Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

വരിയിൽ കാത്ത് നിൽക്കണ്ട! ആവശ്യമുള്ള സാധനങ്ങൾ കൈക്കലാക്കി മടങ്ങാം; സ്റ്റോർ കീപ്പറോ, കാഷ് കൗണ്ടറോ ഒന്നുമില്ലാത്ത നിർമിത ബുദ്ധികൊണ്ട് പൂർണമായും പ്രവർത്തിക്കുന്ന സിറ്റി പ്ലസ് സ്റ്റോർ മാൾ ഓഫ് എമിറേറ്റ്സിൽ

08 SEPTEMBER 2021 11:40 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം നമ്മുടെ ജീവിത രീതികളിൽ ഒരുപാട് മാറ്റങ്ങൾ വന്നുചേർന്നു. സാമൂഹിക അകലം പാലിക്കുന്നതുതൊട്ട് കയ്യിൽ സദാസമയവും സാനിറ്റൈസർ കൊണ്ടുനടക്കേണ്ട അവസ്ഥ. നമ്മുടെ സുരക്ഷയ്ക്ക് നാം അതൊക്കെ ചെയ്യേണ്ടത് തന്നെയാണ്. എന്നാൽ നീണ്ട വരിയിൽ കാത്ത് നിൽക്കാതെ അവശ്യ സാധനങ്ങൾ എടുത്ത് വന്ന വഴിയേ തന്നെ മടങ്ങാൻ ഒരു സ്റ്റോർ ഉണ്ടായാലോ?

നിർമിത ബുദ്ധികൊണ്ട് പൂർണമായും പ്രവർത്തിക്കുന്ന സിറ്റി പ്ലസ് സ്റ്റോർ മാൾ ഓഫ് എമിറേറ്റ്സിൽ ആരംഭിച്ചിരിക്കുകയാണ്. കാരിഫോർ ആരംഭിച്ച സ്റ്റോറിന്റെ ഉദ്ഘാടനം യുഎഇ നിർമിത ബുദ്ധി സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ നിർവഹിക്കുകയുണ്ടായി. മാജിദ് അൽ ഫുത്തെം സിഇഒ അലൈന ബെജ്ജാനിയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സ്റ്റോറാണിത്.

മൊബൈൽ ഫോമിലെ ആപ് ഓൺ ആക്കിയ ശേഷം സ്റ്റോറിൽ പ്രവേശിച്ച് ആവശ്യമുള്ള സാധനങ്ങൾ ബാസ്ക്കറ്റിൽ ഇട്ട് മടങ്ങാവുന്നതാണ്. നിങ്ങൾ എടുക്കുന്ന ഓരോ വസ്തുക്കളും ആപ്പിലെ ഷോപ്പിങ് ബാസ്കറ്റിൽ റജിസ്റ്ററാകുന്നതായിരിക്കും. പണവും അതിൽ നിന്ന് ഈടാക്കുകയും ചെയ്യും. സ്റ്റോർ കീപ്പറോ, കാഷ് കൗണ്ടറോ ഒന്നുമില്ലാത്ത സംവിധാനത്തിൽ നീണ്ട ക്യൂവും ഉണ്ടാകുന്നതല്ല.

കൂടാതെ ആരുമായും സമ്പർക്കമില്ലാതെ സാധനങ്ങൾ വാങ്ങാൻ സാധിക്കും. 1300 സാധനങ്ങൾ സ്റ്റോറിലുണ്ട്. 75 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്റ്റോറിൽ 97 ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ഒരോ ചെറിയ സാധനങ്ങളും ഇതിൽ ട്രാക്ക് ചെയ്യപ്പെടുന്നതായിരിക്കും. 99% കൃത്യത ഇക്കാര്യത്തിലുണ്ട്.

 

അതേസമയം ഉപയോക്താക്കളുടെ ചലനങ്ങളും ക്യാമറ നിരീക്ഷിക്കും. ആളുകൾക്ക് വേഗം വന്ന് സാധനങ്ങൾ എടുത്തുപോകാനുള്ള സൗകര്യമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും ഉപഭോക്താക്കളുടെ സ്വാഭാവ രീതികളും അഭിരുചികളും പഠിച്ച ശേഷം ഭാവിയിൽ കൂടുതൽ പരിഷ്കാരങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (2 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (2 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (3 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (3 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (3 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (3 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (3 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (3 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (3 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (3 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (3 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (3 hours ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (3 hours ago)

ആര്‍ഷയും നിഹാലും എന്നും വഴക്ക്..!വളഞ്ഞിട്ട് ആക്രമണം..!തല പിളർന്ന നിലയിൽ റൂഹി..ദൃക്‌സാക്ഷികൾ തല കറങ്ങി വീണു  (4 hours ago)

Malayali Vartha Recommends