Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

യുഎഇയിലേക്ക് പോകുന്നവർ അറിയാൻ; യാത്ര ചെയ്യണമെങ്കിൽ യു.എ.ഇയിൽ എടുത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്, വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഇങ്ങനെ....

08 AUGUST 2021 02:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയിരിക്കുകയാണ് അധികൃതർ. എന്നാൽ യു.എ.ഇയിൽ എടുത്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആയതിനാൽ തന്നെ മാസങ്ങൾക്ക് മുൻപ് വാക്സിനെടുത്ത ശേഷം നാട്ടിലെത്തിയവർക്കൊന്നും വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, എങ്ങിനെയാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എന്ന് പലർക്കും സംശയമുണ്ട്.

മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്ന അൽ ഹൊസ്ൻ (Alhosn) ആപ്പ് വഴിയാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. എമിറേറ്റ്സ് ഐഡിയും ഫോൺ നമ്പറും നൽകി ആപ്പിൽ ലോഗിൻ ചെയ്യേണ്ടതാണ്. ഇതിന് ശേഷം പേരിൽ ക്ലിക്ക് ചെയ്യണം. ഈ സമയം മുകളിൽ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കുന്നതായിരിക്കും. ഇതിൽ ടച്ച് ചെയ്താൽ വാക്സിൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലേക്കോ ഇ മെയിലിലേക്കോ ഷെയർ ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയുന്നതായിരിക്കും.

അതേസമയം ദുബൈ വിസയുള്ളവർക്ക് മാത്രമായിരിക്കും ദുബൈ വിമാനത്താവളത്തിലേക്ക് പ്രവേശനം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിക്കുകയുണ്ടായി. അബൂദബി വിസക്കാർക്ക് മാത്രമായിരിക്കും അബൂദബി വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കുക. ആഗസ്റ്റ് അഞ്ചിന് മുൻപെടുത്ത പെർമിഷൻ ജി.ഡി.ആർ.എഫ്.എ അംഗീകരിക്കില്ലെന്നും പുതിയ പെർമിഷൻ എടുക്കണമെന്നും അധികൃതർ അറിയിച്ചു.

ഇതോടെ മറ്റ് എമിറേറ്റിലുള്ളവർ ഷാർജയിലേക്കോ റാസൽഖൈമയിലേക്കോ ടിക്കറ്റെടുക്കേണ്ടി വരുന്നതാണ്. എയർ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ അറിയിപ്പിന് പിന്നാലെ ദുബൈ, അബൂദബി വിമാനത്താവളങ്ങളിലേക്ക് നേരത്തെ ടിക്കറ്റെടുത്ത മറ്റ് എമിറേറ്റിലുള്ളവർ പ്രതിസന്ധിയിലായി. എന്നാൽ, ൈഫ്ല ദുബൈ ഉൾെപടെയുള്ളവർ ടിക്കറ്റ് മാറ്റി നൽകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (12 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (1 hour ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (2 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends