Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പുത്തനുണർവ് പ്രതീക്ഷിച്ച് ഗൾഫ് മേഖല; ശുഭസൂചന നൽകി യു.എ.ഇയിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ച് സൗദി അറേബ്യ, ട്രാൻസിറ്റ്​ യാത്ര എളുപ്പമാക്കിയും വിസാ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തിയും സൗദി യാത്രക്കാരെ പരമാവധി ആകർഷിക്കാനുള്ള ഒരുക്കത്തിൽ​ യു.എ.ഇ

09 SEPTEMBER 2021 02:32 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങൾ ഘട്ടം ഘട്ടമായി വിലക്കുകൾ നീക്കിയിരിക്കുകയാണ്. പ്രവാസികൾ പഴയതുപോലെ തന്നെ ഗൾഫിലേക്ക് യാത്ര ചെയ്യാൻ ആരംഭിച്ചുകഴിഞ്ഞു. അങ്ങനെ നീണ്ട കാത്തിരിപ്പിന് പിന്നാലെ സജീവമാകുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. വിമാനങ്ങൾ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. കൊറോണ നൽകിയ ആഘാതങ്ങൾ എല്ലാം തന്നെ പ്രതിരോധിച്ച് പുതിയ നാളേക്കായി കൈകോർത്ത് ഗൾഫ് രാഷ്ട്രങ്ങളും. അത്രയത്തിൽ ശുഭകരമായ റിപ്പോർട്ടുകളാണ് വരുന്നത്....

കഴിഞ്ഞ ദിവസമാണ് ശുഭസൂചന നൽകി യു.എ.ഇയിൽ നിന്നുള്ള യാത്രാവിലക്ക്​ സൗദി പിൻവലിച്ചത്​.ഇത് ഗള്‍ഫ് വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നേരത്തെ സൗദിയിലേക്കുള്ള യാത്രക്കാർ ഇടത്താവളമാക്കിയിരുന്നത് യു.എ.ഇ ആയിരുന്നു. യാത്രാവിലക്കിനെ തുടർന്ന് ​മറ്റു രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ സൗദിയിലേക്ക് എത്തിയിരുന്നത്​ .യു.എ.ഇക്കും സൗദിക്കും ഇടയിൽ മാസങ്ങളായി നിലനിന്ന യാത്രാവിലക്കാണ്​ കഴിഞ്ഞ ദിവസം അവസാനിക്കുന്നത്​. കോവിഡ്​ പ്രതിസന്ധി കുറഞ്ഞതോടെ നിയന്ത്രണങ്ങൾ യു.എ.ഇ ഏറെക്കുറെ പിൻവലിച്ച ഘട്ടത്തിൽ തന്നെയാണ്​ സൗദി യാത്രയും സുഗമമാകുന്നത്​.

അതോടൊപ്പം തന്നെ സൗദിയുടെ വിലക്കിനെ തുടർന്ന് ഖത്തർ, സെർബിയ, മാലിദ്വീപ്​ തുടങ്ങിയ രാജ്യങ്ങളെ ഇടത്താവളങ്ങളാക്കി മാറ്റിയത്​ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക്​ വലിയ സാമ്പത്തിക ചെലവിന്​ ഇടയാക്കിയിരുന്നു. ഹോട്ടൽ ക്വാറന്‍റൈൻ വ്യവസ്​ഥകളാണ്​ സൗദിയാത്ര വലിയ പണച്ചെലവുള്ള ഒന്നാക്കി മാറ്റിയത്​. ട്രാൻസിറ്റ്​ യാത്ര എളുപ്പമാക്കിയും വിസാ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തിയും സൗദി യാത്രക്കാരെ പരമാവധി ആകർഷിക്കാനുള്ള ഒരുക്കത്തിലാണ്​ ഇപ്പോൾ യു.എ.ഇ. ഇന്ത്യയെ റെഡ്​ ലിസ്​റ്റിൽ നിന്ന്​ മാറ്റാത്ത സാഹചര്യത്തിൽ രണ്ടാഴ്​ചക്കാലം സൗദി യാത്രക്കാർ യു.എ.ഇയിൽ തങ്ങേണ്ടി വരുമെന്നത് പ്രവാസികളും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

 

കൂടാതെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തങ്ങി സൗദിയിലേക്ക്​ പോകാൻ നൂറുകണക്കിനാളുകളാണ്​ ടിക്കറ്റിനായി സമീപിക്കുന്നതെന്ന്​ ട്രാവൽ ഏജൻസികൾ വ്യക്തമാക്കുകയുണ്ടായി. സൗദി സെക്​ടർ സജീവമാകുന്നത്​ ഹോട്ടൽ, ടൂറിസം വിപണിക്കും വലിയ മെച്ചമാകും. അടുത്ത മാസം ഒന്നുമുതൽ ദുബൈയിൽ വേൾഡ്​ എക്​സ്​പോ ആരംഭിക്കാനിരിക്കെ, ലോക രാജ്യങ്ങളിൽ നിന്നുളള സന്ദർശക പ്രവാഹത്തിനാകും യു.എ.ഇ സാക്ഷ്യം വഹിക്കുക. ആയിരക്കണക്കിന്​ സന്ദർശക വിസകളാണ്​ യു.എ.ഇ ഇപ്പോള്‍ അനുവദിച്ചു വരുന്നത്​. ആയതിനാൽ തന്നെ ഇത് ഏറെ പ്രതീക്ഷകളോടെ ഉറ്റുനോക്കുകയാണ് പ്രവാസികൾ ഏവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (34 minutes ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (54 minutes ago)

പുറംലോകം കാണണ്ടെന്ന വാശി.  (1 hour ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (1 hour ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (2 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (2 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (2 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (2 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (2 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (3 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (3 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (3 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (3 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (3 hours ago)

Malayali Vartha Recommends