Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

പ്രവാസികൾക്കായി കൂടുതൽ സർവീസുകൾ ഒരുങ്ങുന്നു; കൊറോണ നൽകിയ പ്രതിസന്ധികൾ തരണം ചെയ്ത പ്രവാസികളുടെ തിരിച്ചുവരവിനായി അധികൃതർ ഒരുങ്ങിക്കഴിഞ്ഞു, വൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയര്‍ത്താന്‍ തീരുമാനം

18 AUGUST 2021 03:50 PM IST
മലയാളി വാര്‍ത്ത

കൊറോണ നൽകിയ പ്രതിസന്ധികൾ തരണം ചെയ്ത പ്രവാസികളുടെ തിരിച്ചുവരവിനായി അധികൃതർ ഒരുങ്ങിക്കഴിഞ്ഞു. ഇതിലൂടെ വമ്പൻ നേട്ടമാണ് ഗൾഫ് രാഷ്ട്രങ്ങളെ കാത്തിരിക്കുന്നത്. ഇത്രനാളും നഷ്ടത്തിൽ കൂപ്പ് കുത്തിയ വിമാനക്കമ്പനികൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഈയൊരു സാഹചര്യത്തിൽ പ്രവാസികൾക്കായി നിരവധി സർവീസുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കൊറോണ വ്യാപനത്തെ തുടർന്ന് ഉരുവായ പ്ര​തി​സ​ന്ധി​ മൂലമുള്ള യാ​ത്ര​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റ്റ​വും ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ലൊ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി​ക​ളെ​യാ​ണ്. മാ​സ​ങ്ങ​ളോ​ളം സ​ർ​വി​സ്​ മു​ട​ങ്ങി​യ​ത്​ കോ​ടി​ക​ളു​ടെ ന​ഷ്​​ട​മാ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും ട്രാ​വ​ത്സു​ക​ൾ​ക്കും വ​രു​ത്തി​വെ​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം, പാ​ർ​ക്കി​ങ്​ ഫീ​സ്​ തു​ട​ങ്ങി ചെ​ല​വു​ക​ൾ ഉ​ണ്ടാ​യി​രി​ക്കെ ത​ന്നെ വ​രു​മാ​ന​മി​ല്ലാ​ത്ത സ്ഥി​തി മാ​സ​ങ്ങ​ളോ​ളം അ​നു​ഭ​വി​ക്കുകയുണ്ടായി.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി നീ​ണ്ടാ​ൽ പ​ല ക​മ്പ​നി​ക​ളും പൂ​ട്ടി​പ്പോ​കു​ന്ന അവസ്ഥയിലുമാണ്. കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സി​ന്​ 2021ലെ ​ആ​ദ്യ ആ​റു​മാ​സ​ത്തി​ൽ 39 ദ​ശ​ല​ക്ഷം ഡോ​ള​ർ ന​ഷ്​​ടം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഈ ​വ​ർ​ഷ​ത്തെ ത​ന്നെ ര​ണ്ടാം പാ​ദ​ത്തി​ൽ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞിരുന്നു. ഷെ​ഡ്യൂ​ളു​ക​ളും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​താ​ണ്​ ഇ​തി​നു​ കാ​ര​ണമായി പറയുന്നത്. യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങി തി​രി​ച്ചു​വ​ര​വിന്റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ട്ട​തി​നാ​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു.

അതോടൊപ്പം തന്നെ കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​മാ​ന​ക്ക​മ്പ​നി​ക​ൾ ​ജോ​ലി​ക്കാ​രെ ഒ​ഴി​വാ​ക്കി. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്ല​നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ലും കോ​വി​ഡ്​ സാ​ഹ​ച​ര്യം ​മെ​ച്ച​പ്പെ​ട്ട​തി​നാ​ലും അ​ടു​ത്ത വ​ർ​ഷം ന​ഷ്​​ടം സ​ർ​വി​സ്​ വി​പു​ല​പ്പെ​ടു​ത്താ​നും ന​ഷ്​​ടം നി​ക​ത്താ​നും ക​ഴി​യു​മെ​ന്നാ​ണ്​ ക​മ്പ​നി​ക​ളു​ടെ ​പ്ര​തീ​ക്ഷ. കോ​വി​ഡ്​ സാ​ഹ​ച​ര്യം ഒ​ഴി​ഞ്ഞാ​ൽ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ അ​ടു​ത്ത വ​ർ​ഷം ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​രാ​നി​ട​യു​ണ്ട്. പ​രി​മി​ത​മാ​യി ന​ട​ത്തു​ന്ന ഇ​പ്പോ​ഴ​ത്തെ സ​ർ​വി​സു​ക​ളി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ പ്ര​യാ​സ​ക​ര​മാ​യ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്​ ഇൗ​ടാ​ക്കു​ന്ന​ത്.

അതേസമയം ഇതിന്റെ ഭാഗമായി കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയര്‍ത്താന്‍ തീരുമാനിക്കുകയുണ്ടായി. അയ്യായിരത്തില്‍ നിന്ന് 7500 ആക്കി ഉയര്‍ത്താന്‍ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. യാത്രാ വിലക്ക് എത്തിയപ്പോള്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികള്‍ തിരികെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആണ് വിമാനക്കമ്പനികള്‍ക്ക് പുതിയ ക്വാട്ട നല്‍കിയിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

കുവൈറ്റ് എയര്‍വേയ്സിനും എയര്‍ അറേബ്യക്കുമായിരിക്കും എറ്റവുമധികം യാത്രക്കാരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിക്കുക. ഈ രണ്ട് വിമാനക്കമ്പനികള്‍ക്കും 2500 യാത്രക്കാരെ അനുവദിക്കും. പ്രവാസികളുടെ മടക്കം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും പുതിയ കോട്ടകള്‍ അനുവദിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (57 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends