Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

ഇന്ത്യന്‍ പ്രവാസികള്‍ക്കും യാത്ര ചെയ്യാന്‍ അനുമതി നൽകി ബഹ്‌റൈൻ; നാളുകളായി കാത്തിരുന്ന പ്രവാസികളുടെ ആശങ്കകൾ അകലുകയാണ്, ബഹ്‌റൈനി പൗരന്‍മാര്‍ക്കും താമസ വിസയുള്ള പ്രവാസികള്‍ക്കും യാത്രാനുമതി

07 AUGUST 2021 06:27 PM IST
മലയാളി വാര്‍ത്ത

യുഎഇയ്ക്ക് പിന്നാലെ പ്രവാസികൾക്ക് യാത്രാനുമതി നൽകി ബഹ്‌റൈനും. നാളുകളായി കാത്തിരുന്ന പ്രവാസികളുടെ ആശങ്കകൾ അകലുകയാണ്. നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇനിമുതൽ നിബന്ധനകളോടെ ഇവിടേക്ക് എത്താൻ സാധിക്കുന്നതാണ്....

ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നുള്ള ബഹ്‌റൈനി പൗരന്‍മാര്‍ക്കും താമസ വിസയുള്ള പ്രവാസികള്‍ക്കും യാത്രാനുമതി നല്‍കിയിരിക്കുകയാണ് ബഹ്‌റൈന്‍. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് മന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിനായുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ നിര്‍ദേശപ്രകാരം മൂന്ന് രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും ഗവണ്‍മെന്‍റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ജോര്‍ജിയ, ഉക്രെയിന്‍, മലാവി എന്നീ രാജ്യങ്ങളെയാണ് പുതുതായി യാത്രാനിരോധനമുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗസ്ത് 12 മുതലാണ് പുതിയ പട്ടിക നിലവില്‍ വരിക.

നിലവില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഇന്തോനീഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങി 25 രാജ്യങ്ങളെയാണ് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും 14 ദിവസത്തിനകം ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ബഹ്‌റൈന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വദേശികള്‍ക്കും റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കും ഇതില്‍ നിന്ന് ഇളവ് പ്രഖ്യാപിച്ചതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

അതേസമയം ഇവര്‍ ക്യുആര്‍ കോഡ് സഹിതമുള്ളതും യാത്രയുടെ 48 മണിക്കൂറിനുള്ളില്‍ എടുത്തതുമായ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുത്തിയിരിക്കണം. 10 ദിവസത്തെ ക്വാറന്‍റൈനും ഇവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബഹ്‌റൈനില്‍ എത്തിയ ഉടമെയും പത്താം ദിവസവും വീണ്ടും ടെസ്റ്റ് നടത്തണം. ടെസ്റ്റിനുള്ള ഫീസ് വിമാനത്താവളത്തില്‍ നേരിട്ടോ ബിഎവയര്‍ ബഹ്‌റൈന്‍ എന്ന ആപ്പിലോ അടക്കാവുന്നതാണ്.

ബഹ്‌റൈനില്‍ സ്വന്തം പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ താമസ സൗകര്യം ഉള്ളവര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ മതിയാവുന്നതാണ്. എന്നാല്‍ സ്വന്തമായി താമസ സൗകര്യമില്ലാത്തവര്‍ക്കായി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. ആറു വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിബന്ധനകളൊന്നും ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (12 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (1 hour ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (2 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends