Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..

പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യ; വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടി

14 AUGUST 2021 03:08 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആശ്വാസവർത്തയുമായി യുഎഇയ്ക്ക് പിന്നാലെ സൗദിയും. യാത്രാവിലക്ക് മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിസ നീട്ടി നൽകി അധികൃതർ. മാസങ്ങളായുള്ള വിലക്ക് മൂലം അനിശ്ചിതത്വത്തിലായ പ്രവാസികൾക്ക് ഇനി അല്പം ആശ്വസിക്കാം....

രാജ്യത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസകളുടെ കാലാവധി സപ്തംബര്‍ 30 വരെ നീട്ടിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. സൗജന്യമായാണ് വിസ കാലാവധി നീട്ടി നല്‍കുകയെന്നത് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. അതേസമയം, മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഇത് ബാധകമല്ല എന്നും കൂട്ടിച്ചേർത്തു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ തുടര്‍ന്ന് വിസയുടെ കാലാവധി നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ഇതുപ്രകാരം ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി.

അതേസമയം കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതില്‍ പ്രവാസികളോടൊപ്പം നില്‍ക്കാനുള്ള സൗദി ഭരണകൂടത്തിന്റെ താല്‍പര്യമാണ് ഇതില്‍ പ്രകടമാകുന്നതെന്നും വിസ കാലാവധി നീട്ടുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.

അതേസമയം സൗ​ദി പൗ​ര​ന്മാ​രു​ടെ വി​ദേ​ശ രാ​ജ്യ സ​ഞ്ചാ​ര​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വെ​ന്ന്​ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ മാ​സം സ​ന്ദ​ർ​ശി​ച്ച വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്ന​താ​യി ട്രാ​വ​ൽ ഏ​ജ​ൻ​സി രം​ഗ​ത്തെ ഒരു പ​ഠ​ന​റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കിയത്.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ പ്ര​തി​സ​ന്ധി​യി​ലും യാ​ത്ര നി​യ​ന്ത്ര​ണ​ത്തി​ലും​പെ​ട്ട് സൗ​ദി​ക​ൾ വി​ദേ​ശ യാ​ത്ര​ക​ൾ കു​റ​ച്ചെ​ന്നും രോ​ഗ​ഭീ​തി കു​റ​ഞ്ഞ പ്ര​ധാ​ന​പ്പെ​ട്ട ചി​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​ത്രം യാ​ത്ര​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യെ​ന്നും സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നുണ്ട്. സൗ​ദി പൗ​ര​ന്മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്കും ഹോ​ട്ട​ൽ ബു​ക്കി​ങ്ങി​നു​മാ​ണ് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ ഉള്ളത്. ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്കു​ള്ള ഉ​ല്ലാ​സ യാ​ത്ര​ക​ൾ​ക്കും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും മു​മ്പു​ണ്ടാ​യി​രു​ന്ന പ്രി​യം കു​റ​ഞ്ഞു വ​രു​ന്ന​താ​യും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഇതാണ് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 minutes ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (13 minutes ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (31 minutes ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (42 minutes ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (1 hour ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (1 hour ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (7 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (7 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (8 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (8 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (10 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (11 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (11 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (11 hours ago)

Malayali Vartha Recommends