Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ; ആശ്വാസമായി യുഎഇ വിമാനവിലക്ക് നീക്കുമ്പോൾ പ്രവാസികളിൽ ആശങ്കയും ഉയരുന്നു, അബുദാബിയിലേക്ക് വിമാനടിക്കറ്റ് നിരക്ക് ഒന്നരലക്ഷം വരെ, സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറം

10 AUGUST 2021 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി

പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതത്തിൽ.... ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പലിലുള്ളവർ സുരക്ഷിതർ

സൗദിയിൽ ആലപ്പുഴ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരിച്ചു...

അങ്ങനെ മാസങ്ങളോളം കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസമായി യുഎഇ വിമാനവിലക്ക് നീക്കുമ്പോൾ പ്രവാസികളിൽ ആശങ്കയും ഉയരുകയാണ്. കടുത്ത നിബന്ധന്ധനകൾക്ക് പിന്നാലെ വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയും പ്രവാസികളെ വലയ്ക്കുന്നു. ഇനിയും കാത്തിരിക്കാനാകില്ല എന്നതിനാലാണ് എന്തും സഹിച്ച് പ്രവാസികൾ യാത്രയ്‌ക്കൊരുങ്ങുന്നത്. എന്നിരുന്നാൽ തന്നെയും സാധാരണക്കാരായ പ്രവാസികൾക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്...


കേരളത്തിൽനിന്ന് അബൂദബിയിലേക്ക് ശനിയാഴ്ച മുതൽ വിമാന സർവീസ് ആരംഭിച്ചെങ്കിലും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമാണ് നിലവിലെ വിമാന നിരക്ക് എന്നത്. അബൂദബിയിലേക്ക് കൊച്ചിയിൽനിന്ന് വരുന്നതിന് വിമാനനിരക്ക് ഇത്തിഹാദ് എയർവേസ് വിമാനത്തിൽ ഈ മാസം 11 മുതൽ 30 വരെ 67,518 രൂപ മുതൽ 1,41,128 രൂപവരെയാണ്. വൺവേ ടിക്കറ്റ് നിരക്കാണിത്. സെപ്റ്റംബർ 12 മുതലാണ് നിരക്ക് കുറയുന്നത്. സെപ്റ്റംബർ 12, 13, 17 തീയതികളിൽ 29,441 രൂപയായി നിരക്ക് താഴുമെന്നും പ്രതീക്ഷിക്കുന്നു. സെപ്റ്റംബർ 15ന് 18,373 രൂപക്ക് ടിക്കറ്റുണ്ട്.

ഇത്തിഹാദ് വിമാനങ്ങളിൽ തിരുവനന്തപുരത്തുനിന്ന് അബൂദബിക്ക് 10നു ചൊവ്വാഴ്ച 79,197 രൂപക്കും 13ന് 80,373 രൂപക്കും ടിക്കറ്റുണ്ട്. 20, 22, 29 തീയതികളിൽ 83,523 രൂപയും 24നു 82,347 രൂപയുമാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സെപ്റ്റംബർ അഞ്ചിന് 22,287 രൂപയായി ടിക്കറ്റ് നിരക്ക് താഴുന്നുണ്ട്. കൊച്ചിയിൽനിന്ന് അബൂദബിക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഈ 15,23,26 തീയതികളിൽ വൺവേ ടിക്കറ്റ് നിരക്ക് 59,065 രൂപയും 18ന് 48,040 രൂപയും 20നു 43,840 രൂപയുമാണ് സൈറ്റിൽ നൽകിയിട്ടുള്ളത്.

അതോടൊപ്പം തന്നെ കോഴിക്കോടുനിന്ന് അബൂദബിക്ക് 45,820 രൂപയാണ് നിരക്ക്. 17 മുതൽ 42,145 ആയും 23 മുതൽ 38,995 രൂപയായും ടിക്കറ്റ് ചാർജ് കുറയും. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അബൂദബിക്കുള്ള നിരക്ക് ഏകദേശം ഇതേ നിലവാരത്തിൽതന്നെയാണ് ഉള്ളത്. സെപ്റ്റംബറിൽ കണ്ണൂർ-അബൂദബി ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ 18,696 രൂപയായി കുറയും.

ദുബൈ, ഷാർജ ഉൾപ്പെടെ എമിറേറ്റുകളിലേക്കും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള നിരക്ക് കൂടുതലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കോണമി നിരക്ക് ഏതു നിമിഷവും വർധിക്കുന്ന സ്ഥിതിയാണ്.വിമാനത്തിലെ സീറ്റും ഭക്ഷണവും തെരഞ്ഞെടുക്കുമ്പോൾ ഈ നിരക്ക് വീണ്ടും വർധിക്കും. യാത്രികർ ട്രാവൽ ഏജൻസി വഴിയാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ സർവിസ് ചാർജ് കൂടി അധികം നൽകേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (9 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (35 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (42 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (50 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (1 hour ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (2 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (2 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (2 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

Malayali Vartha Recommends