Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

നിര്‍ണായക നീക്കവുമായി ഗൾഫ് രാഷ്ട്രം; ഇനിമുതൽ നിയമലംഘനം നടത്തുന്നവരെ നാടുകടത്തു​മെ​ന്ന് കുവൈത്ത്, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക, പ​രി​​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ക, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള സം​വി​ധാ​നം കൊ​ണ്ടു​വ​രു​ക എ​ന്നി​വ​യാ​ണ്​ ഇതിനായി നിയമിച്ച സ​മി​തി​യു​ടെ ഉത്ത​ര​വാ​ദി​ത്തം

13 AUGUST 2021 04:02 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ ഇനിമുതൽ കടുത്ത ജാഗ്രത പുലർത്തണം. ഏറെ നിര്ണായകമാകുന്ന തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്നുള്ള കടുത്ത നിബന്ധനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ മുന്നോട്ട് വയ്ക്കുന്ന ഈ തീരുമാനം പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്....

ഇനിമുതൽ നിയമലംഘനം നടത്തുന്നവരെ നാടുകടത്തു​മെ​ന്ന് കുവൈത്ത് രംഗത്ത്. ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നും നി​യ​മ​ലം​ഘ​ക​രെ​യും കു​റ്റ​വാ​ളി​ക​ളെ​യും പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചിരിക്കുകയാണ്. മേ​ഖ​ല​യി​ലെ സ്ഥി​തി​വി​ല​യി​രു​ത്താ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ച മ​ന്ത്രി​ത​ല സ​മി​തി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ചിരിക്കുന്നത്.

കൂടാതെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക, പ​രി​​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ക, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള സം​വി​ധാ​നം കൊ​ണ്ടു​വ​രു​ക എ​ന്നി​വ​യാ​ണ്​ സ​മി​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം. സ​മി​തി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ ച​ര്‍​ച്ച ചെ​യ്​​ത യോ​ഗ​ത്തി​ല്‍ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​ക​യെ​ന്ന നി​ര്‍​ദേ​ശ​മാ​ണ്​ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്.

നേ​ര​ത്തേ ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ല്‍ 'ക്ലീ​ന്‍ ജ​ലീ​ബ്​' ക്യാമ്പയിനിന്റെ ഭാ​ഗ​മാ​യി നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​ട്ടും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ സാധിച്ചിരുന്നില്ല. മ​ല​യാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ്​ അ​ബ്ബാ​സി​യ ഉ​ള്‍​പ്പെ​ടു​ന്ന ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖ്. ജ​ലീ​ബ് ശു​യൂ​ഖി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ള്‍ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌ നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി​യു​ടെ ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്യാമ്പയിന്‍ ന​ട​ത്തി വന്നത്. ഇതുമൂലം മൂ​ന്നു​മാ​സം കൊ​ണ്ട്​ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടു​മെ​ന്നും മൂ​ന്നു​മാ​സ​ത്തി​ന്​ ശേ​ഷം ജ​ലീ​ബ് ഇ​തു​പോ​ലെ​യാ​യി​രി​ക്കി​ല്ലെ​ന്നും പ്ര​ഖ്യാ​പി​ച്ച്‌​ ന​ട​ത്തി​യ ക്യാമ്പയിന്‍ വ​ലി​യ ഫ​ലം ചെ​യ്​​തി​ട്ടി​ല്ല. നിലവില്‍ ലൈ​സ​ന്‍​സി​ല്ലാ​തെ നി​ര​വ​ധി ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ഴും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

അതേസമയം പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന തീരുമാനവും കുവൈറ്റ് ഇന്ത്യൻ എംബസി അധികൃതർ അറിയിക്കുകയുണ്ടായി. ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ മടങ്ങിവരവ് വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റിദയുമായി ചര്‍ച്ച നടത്തുകയുണ്ടായി. കുവൈറ്റിലേക്ക് തിരിച്ചുവരുന്നതിനു മുന്നോടിയായി മുസാഫിര്‍ പ്ലാറ്റ്‌ഫോമില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തവരുടെ കാര്യത്തില്‍ നടപടികള്‍ വൈകുന്ന കാര്യം അംബാസഡര്‍ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ആയതിനാൽ പ്രവാസികൾക്ക് നേരിട്ട് കുവൈറ്റിലെത്താൻ വഴിയൊരുങ്ങുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 minute ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (5 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (59 minutes ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends