Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

സന്ദർശക വിസകള്‍ ഒക്ടോബറിൽ നൽകുമെന്ന് കുവൈറ്റ്; ശക്തമായ ആരോഗ്യ മാനദണ്ഡങ്ങൾക്ക് മുന്‍ നിര്‍ത്തി സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ തീരുമാനമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലായത്തിന്‍റെ വിലയിരുത്തൽ

08 SEPTEMBER 2021 04:33 PM IST
മലയാളി വാര്‍ത്ത

ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ കുവൈറ്റ് കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ്. പ്രവാസികൾ എത്താൻ തുടങ്ങിയതോടെ യുഎഇയ്ക്ക് പിന്നാലെ കുവൈറ്റും എല്ലാ വിസകൾക്കും അനുമതി നല്കാൻ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത മാസം തന്നെ പ്രവാസികളെ തേടി ആ വാർത്ത എത്തുകയാണ്....

പ്രവാസികൾക്ക് സന്തോഷം നൽകി കുവൈറ്റ് സന്ദർശക വിസകള്‍ ഒക്ടോബറിൽ അനുവദിച്ചുതുടങ്ങുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വിസകള്‍ എല്ലാം തന്നെ കുവൈറ്റ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ശക്തമായ ആരോഗ്യ മാനദണ്ഡങ്ങൾക്ക് മുന്‍ നിര്‍ത്തി സന്ദര്‍ശക വിസകള്‍ അനുവദിക്കാന്‍ തീരുമാനമുണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലായത്തിന്‍റെ വിലയിരുത്തൽ. കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ കുവൈറ്റിലേക്കുള്ള യാത്ര വിലക്ക് കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത് മാറ്റിയിരുന്നു.

കൊറോണ എമർജൻസി കമ്മിറ്റിയുടെ അനുമതിക്ക് വിധേയരായി ആരോഗ്യമേഖലയിലെ ചില ജീവനക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ കുവൈറ്റ് സന്ദര്‍ശക വിസ അനുവദിച്ചിരിക്കുന്നത്. സാങ്കേതിക വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ചില പ്രഫഷണലുകള്‍ക്കും സന്ദര്‍ശക വിസ അനുവദിക്കുന്നുണ്ട്. എന്നാൽ സന്ദര്‍ശക വിസ അനുവദിക്കുന്നത് കൂടുതല്‍ ആശ്വസമാകുന്നത് പ്രവാസികള്‍ക്കാണ്. കൊവിഡ് കാരണം നാട്ടില്‍ പോകാന്‍ സാധിക്കാത്ത പ്രവാസികൾ കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരാൻ കാത്തിരിക്കുകയാണ്. ഇവർക്കാണ് ഏറെ ആശ്വാസമായി തീരുന്നത്.

എന്നാൽ വിമാന സര്‍വീസുകള്‍ തുടങ്ങിയെങ്കിലും പലരും നാട്ടില്‍ പോകാന്‍ മടിച്ച് നില്‍ക്കുകയാണ് പ്രവാസികൾ. കൊവിഡ് കേസുകള്‍ ഇപ്പോള്‍ കുറവാണ്. അടുത്ത ആഴ്ചയും ഇങ്ങനെ തുടര്‍ന്നാല്‍ ഒക്ടോബർ മുതൽ സന്ദർശക വിസ അനുവദിച്ച് തുടങ്ങും എന്ന് തന്നെയാണ് പ്രവാസികൾ പ്രേതീക്ഷിക്കുന്നത്. നിലവിൽ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണ്. ഇതുകൂടാതെ തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും, ടി.പി.ആർ നിരക്കും കുറഞ്ഞു വരുന്നതും വലിയ ആശ്വാസമാണ് നൽകുന്നത്.

 

കൊവിഡ് വാക്സിന്‍ വലിയ തോതില്‍ നല്‍കാന്‍ സാധിച്ചത് തന്നെയാണ് കൊവിഡ് കുറക്കാന്‍ സാധിച്ചതിന്‍റെ പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കണക്കനുസരിച്ച് കുവെെറ്റിലെ 90 ശതമാനം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞു. വലിയ തോതില്‍ വാക്സിന്‍ ക്യാപെയ്ന്‍ നടത്തിയത് എല്ലാം കൊവിഡ് കുറക്കാന്‍ കാരണമായി മാറിയിട്ടുണ്ട്. ഘട്ടംഘട്ടമായി കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് വരുകയാണ്. ഇതുമൂലം നൽകുന്ന ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് അധികൃതർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (34 minutes ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (54 minutes ago)

പുറംലോകം കാണണ്ടെന്ന വാശി.  (1 hour ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (1 hour ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (2 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (2 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (2 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (2 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (2 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (3 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (3 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (3 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (3 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (3 hours ago)

Malayali Vartha Recommends