Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് വാക്‌സിനും എടുത്തിരിക്കണം; എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതിയ വിജ്ഞാപനം ഇറക്കി, ദുബായ് സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യ-പാകിസ്ഥാന്‍ പൗരന്മാരുടെ ശ്രദ്ധയ്ക്ക്

31 AUGUST 2021 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

യാത്രകൾ അനുവദിച്ച് വിലക്ക് നീക്കിയിരിക്കുകയാണ് യുഎഇ. ഇപ്പോഴിതാ ദുബായ് സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യ-പാകിസ്ഥാന്‍ പൗരന്മാരുടെ യാത്രാ രേഖകള്‍ സംബന്ധിച്ച്‌ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. രണ്ട് വാക്‌സിനും എടുത്ത വിദേശസഞ്ചാരികള്‍ക്ക് മാത്രമായിരിക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാനാകൂ എന്ന് എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

യുഎഇയിലേയ്ക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് ജിഡിആര്‍എഫ്‌എയുടെ അംഗീകാരം ആവശ്യമില്ല. ബംഗ്ലാദേശ്, ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ഉഗാണ്ട, വിയറ്റ്‌നാം, സാംബിയ , ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും മന്ത്രാലയം പറഞ്ഞിരിക്കുന്ന കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

കൂടാതെ അംഗീകൃത ആരോഗ്യകേന്ദ്രത്തില്‍ നിന്നും ബാര്‍കോഡ് സഹിതമുള്ള കോവിഡ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. സര്‍ട്ടിഫിക്കറ്റ് 48 മണിക്കൂറിനുള്ളിലുള്ളതും ആയിരിക്കണം.

 

 

 

അതോടൊപ്പം തന്നെ എല്ലാ യാത്രക്കാരും ബാര്‍കോഡ് സഹിതമുള്ള റേപ്പിഡ് പിസിആര്‍ റിപ്പോര്‍ട്ട് ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്ബ് ഹാജരാക്കണം. മറ്റ് ഭാഷകളിലുള്ള പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടും അംഗീകരിക്കുംമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും  (16 minutes ago)

കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകൾ ഇന്ന് സഭ പാസാക്കും  (24 minutes ago)

നിർഭയ നിശ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും...  (38 minutes ago)

സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട്  (1 hour ago)

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ.. സംഭവം കൊലപാതകമാണോയെന്ന് സംശയം  (1 hour ago)

സ്കൂട്ടറിൻറെ ഹാൻഡിലിൽ ബസ് തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ  (1 hour ago)

സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൻറെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി  (1 hour ago)

തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ അന്തരിച്ചു...  (2 hours ago)

സൺ ഷെയ്ഡ് തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും...  (2 hours ago)

13 അംഗ മാധ്യമസംഘം ഗോവയിൽ...!    (2 hours ago)

തൊഴിൽ വിജയവും സർക്കാർ ആനുകൂല്യങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (2 hours ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം... തിരുവനന്തപുരത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും  (2 hours ago)

എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക്  (3 hours ago)

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു  (9 hours ago)

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends