Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

നാ​ട്ടി​ലു​ള്ള പ്ര​വാ​സി​ക​ളിൽ ആശങ്ക; ക്വാ​​റ​​ന്‍​​റീ​​ന്‍ ഇ​​ല്ലാ​​തെ സൗ​​ദി​​യി​​ലേ​​ക്ക് യാ​​ത്ര​​ചെ​​യ്യാ​​ന്‍ സൗ​​ദി ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തിന്റെ ത​​വ​​ക്ക​​ല്‍​​ന​​യി​​ല്‍ ഇ​​മ്യൂ​​ണ്‍ സ്​​​റ്റാ​​റ്റ​​സ് നി​​ര്‍​​ബ​​ന്ധ​​മാ​​ക്കി, സൗ​​ദി​​യി​​ലേ​​ക്ക്​ യാ​​ത്ര​​ചെ​​യ്യു​​ന്ന പ്ര​​വാ​​സി​​ക​​ള്‍ ത​​വ​​ക്ക​​ല്‍​​ന ആ​​പ്ലി​​ക്കേ​​ഷ​​നി​​ല്‍ വാ​​ക്സി​​നേ​​ഷ​​ന്‍ സ്​​​റ്റാ​​റ്റ​​സ് പൂ​​ര്‍​​ത്തി​​യാ​​ക്കാ​​ന്‍ ക​​ഴി​​യാ​​തെ പ്ര​​തി​​സ​​ന്ധി​​യി​​ൽ

18 AUGUST 2021 04:14 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രവാസികളെയാണ്. ആദ്യനാളുകൾ മുതൽ തന്നെ ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ വിലക്ക് ഇതുവരെ പൂർണമായി നീക്കാൻ സാധിച്ചിട്ടില്ല. പല ഗൾഫ് രാഷ്ട്രങ്ങളും നിബന്ധനകളോടെ പ്രവാസികൾക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെങ്കിലും സൗദിയുടെ മൗനം പ്രവാസികളെ ആശങ്കയിലാക്കുകയാണ്. കൂടാതെ മറു രാജ്യങ്ങളിലൂടെ സൗദിയിൽ എത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊന്നാണ്...

സൗ​​ദി​​യി​​ലേ​​ക്ക്​ യാ​​ത്ര​​ചെ​​യ്യു​​ന്ന പ്ര​​വാ​​സി​​ക​​ള്‍ ത​​വ​​ക്ക​​ല്‍​​ന ആ​​പ്ലി​​ക്കേ​​ഷ​​നി​​ല്‍ വാ​​ക്സി​​നേ​​ഷ​​ന്‍ സ്​​​റ്റാ​​റ്റ​​സ് പൂ​​ര്‍​​ത്തി​​യാ​​ക്കാ​​ന്‍ ക​​ഴി​​യാ​​തെ പ്ര​​തി​​സ​​ന്ധി​​യി​​ലായിരിക്കുകയാണ്. നി​​ല​​വി​​ല്‍ ക്വാ​​റ​​ന്‍​​റീ​​ന്‍ ഇ​​ല്ലാ​​തെ സൗ​​ദി​​യി​​ലേ​​ക്ക് യാ​​ത്ര​​ചെ​​യ്യാ​​ന്‍ സൗ​​ദി ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തിന്റെ ത​​വ​​ക്ക​​ല്‍​​ന​​യി​​ല്‍ ഇ​​മ്യൂ​​ണ്‍ സ്​​​റ്റാ​​റ്റ​​സ് നി​​ര്‍​​ബ​​ന്ധ​​മാ​​ക്കിയിട്ടുണ്ട്.

എന്നാൽ ഇ​​ത്​ ഇ​​ല്ലാ​​ത്ത​​വ​​ര്‍​​ക്ക് ഒ​​രാ​​ഴ്ച​​ത്തെ ക്വാ​​റ​​ന്‍​​റീ​​ന്‍ സൗ​​ക​​ര്യം ഉ​​റ​​പ്പാ​​ക്ക​​ണം. ഇ​​തി​​ന് ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ​​ത് 3000 റി​​യാ​​ല്‍ ചെ​​ല​​വാണ് ഉള്ളത്. പു​​റ​​പ്പെ​​ടു​​ന്ന​​തി​​ന് 72 മ​​ണി​​ക്കൂ​​ര്‍ മു​​മ്പ് അം​​ഗീ​​കൃ​​ത ഹോ​​ട്ട​​ല്‍ ബു​​ക്കി​​ങ് പൂ​​ര്‍​​ത്തി​​യാ​​ക്കി​​യി​​ല്ലെ​​ങ്കി​​ല്‍ ഇ​​ത്ത​​ര​​ക്കാ​​ര്‍​​ക്ക് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ യാ​​ത്രാ​​ത​​ട​​സ്സം നേ​​രി​​ടേ​​ണ്ടി വ​​രു​​ന്ന അ​​നു​​ഭ​​വം വ്യാ​​പ​​ക​​മാ​​യി റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്യപ്പെടുകയുണ്ടായി. നേ​​ര​​ത്തേ ഹോ​​ട്ട​​ല്‍ ക്വാ​​റ​​ന്‍​​റീ​​ന്‍ എ​​ടു​​ക്കാ​​ത്ത​​വ​​ര്‍​​ക്ക് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍ നി​​ന്ന് അ​​തിന്റെ ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​​ത്തി​​യാ​​ക്കാ​​ന്‍ പ്ര​​യാ​​സ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ല്‍​​നി​​ന്നു​​ള്ള പ്ര​​വാ​​സി​​ക​​ള്‍ നി​​ല​​വി​​ല്‍ സൗ​​ദി​​യി​​ലേ​​ക്ക്‌ യാ​​ത്ര ചെ​​യ്യു​​ന്ന​​തു​​ത​​ന്നെ ഏ​​റെ പ്ര​​തി​​സ​​ന്ധി​​ക​​ള്‍ നിറഞ്ഞ വഴിയിലൂടെയാണ്. സൗ​​ദി​​യി​​ലേ​​ക്ക് പ്ര​​വാ​​സി​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യി ഇ​​പ്പോ​​ള്‍ യാ​​ത്ര​​ചെ​​യ്യു​​ന്ന​​ത് മാലിദ്വീ​​പ്, ഖ​​ത്ത​​ര്‍ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ള്‍ വ​​ഴി​​യാ​​ണ്.

ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ല്‍​​നി​​ന്ന് സൗ​​ദി​​യി​​ലേ​​ക്കു പോ​​കാ​​ന്‍ വി​​മാ​​നം ക​​യ​​റു​​ന്ന​​തി​​ന് അ​​ധി​​കൃ​​ത​​ര്‍ യാ​​ത്രാ​​ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി​​യ​​ത് ക​​ര്‍​​ശ​​ന​​മാ​​യി പ​​രി​​ശോ​​ധി​​ച്ചുവരുകയാണ്.

യാ​​ത്രാ​​ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​​ത്തി​​യാ​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത പ​​ല​​രും സൗ​​ദി​​യി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ന്‍ ക​​ഴി​​യാ​​തെ നാ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചു​​പോ​​കേ​​ണ്ട അ​​വ​​സ്ഥ​​യും ഇതോടൊപ്പം റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്യു​​ന്നു​​ണ്ട്. യാ​​ത്രാ​​നി​​യ​​മ​​ങ്ങ​​ള്‍ ക​​ണി​​ശ​​മാ​​യി പൂ​​ര്‍​​ത്തി​​യാ​​ക്കി വേ​​ണം പ്ര​​വാ​​സി​​ക​​ള്‍ യാ​​ത്ര ചെ​​യ്യേ​​ണ്ട​​തെ​​ന്നും ഇ​​ല്ലെ​​ങ്കി​​ല്‍ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ല്‍​​നി​​ന്നും തി​​രി​​ച്ചു മ​​ട​​ങ്ങേ​​ണ്ടി​​വ​​രു​​മെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍​​കി​​യി​​രിക്കുകയാണ്. ത​​വ​​ക്ക​​ല്‍​​ന​​യി​​ല്‍ ഇ​​മ്യൂ​​ണ്‍ സ്​​​റ്റാ​​റ്റ​​സ് അ​​പ്‌​​ഡേ​​റ്റ് ചെ​​യ്യു​​ന്ന​​തി​​ലെ കാ​​ല​​താ​​മ​​സ​​വും പ്ര​​വാ​​സി​​ക​​ളെ ഏറെ വ​​ല​​ക്കു​​ന്നു​​ണ്ട്. നേ​​ര​​ത്തേ വാ​​ക്സി​​നേ​​ഷ​​ന്‍ വി​​വ​​ര​​ങ്ങ​​ള്‍ അ​​ഞ്ചു ദി​​വ​​സ​​ത്തി​​കം അ​​പ്‌​​ഡേ​​റ്റ് ആ​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ള്‍ ആ​​ഴ്ച​​ക​​ള്‍ ക​​ഴി​​ഞ്ഞും അ​​പ്‌​​ഡേ​​റ്റ് ആ​​കാ​​ത്ത സ്ഥി​​തി​​യു​​ണ്ടെ​​ന്ന്​ അ​​നു​​ഭ​​വ​​സ്ഥ​​ര്‍ പ​​റ​​യു​​ന്നു.

അതോടൊപ്പം തന്നെ ത​​വ​​ക്ക​​ല്‍​​ന ആ​​പ്പി​​ലെ സാ​​ങ്കേ​​തി​​ക​​പ്ര​​ശ്​​​ന​​ങ്ങ​​ള്‍ നി​​മി​​ത്ത​​മാ​​ണ് അ​​പ്‌​​ഡേ​​റ്റ് വൈ​​കു​​ന്ന​​തെ​​ന്നും സാ​​ങ്കേ​​തി​​ക ത​​ട​​സ്സം നീ​​ങ്ങി​​യാ​​ല്‍ അ​​പ്‌​​ഡേ​​റ്റ് സ​​ന്ദേ​​ശം വ​​രു​​മെ​​ന്നും അ​​റി​​യു​​ന്നു. ഇ​​മ്യൂ​​ണ്‍ സ്​​​റ്റാ​​റ്റ​​സ് വ​​രു​​ന്ന​​തും പ്ര​​തീ​​ക്ഷി​​ച്ച്‌ നാ​​ട്ടി​​ലും വി​​ദേ​​ശ​​ങ്ങ​​ളി​​ലും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് പ്ര​​വാ​​സി​​ക​​ളാ​​ണ് നിലവിൽ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. നേ​​ര​​ത്തേ അ​​പേ​​ക്ഷ സ​​മ​​ര്‍​​പ്പി​​ച്ച​​വ​​രു​​ടെ സ്​​​റ്റാ​​റ്റ​​സ് സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ വ​​ന്നി​​രു​​ന്നു​​വെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ അ​​പേ​​ക്ഷ ത​​ള്ളി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ പോ​​ലും സ​​ന്ദേ​​ശം വ​​രു​​ന്ന​​തി​​ല്‍ ഏ​​റെ കാ​​ല​​താ​​മ​​സം വ​​രു​​ന്ന​​താ​​യി പ​​ല​​രും വ്യക്തമാക്കുന്നുണ്ട്. വീ​​ണ്ടും അ​​പേ​​ക്ഷ സ​​മ​​ര്‍​​പ്പി​​ക്കു​​മ്ബോ​​ള്‍ നി​​ല​​വി​​ല്‍ അ​​പേ​​ക്ഷ​​യു​​ണ്ടെ​​ന്നും ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി വ​​രു​​ക​​യാ​​ണെ​​ന്നു​​മു​​ള്ള നോ​​ട്ടി​​ഫി​​ക്കേ​​ഷ​​നാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ല്‍, അ​​പേ​​ക്ഷ​​ക​​രി​​ല്‍ ചി​​ല​​ര്‍​​ക്ക് ഇ​​മ്യൂ​​ണ്‍ ആ​​യെ​​ന്ന സ​​ന്ദേ​​ശം ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ലും 'മു​​ഖീം' സൈ​​റ്റി​​ല്‍ ചെ​​ക്ക് ചെ​​യ്യു​​മ്പോ​​ള്‍ ഇ​​മ്യൂ​​ണ്‍ ആ​​യ​​താ​​യി കാ​​ണാ​​ന്‍ സാ​​ധി​​ച്ച അ​​നു​​ഭ​​വ​​വും ചി​​ല പ്ര​​വാ​​സി​​ക​​ള്‍ പങ്കുവയ്ക്കുകയുണ്ടായി. https://muqeem.sa/#/vaccine-registration/register -resident?type=VaccinatedResident എ​​ന്ന ലി​​ങ്കി​​ല്‍ ഇ​​ഖാ​​മ ന​​മ്പ​​റും ജ​​ന​​ന തീ​​യ​​തി​​യും ന​​ല്‍​​കി​​യാ​​ല്‍ അ​​ടു​​ത്ത പേ​​ജി​​ലേ​​ക്ക് പോ​​കാ​​നും വി​​വ​​ര​​ങ്ങ​​ള്‍ ന​​ല്‍​​കാ​​നും ക​​ഴി​​യു​​ന്നു​​വെ​​ങ്കി​​ല്‍ ഇ​​മ്യൂ​​ണ്‍ ആ​​യ​​താ​​യി മ​​ന​​സ്സി​​ലാ​​ക്കാവുന്നതാണ്. ഇ​​മ്യൂ​​ണ്‍ ആ​​കാ​​ത്ത​​വ​​ര്‍​​ക്ക് ത​​വ​​ക്ക​​ല്‍​​ന​​യി​​ല്‍ ഇ​​മ്യൂ​​ണ്‍ ആ​​യി​​ട്ടി​​ല്ല എ​​ന്ന വി​​വ​​രം ല​​ഭി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്.

കൂടാതെ സൗ​​ദി​​യി​​ലേ​​ക്ക് നേ​​രി​​ട്ട് വി​​മാ​​ന സ​​ര്‍​​വി​​സ് ഇ​​ല്ലാ​​ത്ത പ്ര​​തി​​സ​​ന്ധി​​യോ​​ടൊ​​പ്പം വാ​​ക്സി​​നേ​​ഷ​​ന്‍ സ്​​​റ്റാ​​റ്റ​​സ് ശ​​രി​​യാ​​ക്കാ​​ന്‍ കൂ​​ടി ക​​ഴി​​യാ​​ത്ത സാ​​ങ്കേ​​തി​​ക ത​​ട​​സ്സ​​ങ്ങ​​ള്‍ പ്ര​​വാ​​സി​​ക​​ള്‍​​ക്ക് ഇ​​രു​​ട്ട​​ടി​​യാ​​യി​​ മാറിയിരി​​ക്കു​​ക​​യാ​​ണ്. പ്ര​​ശ്ന​​ങ്ങ​​ള്‍ തീ​​ര്‍​​ന്ന് സൗ​​ദി​​യി​​ലേ​​ക്ക് സു​​ഗ​​മ​​മാ​​യ യാ​​ത്ര പോ​​കാ​​ന്‍ ക​​ഴി​​യു​​ന്ന​​തും പ്ര​​തീ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് പ്ര​​വാ​​സി ഇ​​ന്ത്യ​​ക്കാ​​ര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (58 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends