Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

7 വിമാനങ്ങൾ ഇന്ത്യയിൽ നിന്നും ചെവ്വാഴ്ച്ച കുവൈത്തിലെത്തി; നേരിട്ടുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ തുടങ്ങിയതോടെ ടിക്കറ്റ് നിരക്കിലും വ്യത്യാസങ്ങൾ വരുമെന്ന് ട്രാവൽ ഏജൻസികൾ; പ്രതീക്ഷയോടെ പ്രവാസ ലോകം

08 SEPTEMBER 2021 07:43 AM IST
മലയാളി വാര്‍ത്ത

അങ്ങനെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ പറന്നു തുടങ്ങി. ചൊവ്വാഴ്ച്ച മുതൽ സർവീസുകൾ തുടങ്ങിയിരിക്കുകയാണ്.

7 വിമാനങ്ങൾ ഇന്ത്യയിൽ നിന്നും ചെവ്വാഴ്ച്ച കുവൈത്തിലെത്തി.  കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇന്ത്യൻ വിമാന കമ്പനികൾ തുടങ്ങിയതോടെ ടിക്കറ്റ് നിരക്കിലും വ്യത്യാസങ്ങൾ വരുമെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കെത്തിയത് ഈ വിമാന സർവീസുകളാണ്. മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നും കുവൈത്ത് എയർവേസും, അഹമ്മദാബാദിൽ നിന്നും ഇന്ത്യാ ഗോയും, കൊച്ചിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സും, ഡൽഹിയിൽ നിന്നും ജസീറ എയർവേസുമാണ്.

കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ ചൊവ്വാഴ്ച മുതൽ വീണ്ടും തുടങ്ങിയ സാഹചര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ബുധൻ, വെള്ളി, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നുമാണ് സർവിസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

ഏകദേശം 250 ദീനാറാണ് വില. ഇന്ത്യൻ രൂപ 60,000 രൂപ . കുവൈത്ത് എയർ വേയ്സ് ടിക്കറ്റ് നിരക്ക് 500 ദീനാറിന് മുകളിലാണ് ഉള്ളത്. കുവൈത്ത് എയർവേസ് ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽനിന്നും ഡൽഹിയിൽനിന്നും വിമാന സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട് .

കുവൈത്തിലേക്ക് വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല. സ്പോൺസരോടൊപ്പം തൊഴിലാളികൾക്ക് വീടുകളിലേക്ക് പോകാൻ അനുമതിയുണ്ട് .

ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചിരിക്കുന്നത് രാജ്യത്തേക്ക് തിരികെയെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് .

ഗാർഹിക തൊഴിലാളികൾക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ രജിസ്റ്റർ ചെയ്യാതെ നേരിട്ട് സ്പോൺസർമാരുടെ വീടുകളിലേക്ക് പ്രവേശിക്കാനുള്ള വഴി തുറക്കുകയാണ്.പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന വർക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (31 minutes ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (51 minutes ago)

പുറംലോകം കാണണ്ടെന്ന വാശി.  (1 hour ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (1 hour ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (2 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (2 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (2 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (2 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (2 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (2 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (3 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (3 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (3 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (3 hours ago)

Malayali Vartha Recommends