Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

ബുർജ് ഖലീഫക്ക് മുകളിൽ വമ്പൻ അതിശയം; ആകാംഷയുടെ വിസ്മയ കാഴ്ച ഒരുക്കി എമിറേറ്റ്‌സിന്റെ പരസ്യം ചരിത്രത്താളുകളിലേക്ക് ; സാമൂഹിക മാധ്യമങ്ങളിൽ വമ്പൻ ഹിറ്റ്

10 AUGUST 2021 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി

പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതത്തിൽ.... ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പലിലുള്ളവർ സുരക്ഷിതർ

സൗദിയിൽ ആലപ്പുഴ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരിച്ചു...

ബുർജ് ഖലീഫക്ക് മുകളിൽ വമ്പൻ അതിശയം. ആകാംഷയുടെ വിസ്മയ കാഴ്ച ഒരുക്കി എമിറേറ്റ്‌സിന്റെ പരസ്യം. ഇടം നേടിയത് ചരിത്രത്താളുകളിൽ. എയർലൈൻസിന്റെ ഏറ്റവും പുതിയ പരസ്യം

ബുർജ് ഖലീഫയുടെ മുകളിൽ എയർ ഹോസ്റ്റസ് നിൽക്കുന്നതാണ്.എന്നാൽ ഈ പരസ്യം എമിറേറ്റ്‌സ് , എഡിറ്റിങ്ങിലെ സാങ്കേതികത്വത്തിൽ ഉണ്ടാക്കിയതല്ല എന്ന് മനസ്സിലാക്കിയതോടയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇത് ഹിറ്റാകാൻ തുടങ്ങിയത്.

ബുർജ് ഖലീഫയുടെ 828 മീറ്റർ ഉയരത്തിൽ എമിറേറ്റ്‌സ് എയർലൈൻസ് പരസ്യം ചെയ്തത് നിക്കോൾ സ്മിത്ത് ആണ്.അതിസാഹസികത നിറഞ്ഞതായിരുന്നു പരസ്യത്തിന്റെ ഷൂട്ടിങ്. ഇത് ഷൂട്ട് ചെയ്യുന്നതിന് പിന്നിലുള്ള കാഴ്ചകൾ ഇതിനോടകം തന്നെ ഹിറ്റായി. യു.എ.ഇ. യെ യു.കെ.യുടെ റെഡ് ലിസ്റ്റിൽനിന്ന് മാറ്റിയതിനെ സ്വാഗതം ചെയ്തുകൊണ്ട് എമിറേറ്റ്‌സ് എയർലൈൻസ് ഒരുക്കിയ പരസ്യമാണ് വൈറലായിരിക്കുന്നത്.

ബുർജ് ഖലീഫയുടെ മുകളിൽ എയർലൈൻസ് യൂണിഫോം അണിഞ്ഞുനിൽക്കുന്ന എയർ ഹോസ്റ്റസ്, പ്രൊഫഷണൽ സ്കൈ ഡൈവിങ് ഇൻസ്ട്രക്ടർ നിക്കോൾ സ്മിത്ത് ലെഡ്‌വിക് ആണ് എന്നതാണ് മറ്റൊരു സവിശേഷത. ബുർജ് ഖലീഫയുടെ ഏറ്റവും മുകളിലായി അതായത് ഭൂനിരപ്പിൽനിന്ന് 828 മീറ്റർ ഉയരത്തിലാണ് നിക്കോൾ നിന്നത്. ഒന്നര മീറ്റർ മാത്രം വിസ്തൃതിയുള്ള തട്ടിൽനിന്ന നിക്കോളിന്റെ പിറകിൽ സുരക്ഷയ്ക്ക് വേണ്ടി കൊളുത്തുകൾ ഇട്ടിരുന്നു.

30 സെക്കന്റുകൾ മാത്രമുള്ള പരസ്യമാണിത്. ഇത് ചിത്രീകരിക്കുന്നതിനായി സൂര്യോദയത്തിന് മുൻപ് തന്നെ ക്യാമറ സംഘം ബുർജ് ഖലീഫക്ക് മുകളിൽ എത്തുകയായിരുന്നു . 160-മത്തെ നിലയിൽനിന്ന് ഒരു മണിക്കൂർ 15 മിനിറ്റ് ചെലവഴിച്ച് നടത്തിയ ശ്രമത്തിനൊടുവിലാണ് മുകളിലെ തട്ടിൽ ഇദ്ദേഹം എത്തിയത്. ഒറ്റ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരണം അഞ്ചു മണിക്കൂറുകൾ കൊണ്ടായിരുന്നു പൂർത്തിയാക്കിയത്.

എമിറേറ്റ്‌സിന്റെ ഇൻഹൗസ് ബ്രാൻഡ് പ്രൊഡക്‌ഷൻ ടീമിന്റെ ആശയത്തെ ഒരു സ്വകാര്യ പരസ്യ കമ്പനി സഫല മാക്കുകയായിരുന്നു. ലോകത്ത് ഏറ്റവും ഉയരത്തിൽ ചിത്രീകരിച്ച പരസ്യമായിഇതോടെ എമിറേറ്റ്‌സ് പരസ്യം ചരിത്രത്താളുകളിൽ ഇടം നേടി. വളരെ സാഹസികത യോടെയാണ് ഈ പരസ്യം നിർമ്മിക്കാൻ ഇവർ തുനിഞ്ഞിങ്ങിയത്. അതിന്റെ ഫലം ഇവർക്ക് കിട്ടി എന്നതാണ് ശ്രദ്ധേയമായ കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (8 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (34 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (41 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (49 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (1 hour ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (1 hour ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (2 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (2 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

Malayali Vartha Recommends