 hours ago)

EX മേയറുടെ ടീം സേഫ്!! ആര്യയുടെ കോട്ടമതിൽ തകർത്ത VVR പറ്റിക്കപ്പെട്ടു കടക്കാരുടെ വെളിപ്പെടുത്തൽ  (4 hours ago)

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസ്  (4 hours ago)

WEST BENGAL 'ബംഗാൾ അല്ല കേരളം'; വി ഡി സതീശൻ  (4 hours ago)

FLIGHT വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ  (4 hours ago)

KARNATAKA അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം  (4 hours ago)

KOLLAM ആ രാത്രിയിൽ എന്ത് സംഭവിച്ചു..? ഉത്തരമില്ല  (4 hours ago)

കേരളത്തിൽ നാളെ കാലവർഷം എത്തിയേക്കും;  (5 hours ago)

വിറപ്പിച്ച് മേയർ രാജേഷ്..  (5 hours ago)

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (5 hours ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (6 hours ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (6 hours ago)

Malayali Vartha Recommends