Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

താമസവിസയ്ക്ക്​ പുറമെ സന്ദർശക വിസയും ഒരുങ്ങുന്നു; ദുബായിലേക്ക്​ സന്ദർശക വിസക്കാർക്കും വരാൻ വൈകാതെ അവസരമൊരുങ്ങിയേക്കുമെന്ന് അധികൃതർ, എല്ലാ സന്ദർശകരെയും യു.എ.ഇയിലേക്ക്​ സ്വാഗതം ചെയ്യുന്നതായി ദുരന്തനിവാരണ സമിതി

14 AUGUST 2021 12:12 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ വിലക്ക് പ്രവാസികളെ കൂടുതൽ പ്രതികൂലമായി ബാധിച്ചിരുന്നു. അങ്ങനെ മൂന്ന് മാസമായി തുടർന്ന യുഎഇയുടെ വിലക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നീക്കിയത്. എന്നാൽ പൂർണമായും വാക്‌സിൻ സ്വീകരിച്ച താമസവിസക്കാർക്ക് മാത്രമാണ് അവസരം നൽകിയിരിക്കുന്നത്. ഇതിലൂടെ നിരവധി പ്രവാസികൾ വീണ്ടും വെട്ടിലാവുകയായിരുന്നു. എന്നാലിതാ ഏറെ ആശ്വാസം പകരുന്ന തീരുമാനം പങ്കുവച്ച് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്...

താമസവിസക്കാർക്ക്​ പുറമെ ദുബായിലേക്ക്​ സന്ദർശക വിസക്കാർക്കും വരാൻ വൈകാതെ അവസരമൊരുങ്ങിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ടൂറിസ്​റ്റ്​ വിസക്കാർക്ക്​ ദുബായിലേക്ക്​ വരാം എന്ന്​ എമിറേറ്റ്​സിന്റെ വെബ്​സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്​. എന്നാൽ, എന്ന്​ മുതൽ വരാമെന്നോ ഇന്ത്യക്കാർക്ക്​ വരാൻ കഴിയുമോ എന്നോ ഇതിൽ വ്യക്​തമാക്കിയിട്ടില്ല.

എന്നാൽ റസിഡൻറ്​ വിസക്കാർക്ക്​ ബാധകമായ നിബന്ധനകൾ ടൂറിസ്​റ്റ്​ വിസക്കാർക്കും ബാധകമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഇത്​ ശുഭസൂചനയാണെന്നാണ്​ പൊതുവെയുള്ള വിലയിരുത്തൽ. എല്ലാ സന്ദർശകരെയും യു.എ.ഇയിലേക്ക്​ സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം ദുരന്തനിവാരണ സമിതിയും അറിയിക്കുകയുണ്ടായി.

അങ്ങനെ കാലാവധി കഴിഞ്ഞ താമസവിസക്കാർക്കും ​​​പ്രവേശനം അനുവദിച്ചതോടെ സന്ദ​ർശകവിസക്കാരും വളരെ ഏറെ പ്രതീക്ഷയിലാണ്​. എക്​സ്​പോ 2020 തുടങ്ങാനിരിക്കെ ജോലി അവസരങ്ങൾ തേടി യുഎഇയിലെത്താൻ കാത്ത്​ ലക്ഷങ്ങൾ നാട്ടിൽ കഴിയുകയാണ്​. സന്ദർശക വിസക്കാർക്ക്​ അനുമതി നൽകിയാൽ മാത്രമേ ഇവർക്ക്​ യു.എ.ഇയിലേക്ക്​ എത്താൻ സാധിക്കുകയുള്ളു.

അതേസമയം ദുബായിൽ കോവി‍ഡ്19 സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫെകൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന ഹാൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം മുതൽ പുതിയ മാനദണ്ഡം നിലവിൽ വന്നു. ഹോട്ടലുകളിൽ പൂർണതോതിൽ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (14 minutes ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (32 minutes ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (43 minutes ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (1 hour ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (7 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (8 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (8 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (10 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (11 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (11 hours ago)

Malayali Vartha Recommends