Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

പ്രവാസികളെ വലയ്ക്കുന്ന വാടകച്ചെലവ്; വരുമാനത്തിന്റെ 40% താമസത്തിന്, മുന്നിൽ യുഎഇ! മൂന്നു കിടപ്പുമുറിയുള്ള അപാർട്മെന്റിന് ചെലവ് ശരാശരി 7076 ദിർഹം, വാടകച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം സൗദി അറേബ്യ

07 AUGUST 2021 03:18 PM IST
മലയാളി വാര്‍ത്ത

ലഭ്യമാകുന്ന വിവരം അനുസരിച്ച് ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് യുഎഇയിലാണ്. ആർക്കും എങ്ങനെയും ജീവിക്കാം. ചെലവ് കുറഞ്ഞ രീതിയിലും കൂടിയ രീതിയിലും കൂടാതെ അടിച്ചുപൊളിച്ചും ജീവിക്കാം. ഇതൊക്കെ തന്നെയാണ് പ്രവാസികളെ യുഎഇയിലേക്ക് ആകർഷിക്കുന്നത് എങ്കിലും പലതിലും ചെലവ് കൂടുതലാണ്,,,,

താമസ, വാടക ചെലവ് ഉയർന്ന രാജ്യങ്ങളിൽ യുഎഇ ലോകത്ത് നാലാം സ്ഥാനത്തെന്ന പഠന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. വരുമാനത്തിന്റെ 40% വാടകയിനത്തിൽ യുഎഇയിലുള്ളവർ ചെലവാക്കുന്നെന്നാണ് പുതിയ കണ്ടെത്തൽ. മൂന്നു കിടപ്പുമുറിയുള്ള അപാർട്മെന്റിന് ശരാശരി 7076 ദിർഹമാണ് ചെലവ് വരുന്നത്.

അതേസമയം, കഴിഞ്ഞ വർഷം കെട്ടിട ലഭ്യത ധാരാളമായതിനാൽ താമസ വാടകയിൽ കുറവ് വന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ വാടക കൂടുന്നു. കഴിഞ്ഞ വർഷം വില്ലകളുടെ വാടക 4.7% വർധിക്കുകയുണ്ടായി. എന്നാൽ അപ്പാർട്മെന്റുകളുടെ വാടക 10.3% കുറഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹോങ്കോങ് ആണ് വാടകച്ചെലവ് ഏറ്റവും കൂടിയ നഗരം. വരുമാനത്തിന്റെ 50.25% ഇവിടെ വാടകയിനത്തിൽ നൽകേണ്ടിവരുന്നു.

സിംഗപ്പൂർ രണ്ടാം സ്ഥാനത്തും (47.08%), ഖത്തർ മൂന്നാം സ്ഥാനത്തും (43.73%) ഉണ്ട്. കുവൈത്ത്, അയർലണ്ട്, അമേരിക്ക, ബഹ്റൈൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ള വാടകച്ചെലവേറിയ രാജ്യങ്ങൾ. മറ്റു ചെലവുകൾ എല്ലാം ചേർത്തുവച്ചാലും അതിലും കൂടുതൽ വാടക നൽകേണ്ടി വരുന്ന ലോകത്തെ ഏക ജനതയും ഹോങ്കോങ് നിവാസികളാണ്.

അതോടൊപ്പം തന്നെ സൗദിയാണ് വാടകച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം. ആകെ ചെലവിന്റെ 19.07% മാത്രമാണ് ഇവിടെ വാടകച്ചെലവ്. ഗ്രീസ്, ടർക്കി, അർജന്റീന, ക്രൊയേഷ്യ, ലാത്വിയ, ബൾഗേറിയ, എസ്തോണിയ, ഉറുഗ്വേ, റൊമാനിയ എന്നിവയാണ് വാടകച്ചെലവ് കുറവുള്ള മറ്റ് രാജ്യങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (12 minutes ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (51 minutes ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (1 hour ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (1 hour ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (2 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (2 hours ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (3 hours ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (3 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (4 hours ago)

സങ്കടക്കാഴ്ചയായി... കാറിനു പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നു താഴെ വീണ യുവതിക്ക് ലോറിയിടിച്ച് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends