Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും 28 മരണം:- നിരവധിപേരെ കാണാതായി...


നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ:- ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു... എന്താണ് നോർത്തേൺ ലൈറ്റ്‌സ്...?


സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശത്തോടൊപ്പം കള്ളക്കടൽ മുന്നറിയിപ്പും...


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്

സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലേക്ക് വരാൻ അനുമതി; ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വരാന്‍ സാധിക്കുമെന്ന് അബൂദബി ദുരന്ത നിവാരണ സമിതി

15 AUGUST 2021 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയിലേക്ക്​ വരാൻ അവസരം ഒരുങ്ങുന്നു.​ അബൂദബി ദുരന്ത നിവാരണ സമിതിയാണ് ഇത് അറിയിച്ചത്. ഗ്രീന്‍ ലിസ്​റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും വരാന്‍ സാധിക്കുന്നതാണ്. വാക്​സിനെടുക്കാത്ത സന്ദര്‍ശക വിസക്കാര്‍ക്കും ​നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കുന്നതാണ്. ഞായറാഴ്​ച മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

അതോടൊപ്പം തന്നെ ഇന്ത്യ ഉള്‍പ്പെടെ ഗ്രീന്‍ ലിസ്​റ്റിലില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്​സിനെടുക്കാത്ത റെസിഡന്‍റ്​ വിസക്കാരും സന്ദര്‍ശകരും പത്ത്​ ദിവസം ക്വാറന്‍റീനില്‍ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തു​മ്പോള്‍ പി.സി.ആര്‍ പരിശോധന നടത്തുന്നതിനുപുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം എന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, വാക്​സിനെടുത്തവര്‍ക്ക്​ ഏഴ്​ ദിവസം ക്വാറന്‍റീന്‍ മതി.

കൂടാതെ ആറാം ദിവസം പി.സി.ആര്‍ പരിശോധന നടത്തണം. നേരത്തെ വാക്​സിനെടുത്തവര്‍ക്ക്​ പത്ത്​ ദിവസവും വാക്​സിനെടുക്കാത്തവര്‍ക്ക്​ 12 ദിവസവുമായിരുന്നു ക്വാറന്‍റീന്‍. പുതിയ നിബന്ധന പ്രകാരം ഇത്​ യഥാക്രമം ഏഴ്​, പത്ത്​ ദിവസമായി ചുരുക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും 28 മരണം:- നിരവധിപേരെ കാണാതായി...  (10 minutes ago)

രാജ്യത്തെ തേടിയെത്തിയ മറ്റൊരു അപകടം!!!! സൈബർ തട്ടിപ്പുസംഘങ്ങൾക്കായി അനധികൃതമായി വൻതോതിൽ സിം കാർഡുകൾ സംഘടിപ്പിച്ചു കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നു; ആഭ്യന്തര വകുപ്പിനെ വിവരമറിയിച്ച് കേന്ദ്ര ഏജൻസി  (12 minutes ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ:- ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു... എന്താണ് നോർത്തേൺ ലൈറ്റ്‌സ്...?  (18 minutes ago)

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശത്തോടൊപ്പം കള്ളക്കടൽ മുന്നറിയിപ്പും...  (25 minutes ago)

ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാ  (2 hours ago)

മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്  (2 hours ago)

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (3 hours ago)

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (3 hours ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (3 hours ago)

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....  (3 hours ago)

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..  (4 hours ago)

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (4 hours ago)

Malayali Vartha Recommends