Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

പ്രവാസികൾക്ക് മികച്ച അവസരം നല്കാൻ യുഎഇ; യുഎഇയുടെ അമ്പതാമത് ദേശീയ ദിനം ആഷോഷിക്കാൻ ഒരുങ്ങുന്നവർക്ക് ഭരണാധികാരികളുടെ സമ്മാനം, ഉറ്റുനോക്കി ഗൾഫ് രാഷ്ട്രങ്ങൾ

04 SEPTEMBER 2021 01:55 PM IST
മലയാളി വാര്‍ത്ത

യുഎഇ അമ്പതുകളുടെ സ്വർണത്തിളക്കത്തിലാണ്. യുഎഇയുടെ അമ്പതാമത് ദേശീയ ദിനം ആഷോഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും നമ്മുടെ പ്രവാസികളുമെല്ലാം. ആഘോഷരാവുകൾ ഏറെ എടുത്തുകഴിഞ്ഞു. വിപുലമായ ഒരുക്കങ്ങളാണ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കായി അധികൃതർ ഒരുക്കുന്നത്. തലസ്ഥാന നഗരിയായ അബുദാബിയും പിന്നെ ദുബായ്, ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, റാസ്-അൽ-ഖൈമ, ഫുജൈറ എന്നിങ്ങനെ സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രതീകമായി ഏഴ് എമിറേറ്റുകൾ ചേർന്ന യുഎഇ അങ്ങനെ 50തിന്റെ നിറവിലേക്ക് എത്തുമ്പോൾ വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങളാണ്....

പ്രവാസികൾക്ക് മികച്ച അവസരം ഒരുക്കി വിവിധ മേഖലകളിൽ സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികൾക്ക് ഞായറാഴ്ച തുടക്കമിടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പ്രഖ്യാപിക്കുകയുണ്ടായി.

ലോകത്തിന് മുന്നിൽ പുതിയൊരു വികസനയുഗത്തിന് തുടക്കമാകുകയാണെന്നും രാജ്യാന്തര നിക്ഷേപകർക്കും സാങ്കേതിക വിദഗ്ധർക്കും അതത് മേഖലകളിൽ മികവു പുലർത്തുന്നവർക്കും സുവർണാവസരങ്ങളൊരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിക്കുകയുണ്ടായി. കഴിഞ്ഞ 50 വർഷത്തെ മുന്നേറ്റങ്ങളുടെ തുടർച്ചയായി അടുത്ത 50 വർഷത്തേക്കുള്ള കർമ്മപരിപാടികൾക്കാണ് നിലവിൽ രൂപം നൽകിയത്.

പൗരന്മാർക്കും പ്രവാസികൾക്കും മികച്ച ജീവിത സാഹചര്യങ്ങൾ ഉറപ്പുവരുത്തുകയും. ഭാവിക്കായി കാത്തിരിക്കാതെ സ്വന്തം വികസനഭാവിക്കു രൂപം നൽകി മുന്നേറുന്ന രാജ്യമാണ് യുഎഇയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർമപരിപാടികൾ വിവിധ തലങ്ങളിൽ;

∙ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം അതിവേഗത്തിലാക്കുക. ഓരോ മേഖലയുടെയും വളർച്ച ഉറപ്പാക്കുകയും നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യും.

∙നിക്ഷേപകർ, മികച്ച ആശയങ്ങളുള്ളവർ, വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്ക് അവസരമൊരുക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയാക്കുക. യുഎഇയെ അവസരങ്ങളുടെ രാജ്യാന്തര ആസ്ഥാനമാക്കുക.

∙ നാലാം വ്യാവസായിക വിപ്ലവത്തിന്റെ തുടർനടപടികൾ വേഗത്തിലാക്കുക, സാമ്പത്തിക മേഖലയിൽ വൈവിധ്യവൽക്കരണം നടപ്പാക്കുക.

 

∙ ഡിജിറ്റൈസേഷൻ വിപുലമാക്കി കൂടുതൽ കർമപരിപാടികൾക്കു രൂപം നൽകും. സാമൂഹിക വികസനപദ്ധതികൾക്കും പ്രത്യേക പരിഗണന.

എന്നിവയാണ് യുഎഇ മുന്നിൽ കാണുന്ന അടുത്ത ലക്ഷ്യങ്ങളുടെ ചുരുക്കം എന്നത്. തങ്ങളുടെ പോരന്മാർക്കൊപ്പം പ്രവാസികളെയും മുൻനിർത്തിയാണ് യുഎഇ പുതിയ കർമ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (40 minutes ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (1 hour ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (2 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (3 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (4 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends