Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

കഴിക്കാൻ പത്തരമാറ്റ് തനിത്തങ്കം; ദുബൈയിലുള്ള ഓപാവ് റസ്റ്റോറന്‍റിൽ ക്ഷണപ്രേമികളുടെ ഇഷ്ട വിഭവമായ വടാ പാവിന് സ്വർണത്തിളക്കം, ഇതു 22 കാരറ്റ് സ്വര്‍ണം പൂശിയ വട പാവാണേ...

02 SEPTEMBER 2021 03:05 PM IST
മലയാളി വാര്‍ത്ത

എന്തിനും ഏതിനും വ്യത്യസ്തതയാണ് ഏവരും പരീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഭക്ഷണപ്രേമികൾ. ബർഗർ, കോഫി എന്നിവയിൽ എല്ലാം വ്യത്യസ്തത പരീക്ഷിക്കുന്നവർ പുതിയതായി മറ്റൊരു കണ്ടുപിടിത്തം കൂടി നടത്തിയിരിക്കുകയാണ്. ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവമായ വടാ പാവ് ആണ് ഇപ്പോഴത്തെ താരം. നമ്മള്‍ മലയാളികള്‍ക്ക് പെറോട്ട എന്ന പോലെ വടക്കേ ഇന്ത്യാക്കാരുടെ പ്രിയ ഭക്ഷണം ഇതാണ്.

ദുബായിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്ന വടക്കേ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണം വാടാ പാവിന് ഇത്തിരി ഗാമ കൂടുതലാ. എന്നും കഴിക്കുന്ന വട പാവില്‍ നിന്നും ഒരു വെറൈറ്റിക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ്. ഇച്ചിരി കനത്തില്‍ തന്നെ..കാരണം ഇതു 22 കാരറ്റ് സ്വര്‍ണം പൂശിയ വട പാവാണ് കേട്ടോ...

ദുബൈയിലുള്ള ഓപാവ് എന്ന റസ്റ്റോറന്‍റിലാണ് പൊന്ന് പൂശിയ വട പാവുള്ളത്. ഇന്ത്യൻ ഭക്ഷണത്തിന് പേരുകേട്ട ഭക്ഷണശാലയാണ് ഒപാഓ. ലോകത്തിൽ ആദ്യമായാണ് 22 കാരറ്റ് സ്വർണ്ണം കൊണ്ട് വട പാവ് നിർമ്മിച്ചിരിക്കുന്നതെന്നാണ് ഇവര്‍ നിലവിൽ അവകാശപ്പെടുന്നത്.

വെണ്ണയും ചീസും ഒക്കെ ചേര്‍ത്ത് വളരെ ഗംഭീരമായിട്ടാണ് വടാപാവ് ഉണ്ടാക്കിയിരിക്കുന്നത്. മധുരക്കിഴങ്ങ് വറുത്തത്, പുതിനയില എന്നിവയോടൊപ്പമാണ് വട പാവ് ഏവർക്കും വിളമ്പുന്നത്. ഒരു വട പാവിന് 1,968 രൂപയാണ് വില. നേരത്തെ 24 കാരറ്റ് സ്വര്‍ണം പൂശിയ ബര്‍ഗറും വൈറലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (18 minutes ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (40 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (1 hour ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (1 hour ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (1 hour ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (1 hour ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (1 hour ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (1 hour ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (2 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (3 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (3 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (4 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (4 hours ago)

Malayali Vartha Recommends