Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

കാറിനകത്ത് വെന്തുരുകിയിരുന്നത് 9 മണിക്കൂർ; മാതാപിതാക്കളുടെ അശ്രദ്ധയിൽ രണ്ട് ഇരട്ട കുട്ടികൾക്ക് ദാരുണാന്ത്യം

08 SEPTEMBER 2021 12:55 PM IST
മലയാളി വാര്‍ത്ത

കാറിനകത്ത് വെന്തുരുകിയിരുന്നത് 9 മണിക്കൂർ.....മാതാപിതാക്കളുടെ അശ്രദ്ധയിൽ രണ്ട് ഇരട്ട കുട്ടികൾക്ക് ദാരുണാന്ത്യം... പ്രവാസ ലോകത്തിന്റെ കണ്ണ് നനയിപ്പിക്കുന്ന വാർത്ത ഇങ്ങനെ.... വാർത്തയ്ക്കു മുമ്പ് ഒരു അഭ്യർത്ഥന ആരും ഇങ്ങനെ ഇനി ചെയ്യാതിരിക്കട്ടെ.....

സൗത്ത് കാരലൈനയിലാണ് കരളലിയിപ്പിക്കുന്ന സംഭവം ഉണ്ടായത്. 20 മാസം പ്രായമുള്ള ഇരട്ട ആൺകുട്ടികൾ ഒൻപതുമണിക്കൂറോളം കാറിനകത്ത് അകപ്പെട്ടതിനെ തുടർന്ന് ചൂടേറ്റു മരിച്ചതായിട്ടാണ് മെഡിക്കൽ റിപ്പോർട്ട് വന്നിരിക്കുന്നത് .

സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം നടന്നത് . രാവിലെ ബ്രയ്ഡൻ, ബ്രയ്സൺ എന്നീ ഇരട്ടകുട്ടികളെ എസ്‌യുവിൽ കയറ്റി ഡേ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു. എസ്‌യുവി ഓടിച്ചിരുന്നതു മാതാപിതാക്കളിൽ ഒരാൾ എന്ന നിഗമനത്തിലാണ് പൊലിസ് .

എന്നാൽ ഡേ കെയറിൽ പോകുന്നതിനിടെ കുട്ടികളെ അവിടെ ഇറക്കാൻ മറന്ന് മറ്റൊരു ലൊക്കേഷനിലേക്കാണ് വാഹനം ഡ്രൈവ് ചെയ്തത് . പിന്നീട് ജോലി സ്ഥലത്തു പ്രവേശിക്കുകയും ചെയ്തു .

അഞ്ചു മണിയോടെ പുറത്തുവന്ന ഇവർ കുട്ടിയെ ഡേ കെയറിൽ നിന്നും വിളിക്കാൻ പോയി. എന്നാൽ കുട്ടികൾ അവിടെ എത്തിയിട്ടില്ലെന്നു ഡേ കെയർ പറഞ്ഞു. അപ്പോഴായിരുന്നു സംഭവിച്ച അബദ്ധം മനസിലായത്. എന്നാൽ അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.

വാഹനത്തിനു പുറകിൽ നോക്കിയപ്പോൾ കണ്ടത് ഭീകരമായ കാഴ്ച്ച . കുട്ടികൾ സീറ്റിൽ ചലനമറ്റ രീതിയിൽ ഇരിക്കുകയായിരുന്നു. ഉടനെ പോലിസ് എത്തി പ്രാഥമിക ചികിത്സ നൽകി. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. പൊലീസ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമാണ് മരണകാരണം സ്ഥിരീകരിച്ചത്.

വാഹനത്തിന്റെ പിൻസീറ്റിനഭിമുഖമായിട്ടാണു സീറ്റുകൾ വച്ചിരുന്നത്. കുട്ടികളെ അതിൽ സീറ്റ് ബെൽറ്റ് ഇട്ടു വച്ച നിലയിലായിരുന്നു. അപകടമാണെന്നാണു പ്രാഥമിക നിഗമനം. അന്നേദിവസം പുറത്തെ താപനില 98 ഡിഗ്രിയായിരുന്നു. ചൂടു വർധിച്ചതോടെ ഇത്തരം സംഭവങ്ങൾ വർധിക്കുകയാണ്. കുട്ടികളെ വണ്ടിയിൽ ഇരുത്തി പോകരുത്.

അതേസമയം യു എ ഇയിലേക്കോ ഇതിനെതിരെ കർശന നിർദേശമുണ്ട്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് നിരോധനം നിലനിൽക്കുന്ന സാഹചര്യമാണ്. നിരവധി മാതാപിതാക്കൾ ഷോപ്പിംഗ് സെന്ററുകളിലോ മാളുകളിലോ പ്രവേശിക്കുമ്പോൾ കുട്ടികളെ കാറുകളിൽ ഇരുത്തുന്നുണ്ട് . ഇത് കുട്ടിയുടെ ജീവന് അപകടമുണ്ടാക്കുന്നതിനാൽ നിയമപ്രകാരം ശിക്ഷാർഹമാക്കിയിരിക്കുകയാണ് യു എ ഇ .

           

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (2 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (2 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (3 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (3 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (3 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (3 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (3 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (3 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (3 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (3 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (3 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (3 hours ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (3 hours ago)

ആര്‍ഷയും നിഹാലും എന്നും വഴക്ക്..!വളഞ്ഞിട്ട് ആക്രമണം..!തല പിളർന്ന നിലയിൽ റൂഹി..ദൃക്‌സാക്ഷികൾ തല കറങ്ങി വീണു  (4 hours ago)

Malayali Vartha Recommends