Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒമാനില്‍ വീണ്ടും നീലക്കടുവ പൂമ്പാറ്റകളെ കണ്ടെത്തി; ഈ വിഭാഗത്തില്‍പ്പെട്ട പൂമ്പാറ്റകളെ ഒമാനില്‍ കണ്ടെത്തുന്നത് രണ്ടാം തവണ

09 AUGUST 2021 04:59 PM IST
മലയാളി വാര്‍ത്ത

നീണ്ട 37 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ സന്തോഷം നിറഞ്ഞ വാർത്ത പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഒമാൻ അധികൃതർ. കാര്യം നിസ്സാരമെന്ന് പലരും തള്ളിക്കളയുമെങ്കിലും ഇത് അത്ര നിസ്സരമല്ല എന്നാണ് അധികൃതർ പറഞ്ഞുവയ്ക്കുന്നത്. കൊറോണ എന്ന മഹാമാരി ലോകജനതയെ വീട്ടിനുള്ളിൽ ആക്കിയപ്പോൾ സ്വാതന്ത്ര്യം ലഭിച്ചത് പ്രകൃതിക്കായിരുന്നു. അത്തരത്തിൽ ഒട്ടനവധി കാഴ്ചകൾ നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്...

പ്രവാസികൾക്ക് വിസ്മയക്കാഴ്ചകൾ ഒരുക്കി മുപ്പത്തി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒമാനില്‍ നീലക്കടുവ പൂമ്പാറ്റകളെ കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന ദേശാടന പൂമ്പാറ്റകളായി അറിയപ്പെടുന്നവയാണിവ എന്നാണ് ലഭ്യമാകുന്ന വിവരം. തിരുമല ലിംനിയാസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം പോലും.

അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായി മനാ, അല്‍ വാഫി, വാദി ബനീ ഓഫ്, വാദി ബനീ ഖാറൂസ് എന്നിവിടങ്ങളില്‍ നീലക്കടുവ പൂമ്പാറ്റകളെ അധികൃതർ കണ്ടെത്തിയിരുന്നു. ഒറ്റയായി കാണപ്പെടുന്ന ഇവയില്‍ ഒരു പെണ്‍ പൂമ്പാറ്റയെ മനായില്‍ കണ്ടെത്തിയതായാണ് റിസര്‍ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട പൂമ്പാറ്റകളെ രണ്ടാം തവണയാണ് ഒമാനില്‍ കണ്ടെത്തുന്നത്. ഇതിന് മുമ്പ് 1983 ഓഗസ്റ്റില്‍ മസീറാ ദ്വീപിലാണ് ഈയിനം പൂമ്പാറ്റകളെ കണ്ടെത്തിയിട്ടുള്ളത് എന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും സുന്ദരമായ കാഴ്ചയാണ് ഇതിലൂടെ ഒമാൻ ഒരുക്കുന്നത്. കൂടുതൽ പൂമ്പാറ്റകളെ കണ്ടെത്തുന്നതിനായി അധികൃതർ കൂടുതൽ ഒരുക്കങ്ങൾ നടത്തിവരുകയാണ്. പ്രകൃതിയെ മനുഷ്യനിലേക്ക് അടുപ്പിക്കാനായി യുഎഇ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ നദികളും തടാകങ്ങളും എന്തിനേറെ പറയുന്നു മഴ പോലും കൃത്രിമമായി പെയ്യിക്കുകയാണ്. ഈ സാഹചര്യത്തിൽ പതിറ്റാണ്ടുകൾക്ക് പിന്നാലെ ഒമാനിൽ കണ്ടെത്തിയ അപൂർവ ചിത്രശലഭങ്ങൾ വലിയ വാർത്താപ്രാധാന്യം ഏറുന്നത് തന്നെയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (18 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (26 minutes ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (39 minutes ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (51 minutes ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (1 hour ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (2 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (2 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

Malayali Vartha Recommends