Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

2ജി മൊബൈൽ സേവനം യുഎഇ നിർത്തുന്നു; ജുണിൽ 2ജി മാത്രം ലഭിക്കുന്ന ഫോണുകളുടെ വിൽപനയും യുഎഇയിൽ നിരോധിക്കുന്നതാണ്

10 AUGUST 2021 03:35 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് നിരാശ നൽകുന്ന ഒരു വാര്ത്തയാണ് പുറത്ത് വരുന്നത്. ഏവർക്കും പ്രിയപ്പെട്ട ഹാൻഡ്‌സെറ്റ് ഫോണുകളുടെ ഉപയോഗം നിർത്താൻ ഒരുങ്ങിയിരിക്കുകയാണ് യുഎഇ. പ്രവാസികൾ പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഫോൺ ആണ് ഇപ്പോൾ നിർത്താൻ ഒരുങ്ങുന്നത്...

യുഎഇ 2ജി മൊബൈൽ സേവനം നിർത്തുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് അവരുന്നത്. അടുത്തവർഷം ജുണിൽ 2ജി മാത്രം ലഭിക്കുന്ന ഫോണുകളുടെ വിൽപനയും യുഎഇയിൽ നിരോധിക്കുന്നതാണ്. 2022 ഡിസംബറിൽ 2ജി സേവനം പൂർണമായും ഇല്ലാതാകും. മൊബൈൽ തലമുറ 5ജിയും കടന്നുമുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് യുഎഇ 2ജി മൊബൈൽ സേവനം പൂർണമായും നിർത്തലാക്കാൻ തയ്യാറായിരിക്കുന്നത്. കൂടാതെ 6ജി ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കുന്നതായും യുഎഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

അടുത്ത വർഷം ഡിസംബറോടെ യുഎഇയിൽ 2ജി നെറ്റ്‍വര്‍ക്ക് സേവനം പൂർണമായും നിർത്തലാക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഡജിറ്റൽ ഗവ. റെഗുലേറ്ററി അതോറിറ്റി അറിയിക്കുകയുണ്ടായി. ഇതിെൻറ മുന്നോടിയായി 2ജി നെറ്റ്‍വര്‍ക്ക് മാത്രം പിന്തുണയ്ക്കുന്ന മൊബൈൽ ഫോണുകളുടെ വിൽപന 2022 ജൂൺ മുതൽ നിർത്തും. 1994ലാണ് യുഎഇയിൽ 2ജി നെറ്റ്‍വര്‍ക്ക് സംവിധാനം നിലവിൽ വന്നത്.

അതേസമയം അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനും വിവരങ്ങൾ കൈമാറാനും വാട്സാപ് സൗകര്യമൊരുക്കി ഡിപാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് (ഡിഎംടി). ഗതാഗത-സുരക്ഷാ പ്രശ്നങ്ങൾ, മഴക്കെടുതികൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്താനുള്ള സേവനം 24 മണിക്കൂറും ലഭ്യമാകുന്നതാണ്.

02 6788888 എന്ന നമ്പർ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്ത ശേഷം ഇംഗ്ലിഷിലോ അറബിക്കിലോ 'ഹലോ' എന്ന സന്ദേശം അയയ്ക്കുക. തുടർ നടപടിക്രമങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ ലഭിക്കും. അടിയന്തര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ: 993. പരാതികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ലൊക്കേഷൻ മാപ്പും സഹിതം വാട്സാപിൽ വിവരങ്ങൾ കൈമാറാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (4 minutes ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (22 minutes ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (33 minutes ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (59 minutes ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (1 hour ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (7 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (8 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (8 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (10 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (10 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (11 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (11 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (11 hours ago)

Malayali Vartha Recommends